സി.ബി.ഐനീതിനിഷ്ഠമായാണോപ്രവര്‍ത്തിക്കുന്നത് ?
പള്ളിവാസല്‍-പന്നിയാര്‍-ചെങ്കുളം നവീകരണ പദ്ധതി.മൊത്തം ചെലവ് - 239.81 കോടി രൂപ.വിദേശ വിനിമയ ഘടകം - 149.15 കോടി രൂപ.മലബാര്‍ കാന്‍സര്‍ സെന്റര്‍ - 98.00 കോടി രൂപ.(മൊത്തം അടങ്കല്‍)പള്ളിവാസല്‍-പന്നിയാര്‍-ചെങ്കുളം നവീകരണ പദ്ധതി - നാള്‍വഴി.ലാവലിനുമായി ധാരണാ പത്രം - 10-08-1995അടിസ്ഥാന കരാര്‍ - 24-02-1996 (യൂ.ഡി.എഫ് ഭരണകാലം).അനുബന്ധ കരാര്‍ (1) - 10-02-1997അനുബന്ധ കരാര്‍ (2) - 06-07-1998 (എല്‍.ഡി.എഫ് ഭരണകാലം).എന്തുകൊണ്ട് ലാവലിനുമായി കരാര്‍.ഇടുക്കി പദ്ധതി മുതല്‍ ബന്ധം.ഏറ്റവും വിശ്വാസ്യതയുള്ള കമ്പനി.ധാരണാ പത്രവും ആദ്യ കരാറും ഒപ്പു വെച്ചത് താനാണ്. (ശ്രീ. ജി. കാര്ത്തികേയന് യു.ഡി.എഫ്. വൈദ്യുത മന്ത്രി)ലാവലിന്‍ കരാര്‍.ലാവലിന്റെ ഉത്തരവാദിത്വങ്ങള്‍ -രൂപരേഖ,നടത്തിപ്പ്,സാധന സാമഗ്രികള്‍ വാങ്ങല്‍,ഉപദേശ-മേല്‍നോട്ടം.കണ്‍സള്‍ട്ടന്‍സി ഫീസ് - 24.4 കോടി രൂപ.മലബാര്‍ കാന്‍സര്‍ സെന്റര്‍.നവീകരണ കരാറിന്റെ ചര്‍ച്ചാവേളയില്‍ കേരളം അങ്ങോട്ടാവശ്യപ്പെട്ടു.കാനഡയില്‍ നിന്ന് പണം ശേഖരിച്ച് തരാമെന്ന് ലാവലിന്‍ ഏറ്റു.98 കോടി വരുന്ന അത് വെറും 149.15 കോടി മാത്രം വരുന്ന കനേഡിയന്‍സഹായത്തിന്റെ കോഴയാകാന്‍ തരമില്ല.ലാവലിന്‍ കേസ് - നാള്‍വഴി.പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് - വിജിലന്‍സ് കേസ് (2005) പിണറായി കുറ്റ വിമുക്തനാക്കപ്പെട്ടു.അസംബ്ളി തെരഞ്ഞെടുപ്പിന് മുമ്പ് - സി.ബി.ഐ ക്ക് വിട്ടു.(2006)ലോക സഭാ തെരഞ്ഞെടുപ്പടുത്തപ്പോള്‍ - സി.ബി.ഐ. കുറ്റപത്രം.സി.ബി.ഐ.യുടെ പിന്നിട്ട പാത.വിശ്വാസ്യത കാത്തു സൂക്ഷിച്ച ഒരു കാലമുണ്ടായിരുന്നു.ഇന്ത്യന്‍ ഭരണ വര്‍ഗം ജനദ്രോഹ നയങ്ങളിലേയ്ക്ക് കൂടുതല്‍ കൂടുതല്‍ നീങ്ങുംതോറും അതിലൂടെ ജനങ്ങളില്‍ നിന്ന് അകലും തോറും അതേ അനുപാതത്തില്‍നെറികെട്ട പരിപാടികളും വര്‍ദ്ധിച്ചു തുടങ്ങി.അതിലൊന്നാണ് സി.ബി.ഐ. മാതിരിയുള്ള, നിഷ്പക്ഷമാകേണ്ട, ഭരണ ഘടനാസ്ഥാപനങ്ങളെ വരെ സങ്കുചിത കക്ഷി രാഷ്ട്രീയ താല്പര്യങ്ങള്‍ക്കായിഉപയോഗിച്ച് തുടങ്ങിയത്.മുലായം സിങ്ങിനെതിരായ കേസ് - വരവില്‍ കവിഞ്ഞ സ്വത്ത്.യു.പി.എ.യ്ക്ക് എതിരായി പ്രതിപക്ഷത്തിരുന്നപ്പോള്‍ കേസെടുത്തു.യു.പി.എ. സര്‍ക്കാരിനെ വിശ്വാസ വോട്ടിലൂടെ നിലനിര്‍ത്താന്‍പിന്തുണച്ചപ്പോള്‍ കേസ് പിന്‍വലിച്ചു. സി.ബി.ഐ. സുപ്രീം കോടതിയുടെ പോലും ശകാരം ഏറ്റുവാങ്ങി.മായാവതിക്കെതിരായ കേസ് - വരവില്‍ കവിഞ്ഞ സ്വത്ത്.ലാലു പ്രസാദ് യാദവിനെതിരെ - കേസുകളുടെ പരമ്പര.കോണ്‍ഗ്രസിനെ എതിര്‍ത്തിരുന്ന കാലത്തുട നീളം സി.ബി.ഐ ലാലു പ്രസാദിനേയുംറാബ്രിദേവിയേയും വേട്ടയാടി.ലാലു അനുഭവത്തില്‍ നിന്ന് പാഠം പഠിച്ചു !.ആരിഫ് മുഹമ്മദ് ഖാനെതിരെ -നരസിംഹ റാവുവിനെതിരെ മൊഴി നല്‍കിയതിന്.പ്രധാന മന്ത്രിയായപ്പോള്‍ നരസിംഹ റാവു ജയിന് ഹവാലാ കേസിന്റെ പേരില്‍ആരിഫ് മുഹമ്മദ് ഖാനടക്കം 13 കേന്ദ്ര മന്ത്രിമാര്‍ക്കെതിരെസി.ബി.ഐ.യെക്കൊണ്ട് കേസെടുപ്പിച്ചു. ഇക്കേസിലും സി.ബി.ഐ.യ്ക്ക് കോടതിയുടെ ശകാരം കിട്ടി.ഓഹരി കുംഭകോണക്കാരെ രക്ഷിക്കാനുംസി.ബി.ഐ.ഓഹരി കുഭകോണക്കാരെ രക്ഷിക്കാനായി സി.ബി.ഐ.യെ കേന്ദ്ര സര്‍ക്കാര്‍ഉപയോഗിച്ചതിന്റെ പേരില്‍ അന്വേഷണ റിപ്പോര്‍ട് സര്‍ക്കാരിന്സമര്‍പ്പിക്കുന്നതില്‍ നിന്ന് വിലക്കുക വരെയുണ്ടായി.ബോഫോഴ്സ് കുംഭകോണ കേസുകള്‍.ഇറ്റലിക്കാരന് ഒക്ടോവിയോ ക്വൊട്രോച്ചിയെ കൈമാറിക്കിട്ടുന്നതിനുള്ളനടപടികളെ സംബന്ധിച്ച് മുന്‍ ഡയറക്ടര്‍ വിജയ് ശങ്കര്‍ക്കെതിരെകേസുവരുന്നിടം വരെ രാഷ്ടീയ നാടകമെത്തി.ഹിന്ദൂജ സഹോദരങ്ങള്‍ക്കെതിരായ രണ്ട് കേസുകളില്‍ സി.ബി.ഐ. തോറ്റു. പക്ഷെ,അപ്പില്‍ പോയില്ല.കാരണം, ഹിന്ദൂജമാര്‍ വേണ്ടപ്പെട്ട ബിസിനസ് ഗ്രൂപ്പായിരുന്നു.ബോഫോഴ്സ് കേസ് തേച്ചുമാച്ച് കളയുന്നതില്‍സി.ബി.ഐ.യുടെ പങ്ക്.സ്വീഡിഷ് അധികൃതര്‍ തന്നെ ഇന്ത്യക്കാരുടെ പേരിലുള്ള വ്യാജ ബാങ്ക്അക്കൌണ്ടുകള്‍ കണ്ടെത്തി മരവിപ്പിച്ചിട്ടും അവര്‍ക്കെതിരെനടപടിയുണ്ടായില്ല.വിന്‍ഛദ്ദയും ചന്ദ്ര സ്വാമിയും മുതല്‍ സോണിയാ ഗാന്ധിയുടെ കുടുംബസുഹൃത്തായ ഒക്ടോവിയോ ക്വൊട്രോച്ചിയും വരെ രക്ഷപെട്ടത്സി.ബി.ഐ. ഒരുക്കിക്കൊടുത്ത പഴുതുകളിലൂടെയാണ്.ഷിബു സൊറനെതിരായ കേസ്.വിചാരണ കോടതിയുടെ ശിക്ഷ തിരുത്തിക്കൊണ്ട് ഹൈക്കോടതി സൊറനെ വെറുതെ വിട്ടു.പ്രതി യു.പി.എ. യുടെ സഖ്യ കക്ഷി നേതാവായതിനാല്‍ സി.ബി.ഐ അപ്പീല്‍പോയില്ല.സൊറന് ശിക്ഷിക്കപ്പെട്ടതു് കൊല്ലപ്പെട്ട ഝായുടെ കുടുംബം നല്കിയ അപ്പീലിന്മേലാണ്.നരസിഹ റാവു സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടാക്കിയ കൈക്കൂലിക്കേസിലും സി.ബി.ഐഅപ്പീല്‍ പോയില്ല.സെന്റ് കിറ്റ്സ് കേസ്.പി.വി. നരസിംഹറാവു പ്രതിയായിരുന്നതിനാല്‍ കുറ്റവാളികളെരക്ഷപ്പെടുത്താനുള്ള രാഷ്ടീയ ഇടപെടലാണ് നടത്തിയത്.വെറുതെ വിടല്‍ ഉത്തരവിനെതിരെ അപ്പീലും പോയില്ല.സിസ്റ്റര്‍ അഭയ കേസ്.അന്നത്തെ പ്രധാന മന്ത്രി നരസിംഹ റാവുതന്നെ നേരിട്ട് ഇടപെട്ടെന്ന്സി.ബി.ഐ.യില്‍ നിന്ന് രാജി വെച്ച ഉദ്യോഗസ്ഥന് വെളിപ്പെടുത്തി.ഈ കേസില്‍ ഏതെങ്കിലും ഒരു ഘട്ടത്തില്‍ സി.ബി.ഐ രാഷ്ടീയ സ്വാധീനത്തിന്വഴങ്ങിയെന്ന കാര്യം വ്യക്തമാണ്.സി.ബി.ഐ. ഉദ്യോഗസ്ഥന് കൈക്കൂലി വാങ്ങിയതിന് പിടിയില്‍.രാഷ്ട്രീയ പക്ഷപാതിത്വത്തോടെ ബംഗാളില്‍ കുറഞ്ഞത് രണ്ട് കേസുകളെങ്കിലുംസി.പി.ഐ.(എം) നേതാക്കള്‍ക്കെതിരെ കെട്ടിച്ചമച്ചുണ്ടാക്കിയ സി.ബി.ഐഡി.വൈ.എസ്.പി. പാര്‍ത്ഥസാരഥി ബോസ് ട്രക്ക് ഓപ്പറേറ്ററില്‍ നിന്ന് 50000രൂപ കൈക്കൂലി വാങ്ങിയതിന് പിടിയിലായി.ലാവലിന്‍ കുറ്റ പത്രം,ഗൂഢാലോചനയ്ക്ക് തെളിവ് പത്ര റിപ്പോര്‍ടുകള്‍ തന്നെ."ലാവലിന്‍ - പിണറായി കുരുക്കിലേയ്ക്ക്" (വീക്ഷണം - 01-06-2007)"ഉന്നത സി.പി.എം. നേതാവ് ഒമ്പതാം പ്രതി" (ചന്ദ്രിക – 13-12-2008)"പിണറായി മുഖ്യ പ്രതി" (മംഗളം - 13-12-2008)"ലാവലിന്‍ പിണറായി പ്രതി, സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വരും" (ഇന്ത്യന്‍ എക്സ് പ്രസ് 19-01-2009)പിണറായി ചെയ്ത കുറ്റമെന്ത് ?യു.ഡി.എഫ്. ഏര്‍പ്പെട്ട കരാര്‍ സംസ്ഥാനത്തിന് കൂടുതല്‍ നഷ്ടമുണ്ടാകാതെ നടപ്പാക്കി.അത്ര കണ്ട് വൈദ്യുതി കേരളത്തിന് ഉറപ്പാക്കി.യഥാര്‍ത്ഥ കുറ്റവാളികളാര് ?ലാവലിന്‍ ഇടപാടില്‍ അഴിമതിയുണ്ടെങ്കില്‍ അതിനുത്തരവാദികള്‍ അവരുമായിധാരണാ പത്രവും ആദ്യ കരാറും ഉണ്ടാക്കിയയു.ഡി.എഫാണ്, അതിലെ മന്ത്രിമാരാണ്.ഫണ്ട് വിനിയോഗ റിപ്പോര്‍ട് കൊടുക്കാതെ മലബാര്‍ കാന്‍സര്‍ സെന്റര്‍നഷ്ടപ്പെടാനിടയാക്കിയ യു.ഡി.എഫ് മന്ത്രിയും പ്രതിക്കൂട്ടില്‍ കയറണം.എല്‍.ഡി.എഫ്. സംസ്ഥാനത്തിന് നേട്ടമുണ്ടാക്കി.കരാറില്‍ നിന്ന് പിറകോട്ടു പോയാല്‍ നഷ്ട പരിഹാരംകൊടുക്കേണ്ടിയിരുന്നതിനാല്‍ എല്‍.ഡി.എഫിന് അത് മുന്നോട്ട് കൊണ്ടു പോകുകയേമാര്‍ഗമുണ്ടായിരുന്നുള്ളു.നഷ്ടം കുറയ്ക്കാന്‍ എല്‍.ഡി.എഫ് പരമാവധി ശ്രമിച്ചു.നഷ്ടപ്പെടുമായിരുന്ന മലബാര്‍ കാന്‍സര്‍ സെന്റര്‍ വാങ്ങിയെടുത്തും നഷ്ടം കുറച്ചു.--