Tuesday, October 12, 2010

പൊളിച്ചെഴുത്ത്

മാധ്യമ ധര്‍മം

3 comments:

manoj pm said...

കക്കാന്‍ പഠിച്ചാല്‍ നില്‍ക്കാനും പഠിക്കേണ്ടേ. ലോട്ടറി വാര്‍ത്തകള്‍ എഴുതുന്നവര്‍ക്ക് പരിശീലനം നല്‍കാന്‍ ഉടന്‍ വി ഡി സതീശന്റെ സേവനം ഏര്‍പ്പെടുത്താന്‍ വീരേന്ദ്രകുമാര്‍ തയ്യാറാകുണം.

ASOKAN said...

കേരകത്തിലെ ഇടതു പക്ഷ ധന മന്ത്രിമാരെ മോശക്കാരാണെന്ന് വരുത്തുക ,കഴിവില്ലാത്തവരായി ചിത്രീകരിക്കുക
അവരെ തെരഞ്ഞു പിടിച്ചു ആക്രമിക്കുക ;എമ്പതേഴില്‍ലും തൊന്നുടാരിലും പ്രയോഗിച്ച തന്ത്രമാണിത്. എമ്പതെഴില്‍
വിറ്റുവരവ് നികുതി എര്പെടുത്തിയ വിശ്വനാഥ മേനോനെതിരെയും പിന്നീട് ട്രഷറി പൂട്ടല്‍ ആരോപിച്ചു ശിവദാസ മേനോനെതിരെയും ഇത്
തന്നെയായിരുന്നു പരിപാടി.ഇപ്രാവശ്യം ലോട്ടറി എടുത്തു കൊണ്ടായി ഭാഗ്യ പരീക്ഷണം.പക്ഷെ അത് മൊത്തം പാളി പോയി .

ഈ സര്‍ക്കാരിന്റെ തുടക്കത്തില്‍ വന്ന കോടതി വിധികളും ഇതുമായി ബന്ധപെട്ട മറ്റു കാര്യങ്ങളും ജനം കാര്യമായി ശ്രദ്ധിച്ചിരുന്നില്ല.
അത് കൊണ്ടുതന്നെ ഇക്കാര്യത്തിലെ കൊണ്ഗ്രസിന്റെ ഇരട്ടത്താപ്പ് ആരും മനസിലാക്കാന്‍ ഇടയായില്ല.
എന്നാല്‍ ഇപ്രാവശ്യം കളി കാര്യമായി.ഡോ.തോമസ്‌ ഐസക് നെ പോലെ ഒരാളെക്കുറിച്ച് അഴിമതി ആരോപിച്ചു വി.ഡി.സതീശന്‍
എം.എല്‍ .ഏ.യെ കൊത്തു കോഴിയെ പോലെ ഇറക്കിവിടുകയായിരുന്നു യു ഡി എഫുകാര്‍ .അത് കൊണ്ട് മറ്റൊരു ഗുണം ഉണ്ടായി.മനികുമാര്‍ സുബ്ഭ ,വി,ടി.ഗോപാലന്‍,നളിനി ചിദംബരം ,കത്തിക് ചിദംബരം തുടങ്ങി വലതു പക്ഷ മാധ്യമങ്ങള്‍ ഇതുവരെ ഒളിപ്പിച്ചു നിര്‍ത്തിയിരുന്ന ഏതാനും ആളുകളെ മലയാളിക്ക് പരിചയപെടാന്‍ സാധിച്ചു. (അതിനു അവരോടു നന്ദിയുണ്ട് ) അ വസാനം കോടതി വിധി കൂടി വന്നപ്പോള്‍ അവര്‍ക്ക് സമാധാനമായി.

ramachandran said...

പിണറായിയുടെ വീടിനെകുറിച്ചുള്ള വ്യജ ഇമെയില്‍ പടച്ചുവിട്ട ആണും പെണ്ണും കെട്ട ജാതികളെ ഉടു തുണിഉരിയിച്ചു നടു റോട്ടില്‍ നിര്‍ത്തിയപ്പോള്‍ മൂത്രവും മലവും പോകാതെഇരുന്ന ബ്ലോഗ്‌ ലോകത്തെ കമന്‍റു വീരന്മാരും ,22ct.പരിശുദ്ടഇടതുപക്ഷപ്രമാണിമാരും,
നട്ടപിരന്തന്മാരും ,കൂട്ടികൊടുപ്പുകരും ഇപ്പോള്‍ വലതുപക്ഷ ജീര്‍ണതയ്ടെ കക്കൂസുകളില്‍ ശോധനക്കായി തപസ്സിരിക്കുകയാണ്, തിരിഞ്ഞു കുത്തുമ്പോള്‍ ഒന്ന് കൊഞ്ഞനംകുത്താന്‍ പോലുമാവാതെ............
ഹ കഷ്ടം ...!