tag:blogger.com,1999:blog-8012535808834035969.post9061030450816790918..comments2023-09-24T13:59:22.039+05:30Comments on P M MANOJ | പി എം മനോജ്: മാധ്യമങ്ങളും ഗുണ്ടകളുംmanoj pmhttp://www.blogger.com/profile/00439774917509066451noreply@blogger.comBlogger13125tag:blogger.com,1999:blog-8012535808834035969.post-32013986273273496892009-10-22T23:42:08.751+05:302009-10-22T23:42:08.751+05:30മാര്‍ക്സിസ്റ്റ് യുദ്ധഭൂമിയില്‍ നിന്നും രാഷ്ട്രീയക...മാര്‍ക്സിസ്റ്റ് യുദ്ധഭൂമിയില്‍ നിന്നും രാഷ്ട്രീയക്കാരുടെ കാലുനക്കി തിരുവനന്തപുരത്ത് എന്തിയത്തിനു ഇതിലും നല്ല ഉപകാരസ്മരണ.....

ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്ന തന്തക്ക പിറക്കാത്ത ജന്മങ്ങളേ,...... അല്ലെങ്കില്‍ ഇംഗ്ലീഷില്‍ "dogson " എന്നും വിളിക്കാം.
ലജ്ജ തോന്നുന്നു നിങ്ങളെക്കുറിച്ച്.............തൂ....ramachandranhttps://www.blogger.com/profile/07710830945162123588noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-15371762276089672982009-10-17T18:17:26.677+05:302009-10-17T18:17:26.677+05:30ഓംപ്രകാശു........സി.പി.എം ജനറാള്സെക്രട്ടറി ആണെന്നാ...ഓംപ്രകാശു........സി.പി.എം ജനറാള്സെക്രട്ടറി ആണെന്നാണ്,ഞങ്ങളുടെ ദല്‍ഹി ലേഘക്കന് പ്രശാന്ത് രഘുവംശം റിപോര്‍ട്ട് ചെയ്തിരിക്കുന്നു.!!!!dileep kumarhttps://www.blogger.com/profile/02256005103810259283noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-73280567575256329652009-10-15T06:56:18.722+05:302009-10-15T06:56:18.722+05:30"".......നേതാവ് ഓംപ്രകാശ് പൂര്‍വകാലത്ത് ..."".......നേതാവ് ഓംപ്രകാശ് പൂര്‍വകാലത്ത് സിപിഐ എം അനുഭാവിയായിരുന്നുവെന്നതിന്റെ പേരില്‍...""
അല്ല സി പി എം അനുഭാവികള്‍ ഗുണ്ടകലാവുന്നതോ... ഗുണ്ടകള്‍ സി പി എം അനുഭാവികലാവുന്നതോ...എന്താണ് ആക്ച്വലി നടക്കുന്നത്...കാര്‍കൂന്‍https://www.blogger.com/profile/06413743534320621618noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-32725900664212698932009-10-15T03:19:33.207+05:302009-10-15T03:19:33.207+05:30"ഇന്ത്യാ വിഷന്‍ ചാനലിന്റെ വലിയ ശതമാനം ഓഹരി മു..."ഇന്ത്യാ വിഷന്‍ ചാനലിന്റെ വലിയ ശതമാനം ഓഹരി മുത്തൂറ്റിനുണ്ട്-ആ കുടുംബത്തില്‍നിന്നൊരാള്‍ ചാനലിന്റെ ഔദ്യോഗിക നേതൃത്വത്തിലുണ്ട്. മറ്റൊരു സ്പഷ്ടമായ ബന്ധം, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ മൂത്ത മകള്‍ മുത്തൂറ്റ് കുടുംബത്തിലെ വധുവാണ് എന്നുള്ളതാണ്. മലയാള മനോരമ കുടുംബവുമായും പ്രകടമായ അടുപ്പം മുത്തൂറ്റ്നു ഉണ്ട് "

മനോജേ ഇങ്ങനെയൊന്നും സത്യം വിളിച്ചുപറയല്ലേ,പ്രാന്തന്മാര് പ്രകോപിതരാകും.ഇങ്ങോട്ട് പറയുന്നത് കേള്‍ക്കുക,തെറിയോ,പുലഭ്യമോ എന്തും അങ്ങോട്ടൊന്നും പറയരുത്. ഇപ്പോത്തന്നെ മുത്തൂറ്റ്നു (പോളിനടക്കം ?) ഇന്ത്യാ വിഷനുമായി ബന്ധമില്ലേ ? ആ വലിയ കുടുംബക്കാര് ചാനലിന്റെ ഔദ്യോദിക നേതൃത്വത്തില്‍ ഇല്ലേ ? ഇതൊന്നും ചോദിക്കരുത്? പ്രാന്തന്മാര് ചൂടാവും.

വീണ്ടും ഇതാ ഇങ്ങനെ എഴുതുന്നു.
"തലസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു മാധ്യമ പ്രവര്ത്തകന് ഓംപ്രകാശിന്റെ അടുത്ത സുഹൃത്താണെന്നും ആ മാധ്യമപ്രവര്‍ത്തകന്റെ മകന് യുഎഇയില്‍ ഓംപ്രകാശുമൊന്നിച്ച് താമസിച്ചിട്ടുണ്ടെന്നുമുള്ള വിവരവും പുറത്തുവന്നിരിക്കുന്നു.ഇതൊക്കെയാണ് മുത്തൂറ്റ് പോള്‍ വധവുമായി ബന്ധപ്പെട്ട് അന്വേഷിക്കപ്പെടേണ്ട സംഗതികള്‍ എന്നിരിക്കെ, നമ്മുടെ മാധ്യമങ്ങളില്‍ നിറയുന്ന വിവാദങ്ങള്‍ മറ്റു പലതിലേക്കുമാണ് നീങ്ങുന്നത്.."

മുകളില്‍ പറഞ്ഞതില്‍ സത്യമില്ലെന്കില് അത് പറയണം.എന്നിട്ട് മനോജിനെ പുലഭ്യം പറയണം.അല്ലാതോ തൂറി തോല്പ്പിക്കല്ലേ. മനോജേ ഇതൊന്നും ഉറക്കെ പറയല്ലേ. ഈ ചുറ്റുവട്ടത്തുള്ള ദൈവങ്ങള്‍ (ത്ഫൂ ചെറ്റകള്)കോപിക്കും.
എന്തേ ഇപ്പൊ പോള്‍ വധം ഒന്നും റിപ്പോര്‍ട് ചെയ്യുന്നില്ലാ, തീര്‍ന്നോ വെടി.അതിന്റെ ഫോളോ അപ്പ് പോലും കാണുന്നില്ലല്ലോ,Mardock നെറ്റിലും ,മുനീര്‍ വിഷനിലും. നാണമുണ്ടെങ്കില്‍ ദുബായില്‍ എസ്(!)രാജേഷിന്റെ കൂടെ ക്കിടന്ന ആ മാധ്യ്മപുത്രന്റെ, മാധ്യമേന്ദ്രന്റെ വാര്‍ത്ത കൊടുക്ക് അലവലാതികളെ.Unknownhttps://www.blogger.com/profile/01089152632295656598noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-47414606255601638542009-10-14T19:14:24.454+05:302009-10-14T19:14:24.454+05:30പ്രകോപിതനായിത്തീരുന്നത് എന്തെങ്കിലും മറച്ചു വയ്ക്ക...പ്രകോപിതനായിത്തീരുന്നത് എന്തെങ്കിലും മറച്ചു വയ്ക്കാനുള്ളപ്പോഴാകും.അശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-52310733199064175622009-10-14T19:12:05.341+05:302009-10-14T19:12:05.341+05:30This comment has been removed by the author.അശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-60128632975435462132009-10-14T19:07:10.808+05:302009-10-14T19:07:10.808+05:30നന്നായിരിക്കുന്നു കവലപ്രസംഗം.
ഇതിനെ ജനങ്ങള്‍ "...നന്നായിരിക്കുന്നു കവലപ്രസംഗം.
ഇതിനെ ജനങ്ങള്‍ "വേശ്യയുടെ ചാരിത്ര്യ പ്രസംഗം എന്ന് വിളിക്കും". അല്ലെങ്കില്‍ ഇംഗ്ലീഷില്‍ "dogmatism " എന്നും വിളിക്കാം.
സത്യത്തെ എത്രത്തോളം മറച്ചുപിടിക്കാന്‍ ശ്രമിച്ചാലും അത് പുരത്വരും സുഹൃത്തേ!!
ഏതായാലും കൂത്തുപറമ്പിലെ മാര്‍ക്സിസ്റ്റ് യുദ്ധഭൂമിയില്‍ നിന്നും രാഷ്ട്രീയക്കാരുടെ കാലുനക്കി തിരുവനന്തപുരത്ത് എന്തിയത്തിനു ഇതിലും നല്ല ഉപകാരസ്മരണ ചെയ്യാനില്ല സഖാവെ!
ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം!! വിപ്ലവ മാടപ്രാവുകള്‍ നീണാള്‍ വാഴട്ടെ!! അല്ലെങ്കില്‍ തടിയനങ്ങി പണി എടുത്തു ജീവിക്കേണ്ടിവരും....Unknownhttps://www.blogger.com/profile/06414512449138389012noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-49873331637648734832009-10-14T18:32:27.589+05:302009-10-14T18:32:27.589+05:30പോൾ മുത്തൂറ്റ് വധക്കേസിലെ പ്രതികളെ പോളീഗ്രാഫ് നാർക...പോൾ മുത്തൂറ്റ് വധക്കേസിലെ പ്രതികളെ പോളീഗ്രാഫ് നാർക്കോ പരിശോധനകൾക്ക് വിധേയമാക്കും എന്ന് വന്നപ്പോൾ മാദ്ധ്യമങ്ങൾ ആ വാർത്തയിൽ നിന്ന് പതുക്കെ പിന്തിരിയാൻ തുടൺഗി. എന്തായിരിക്കും കാരണം? മാധ്യമപ്രവർത്തകർക്ക് അവരുമായുള്ള ബന്ധം പുറത്ത് വരുമെന്ന് ഭയന്നാണോ? അതോ മാധ്യമമുതലാളിമാർ അവരെ പണ്ട് ഉപയോഗിച്ചിട്ടുള്ളതു കൊണ്ടാകുമോ? അതോ മാധ്യമമുതലാളിമാർക്ക് ബന്ധമുള്ള രാഷ്ട്രിയക്കാർക്ക് അവരുമായി ബന്ധമുണ്ടായിരുന്നത് കൊണ്ടാകുമോ? ആർക്കറിയാം!അശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-54633562779491960492009-10-14T18:29:48.299+05:302009-10-14T18:29:48.299+05:30----കൈരളി ടിവിയുടെ ക്യാമറാമാന് ഷാജി പട്ടണം മുത്തങ...----കൈരളി ടിവിയുടെ ക്യാമറാമാന് ഷാജി പട്ടണം മുത്തങ്ങയിലെ പൊലീസ് നടപടിക്ക് ദൃക്സാക്ഷിയാണെന്ന് മാത്രമല്ല ക്രൂരമായ നരനായാട്ടിന്റെ അതിസാഹസികമായ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ ഏക മാധ്യമപ്രവര്‍ത്തകനുമാണ്. ഷാജിയെ ആ "യുദ്ധഭൂമി'' യില്‍ നിന്ന് രക്ഷിക്കാനായിരുന്നില്ല മറിച്ച് തല്ലിച്ചതക്കാനും ക്യാമറ പിടിച്ചുവാങ്ങി അതിലെ കാസറ്റ് നശിപ്പിക്കാനുമായിരുന്നു പൊലീസിന്റെ ശ്രമം.----

ഈ ഷാജി ഞങ്ങളുടെ സുഹൃത്ത് ആണ്. ക്യാമറയില്‍ നിന്നും ആദ്യം കുറച്ചു ഷൂട്ട് ചെയ്ത മിനി ഡി വി കാസറ്റ് ഷാജി തന്റെ അടിവസ്ത്രത്തില്‍ എടുത്ത് സൂക്ഷിച്ചിരുന്നു. അതിനാല്‍ കുറച്ചു കൈരളിയിലൂടെ പുറത്തു വന്നു. എന്നാല്‍ പൂര്‍ണ്ണ തോതില്‍ അത് സംപ്രേക്ഷണം ചെയ്യാന്‍ കൈരളിയും തയ്യാറായില്ല. തകര്‍ത്ത ക്യാമറയില്‍ ഷൂട്ട് ചെയ്ത ടേപ്പ് പോലീസ് ഊരി എടുക്കുകയും ചെയ്തു. ഷാജി പട്ടണം ഇപ്പോള്‍ മറ്റൊരു ചാനലില്‍ ജോലി ചെയ്യുന്നു.Anonymoushttps://www.blogger.com/profile/09105302816574428448noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-16733815978270881172009-10-14T16:31:38.760+05:302009-10-14T16:31:38.760+05:30"കേരളത്തിലെ മാധ്യമങ്ങളാകെ ജനപക്ഷത്ത് നില്ക്ക..."കേരളത്തിലെ മാധ്യമങ്ങളാകെ ജനപക്ഷത്ത് നില്ക്കുന്നവയല്ല "
അതു ദേശാഭിമാനി മാത്രമേയുള്ളു.

"ലാവലിന്‍ കേസിനെ നിയമപരമായി നേരിടുമ്പോള്‍"

ആദ്യം ഒളിച്ചോട്ടമായിരുന്നല്ലൊ.

"ചിലരുടെ രാഷ്ട്രീയ കുതന്ത്രങ്ങളുടെ നടത്തിപ്പിനായി വ്യാജ പ്രചാരണം നടത്തുന്നതും നികൃഷ്ടമായ രീതികള്‍ അവലംബിക്കുന്നതും തുറന്നുകാട്ടിയേ തീരൂ. അത്തരം തുറന്നുകാട്ടലുകളെ ഭീഷണിയായി ചിത്രീകരിക്കുകയും വീണ്ടും വ്യാജപ്രചാരണത്തിലേര്‍പ്പെടുകയും ചെയ്യുന്നത് ഭീരുത്വത്തിന്റെ ലക്ഷണമാണ്."
ശരിയാണു സഗാവെ, ഗീബല്‍സിയന്‍ തന്ത്രം നിര്ത്തുമഞ്ഞു തോട്ടക്കാരന്https://www.blogger.com/profile/03307413738538026685noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-17288098647309962792009-10-14T15:22:11.565+05:302009-10-14T15:22:11.565+05:30സ്വന്തം വീഴ്ചകളെ ന്യായികരിക്കാന്‍, കോണ്ഗ്രസ്സിനെയ...സ്വന്തം വീഴ്ചകളെ ന്യായികരിക്കാന്‍, കോണ്‍ഗ്രസ്സിനെയും, മനോരമയേയും, ഹസ്സനെയും, ശോഭനയെയും ഒക്കെ എടുത്ത് ഉദ്ദരിക്കുന്ന സ.മനോജെ, ലജ്ജ തോന്നുന്നു നിങ്ങളെക്കുറിച്ച്.

ഇത്തരം കമ്പാരിറ്റീവ് ജേര്ണലിസമായിരുന്നില്ല, പണ്ട് ഞങ്ങള്‍ ദേശാഭിമാനിയില്‍ വായിച്ചിരുന്നത്.

നിങ്ങളെ പോലുള്ള മുറിവൈദ്യന്മാര് ഇത്തരം കുറിപ്പടികള്‍ എഴുതികൊടുത്താണ് പാര്‍ട്ടിയെന്ന മഹാപ്രസ്ഥാനം ചക്രശ്വാസം വലിക്കുന്നത്.

ഓ.ടോ.

സ.മനോജെ, ആ കിടിലന്‍ പേന വച്ചാണോ ഈ കുറിപ്പടി ആദ്യം പേപ്പറില്‍ എഴുതിയത്, അത് ഏതാ ബ്രാന്‍ഡ്? എങ്ങിനെ നല്ല ഒഴുക്കാണോ അത് കൊണ്ട് എഴുതിയാല്‍.

നല്ല നമസ്ക്കാരം സഖാവെ....saju johnhttps://www.blogger.com/profile/17312756618010187825noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-62788784524221490462009-10-14T05:35:01.340+05:302009-10-14T05:35:01.340+05:30'മാധ്യമങ്ങളും ഗുണ്ടകളും' അഭിനന്ദനീയമായ രീത...'മാധ്യമങ്ങളും ഗുണ്ടകളും' അഭിനന്ദനീയമായ രീതിയില്‍ എഴുതിയ ലേഖനം!
ഇതിനെ ഇടതു വലത് കോണ്‍ഗ്രസ്സ് - എന്നു ഒന്നും ലേബല്‍ ഇല്ലാതെ വായിക്കണം.
പലപ്പോഴും നല്ല രീതിയില്‍ കാര്യങ്ങള്‍ അന്വേഷിക്കാനും മാന്യമായി പ്രശ്നങ്ങള്‍ പറഞ്ഞ്
തീര്‍പ്പ് കല്‍പ്പിക്കാനും കമ്യൂണിസ്റ്റ് ഭരണകാലത്ത് സാധ്യമാണ്. അതല്ല എന്ന് സ്ഥാപിക്കാന്‍ പലരും ശ്രമിക്കുന്നു എങ്കിലും അതാണ് സത്യം എന്ന് എല്ലാ തുറയിലും പെട്ട സാധാരണ ജനങ്ങള്‍ ബോധവാന്മാരാണ്. മുത്തൂറ്റ് കേസ് ഈ മന്ത്രിസഭയുടെ പിടിപ്പു കേടായി ചിത്രീകരിക്കാന്‍ ശ്രമിച്ചപ്പോഴും അതിനെ അടിയില്‍ ചരടു വലിച്ചവര്‍ ആരെന്ന് ഇനിയും വെളിച്ചം കാണാത്ത ഏടാണ്, കൊട്ടേഷന്‍ റ്റീം എന്ന പുകമറക്കു പിന്നിലൂടെ ആരോക്കെ ഓടി മറയാം ?
മാദ്ധമങ്ങളെ മാറ്റി നിര്‍ത്തി വാര്‍ത്തകള്‍ ഒന്നും വെളിച്ചം കാണാതിരുന്നാല്‍ രാജ്യത്ത് ഒരു ദോഷങ്ങളും കുറ്റകൃത്യങ്ങളും നടക്കുന്നില്ല എന്ന സന്ദേശം ജനങ്ങളില്‍ എത്തിച്ച്
മൂഢസ്വര്‍ഗത്തില്‍ ഇരുത്തുമൊ?
ഒരു രാജ്യത്തിന്റെ വാര്‍ത്താമാദ്ധ്യമങ്ങള്‍ ആണ് അവിടുത്തെ ജനങ്ങളുടെ നട്ടെല്ല്!

ഭീരുത്വത്തിന്റെ തടവറയിലാണ് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ !
കഷ്ടം!നരസിംഹംhttps://www.blogger.com/profile/16131849029826432480noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-62759927049090466552009-10-13T16:23:34.668+05:302009-10-13T16:23:34.668+05:30തുറന്നുകാട്ടലുകളെ ഭീഷണിയായി ചിത്രീകരിക്കുകയും വീണ്...തുറന്നുകാട്ടലുകളെ ഭീഷണിയായി ചിത്രീകരിക്കുകയും വീണ്ടും വ്യാജപ്രചാരണത്തിലേര്‍പ്പെടുകയും ചെയ്യുന്നത് ഭീരുത്വത്തിന്റെ ലക്ഷണമാണ്. ആ ഭീരുത്വത്തിന്റെ തടവറയിലാണ് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ എന്നു പറയുമ്പോള്‍ ആരും നെറ്റിചുളിച്ചിട്ടു കാര്യമില്ല.manoj pmhttps://www.blogger.com/profile/00439774917509066451noreply@blogger.com