tag:blogger.com,1999:blog-8012535808834035969.post862335923544198155..comments2023-09-24T13:59:22.039+05:30Comments on P M MANOJ | പി എം മനോജ്: ലക്ഷം ലക്ഷം പിന്നാലെ, (ഒരു സ്പോണ്‍സേഡ് നാടകം)manoj pmhttp://www.blogger.com/profile/00439774917509066451noreply@blogger.comBlogger5125tag:blogger.com,1999:blog-8012535808834035969.post-33982656681645330692009-03-31T15:36:00.000+05:302009-03-31T15:36:00.000+05:30സീറ്റിന്റെ പേരില്‍ ഇടതുമുന്നണി വിട്ടതുമൊക്കെ വ്യക്...സീറ്റിന്റെ പേരില്‍ ഇടതുമുന്നണി വിട്ടതുമൊക്കെ വ്യക്തമായി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തില്‍ തന്നെയാവണം. വയനാട് നിന്നാലും കോഴിക്കോട് നിന്നാലും ജയിപ്പിക്കേണ്ടത് സിപിഎമ്മിന്റെ ബാധ്യതയാണെന്നിരിക്കെ, അവര്‍ പറയുന്ന സീറ്റില്‍ മത്സരിക്കുകയാണ് അന്തസുണ്ടെങ്കില്‍ ജനതാദള്‍ ചെയ്യേണ്ടിയിരുന്നത്. കര്‍ണാടകത്തില്‍ സിപിഎം കാണിച്ചതും ആ മര്യാദയാണ്.<BR/><BR/>ജനതാദള്‍ നിര്‍ദ്ദേശിച്ച സ്ഥലത്താണല്ലോ അവിടെ സിപിഎം മത്സരിക്കുന്നത്. ആഞ്ഞു പിടിച്ചാലും അഞ്ചോട്ട് തികച്ചു സംഭരിക്കാന്‍ ശേഷിയില്ലാത്ത പാര്‍ട്ടികള്‍ വല്ലാത്ത അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിലെ ഏറ്റവും അശ്ലീലമായ കാഴ്ചയാണ്. ഒരു വശത്ത് തനിക്കും മകനും നേതാവ് ചമയാന്‍ സിപിഎമ്മിന്റെ സംഘടനാ കരുത്ത് വേണമെന്ന ആഗ്രഹം, മറുവശത്ത് സകല മര്യാദകേടുകളും കാട്ടി ആ പാര്‍ട്ടിയെ അപമാനിക്കാനുളള അത്യുല്‍സാഹം. ഇതു രണ്ടും ചേര്‍ന്നു പോകില്ലെന്ന് ഇത്രയും കാലത്തെ ഇടതുമുന്നണി വാസം കൊണ്ട് വീരേന്ദ്രന് മനസിലായില്ലെങ്കില്‍, പിന്നെന്തു പറഞ്ഞിട്ടെന്താണ്?ജനശക്തിhttps://www.blogger.com/profile/13735972506404208403noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-1819502726197186802009-03-31T13:56:00.000+05:302009-03-31T13:56:00.000+05:30വീരപരാക്രമം അതിരുവിടുന്ന വേളയില്‍ ഇതു കലക്കി.വീരപരാക്രമം അതിരുവിടുന്ന വേളയില്‍ ഇതു കലക്കി.പോരാളിhttps://www.blogger.com/profile/08942419628566348018noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-7400362153549838692009-03-31T13:13:00.000+05:302009-03-31T13:13:00.000+05:30നാടകം കൊള്ളാല്ലോ... :)നാടകം കൊള്ളാല്ലോ... <BR/>:)പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-32512731758161966792009-03-31T11:39:00.000+05:302009-03-31T11:39:00.000+05:30TrackingTrackingഅങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-41279138306732649502009-03-31T08:56:00.000+05:302009-03-31T08:56:00.000+05:30ഇഷ്ടമില്ലാത്തയാളെ വിവാഹം ചെയ്തതിന് സ്വന്തം സഹോദ...ഇഷ്ടമില്ലാത്തയാളെ വിവാഹം ചെയ്തതിന് സ്വന്തം സഹോദരിയെ വ്യഭിചാരിണിയായി മുദ്രകുത്തുന്ന നെറികേട് സാധാരണ മനുഷ്യരൊരിക്കലും കാട്ടില്ല. തനിക്കെതിരെ വിമര്‍ശം നടത്തിയ സാംസ്കാരിക നായകനെ മഞ്ഞപ്പത്രത്തെ ഉപയോഗിച്ച് എഴുതിനാറ്റിക്കാന്‍ സാധാരണ മാനസികാവസ്ഥയുള്ളയാള്‍ക്ക് കഴിയില്ല.manoj pmhttps://www.blogger.com/profile/00439774917509066451noreply@blogger.com