Monday, April 13, 2009

എച്ചിത്തരം




മാതൃഭൂമി വായിക്കുമ്പോള്‍ നാമെല്ലാം ഞെട്ടാറില്ലേ. ഈ പത്രം എന്തുകൊണ്ടിങ്ങനെ തരംതാണ രാഷ്ട്രീയക്കളിക്കിറങ്ങുന്നു; പരിഹാസ്യമാകുന്നു എന്നെല്ലാം അത്ഭുതം കൂറാറില്ലേ. ഒന്നും വേണ്ട. എച്ചിത്തരം അതിന്റെ ഉള്ളില്‍തന്നെയാണ്.ഒരു നോട്ടീസ് വായിക്കുക.

4 comments:

manoj pm said...

മാതൃഭൂമി വായിക്കുമ്പോള്‍ നാമെല്ലാം ഞെട്ടാറില്ലേ. r- ഒന്നും വേണ്ട. എച്ചിത്തരം അതിന്റെ ഉള്ളില്‍തന്നെയാണ്.

ദീപക് രാജ്|Deepak Raj said...

:)

മാരാര്‍ said...

വായിച്ചു വന്നപ്പോള്‍ താഴെ വീരന്റെ ഒപ്പാണ് പ്രതീക്ഷിച്ചത്. ഇവിടേം ബേനാമിയോ?

മനോരമയും മാതൃഭൂമിയും തമ്മില്‍ ഇപ്പോള്‍ ഒരു വ്യത്യാസവുമില്ലാതായി

ജാതന്‍ said...

ബു ഹാ ഹാ‍..

നന്നായി നീറുന്നുണ്ടല്ലേ....മെയ് 16 ഒന്നു വന്നോട്ടേ...