tag:blogger.com,1999:blog-8012535808834035969.post8699267306807181269..comments2023-09-24T13:59:22.039+05:30Comments on P M MANOJ | പി എം മനോജ്: കടം കൊണ്ട പോസ്റ്റ്manoj pmhttp://www.blogger.com/profile/00439774917509066451noreply@blogger.comBlogger9125tag:blogger.com,1999:blog-8012535808834035969.post-90664600177085265202011-05-19T21:58:01.611+05:302011-05-19T21:58:01.611+05:30asamsakalasamsakalB Shihabhttps://www.blogger.com/profile/15192288268995410201noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-41864943804414259562011-05-11T15:29:39.759+05:302011-05-11T15:29:39.759+05:30കൊടിയുടേയും തുണിയുടേയും നിറം അവര്ഇടക്കിടക്കുമാറ്റ...കൊടിയുടേയും തുണിയുടേയും നിറം അവര്ഇടക്കിടക്കുമാറ്റും..എന്തെന്നാല്‍ അതിനുമടിയിലുള്ള തൊലി..അതിന്റെ കനമല്പം കൂടുതലല്ലേ
ഇവറ്റകള്‍ക്ക്..കാണ്ടാമ്ര്യഗത്തിന്റെമാതിരി...!!
“ദീപസ്തംഭം മഹാച്ഛര്യം...അവര്ക്കുംകിട്ടണം...”

പോസ്റ്റ് നന്നായിട്ടുണ്ട്,
ആശംസകള്‍....!!!

സ്വാഗതം..
http://pularipoov.blogspot.com/Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-11486026365517372502011-04-19T17:47:12.426+05:302011-04-19T17:47:12.426+05:30ഗൊള്ളാം ഗൊള്ളാം....ഗൊള്ളാം ഗൊള്ളാം....Anonymoushttps://www.blogger.com/profile/16574897030205034126noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-32114945411630727672011-04-15T18:04:57.888+05:302011-04-15T18:04:57.888+05:30എല്ലാവര്ക്കും സീറ്റ് കൊടുക്കണം ..വീ എസ് അച്ചുതാന...എല്ലാവര്ക്കും സീറ്റ് കൊടുക്കണം ..വീ എസ് അച്ചുതാന്ദനും സിന്ദു ജോയിക്കും ,സെബാസ്റ്റ്യന്‍ പോളിനും,നായനാരുടെ മകനും,തുടങ്ങി അറിയപ്പെടുന്നവരും അല്ലാത്തവരുമായ എല്ലാവര്ക്കും ..!
ഇത് "പര്‍ലിമെന്റ്രി വ്യാമോഹം" എന്ന് വിളിക്കുന്ന അതീവ ഗുരുതരമായ രോഗമാണ് ! എല്ലാവര്ക്കും തിമിരം ...കണ്ണടകള്‍ മാത്രം ഉണ്ടാവുന്നില്ല ...!!!ramachandranhttps://www.blogger.com/profile/07710830945162123588noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-52287589405020470002011-04-12T22:52:19.006+05:302011-04-12T22:52:19.006+05:30എം.സി.ജോസഫൈന്,1987 മുതല്‍ ഏതാണ്ട് എല്ലാ തെരഞ്ഞെട...എം.സി.ജോസഫൈന്,1987 മുതല്‍ ഏതാണ്ട് എല്ലാ തെരഞ്ഞെടുപ്പുകളിലും(പാര്‍ലമെന്റിലും അസംബ്ലിയിലും) മാറി മാറി മല്സരിപ്പിച്ചിട്ടുണ്ട്,പാര്‍ട്ടി.ഇടുക്കി ജില്ലയിലും സീറ്റ് കൊടുത്തിട്ടുണ്ട് അവര്‍ക്ക് പാര്‍ട്ടി!ദൈവം സഹായിച്ച് ഇന്ന് വരെ ഒരു തെരെഞ്ഞടുപ്പിലും അവര്‍ ജയിച്ച് കണ്ടില്ല.ദാ ഈ തവണ വീണ്ടും സീറ്റ് കൊടുത്തിരിക്കുന്നു!!!!!!.ഫലം മാറണമെങ്കില്‍ കാക്ക മലന്നു പറക്കണം.എറണാകുളം ജില്ലയിലും കൊച്ചി മേഖലയിലും അങ്കമാലിക്കാരി ആയ ഇവരല്ലാതെ കൊള്ളാവുന്ന മറ്റാരും മത്സരിക്കാന്‍ വേറെ ഇല്ല പാര്‍ട്ടിയില്‍ എന്ന് എങ്ങിനെയാനവോ സഖാവ് കോട്ടമുറി ആന്‍ഡ് കമ്പനി കണ്ടെത്തിയത്!!!!!. .ഇത്തരം ഒരു അക്കൊമടെഷന് സിന്ദു ജോയിക്കും കൊടുക്കാമായിരുന്നു.

അതോ ഇത്തരം കടും കൈ ജോസഫ്യ്നില് നിന്നും ഭയന്നാണോ അവര്‍ക്ക് കൂടുതല്‍ “അക്കൊമടെഷന്” കൊടുത്തത്.ASOKANhttps://www.blogger.com/profile/11067819833755593059noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-22648087179994229882011-04-12T18:18:02.298+05:302011-04-12T18:18:02.298+05:30ഇത്ര തറയായിട്ടുള്ളവരെയൊന്നും തിരിച്ചറിയാന്‍ പാര്‍ട...ഇത്ര തറയായിട്ടുള്ളവരെയൊന്നും തിരിച്ചറിയാന്‍ പാര്‍ട്ടിയ്ക്ക് സാധിച്ചിരുന്നില്ല എന്നു പറയുമ്പോള്‍ അത്ഭുതം തോന്നുന്നു.പ്രാവ്https://www.blogger.com/profile/07448129815021533704noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-42412488354716415042011-04-12T13:50:12.717+05:302011-04-12T13:50:12.717+05:30നാടകമേ ഉലകം..നാടകമേ ഉലകം..ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-71942167806121671172011-04-12T08:47:33.170+05:302011-04-12T08:47:33.170+05:30മുട്ടയേറില്‍ പരിക്കേറ്റ് കുഴഞ്ഞുവീണെന്നു പ്രചരിപ്പ...മുട്ടയേറില്‍ പരിക്കേറ്റ് കുഴഞ്ഞുവീണെന്നു പ്രചരിപ്പിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുവന്ന സിന്ധുജോയിക്ക് ബാഹ്യമോ ആന്തരികമോ ആയ പരിക്കുകളില്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്. യുഡിഎഫ് നേതാക്കള്‍ ഉന്നതതലത്തില്‍ ഗൂഢാലോചന നടത്തി ആസൂത്രണംചെയ്ത നുണക്കഥ പൊളിഞ്ഞതിനെത്തുടര്‍ന്ന് സിന്ധുജോയി മെഡിക്കല്‍കോളേജില്‍നിന്ന് നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് വാങ്ങി സ്വകാര്യ ആശുപത്രിയിലേക്ക് പോയി. ആക്രമണത്തെതുടര്‍ന്ന് നെഞ്ചുവേദനയും ശ്വാസംമുട്ടും വയറുവേദനയും ഛര്‍ദിയും ഉണ്ടെന്ന് ഡോക്ടര്‍മാരോട് കള്ളം പറഞ്ഞാണ് ഞായറാഴ്ച രാത്രി എട്ടു മണിയോടെ സിന്ധുജോയിയെ ആശുപത്രിയിലാക്കിയത്. മെഡിക്കല്‍ കോളേജിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ വളരെ പെട്ടെന്ന് വിദഗ്ധ ചികിത്സയ്ക്കാവശ്യമായ നടപടി സ്വീകരിച്ചു. പത്ത് മിനിറ്റിനകം എക്സ്റേ എടുത്തുവെങ്കിലും ഒരു കുഴപ്പവും കണ്ടെത്താനായില്ല. നെഞ്ചുവേദനയും ശ്വാസംമുട്ടും ഉണ്ടെന്ന് ആവര്‍ത്തിച്ച് പറഞ്ഞതിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ നിരീക്ഷണത്തിനായി കിടത്തി. നെഞ്ചിന് പരിക്കുണ്ടോ എന്നറിയാന്‍ സിടി സ്കാനിങ്ങും 'വയറുവേദന'യുടെ കാരണം കണ്ടെത്താന്‍ അള്‍ട്രാ സൌണ്ട് സ്കാനിങ്ങും നടത്തി. കുഴപ്പമില്ലെന്ന് രണ്ട് റിപ്പോര്‍ട്ടിലും തെളിഞ്ഞു. കൈക്കുഴയ്ക്ക് വേദനയുണ്ടെന്ന് പറഞ്ഞതിനാല്‍ പ്ളാസ്ററിട്ടു. കാര്യമായ അസുഖമില്ലാത്തിനാല് തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റാന്‍ തിങ്കളാഴ്ച രാവിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതോടെയാണ് ആശുപത്രി വിടാന്‍ തീരുമാനിച്ചത്. 12.10ന് സ്വമേധയാ ഡിസ്ചാര്‍ജ് വാങ്ങി നഗരത്തിലെ പ്രമുഖ ആശുപത്രിയിലേക്ക് പോയി. സിപിഐ എമ്മിനെതിരെ കള്ളം പറഞ്ഞ് സിന്ധുജോയി കോഗ്രസില്‍ ചേക്കേറിയത് ഒരു ചലനവുമുണ്ടാക്കിയിരുന്നില്ല. സംസ്ഥാനത്തുടനീളം കൊണ്ടുനടന്ന് പ്രസംഗിപ്പിച്ചതും ഏശിയില്ല. തുടര്‍ന്നാണ് മുട്ടയേറും കുഴഞ്ഞുവീഴലും അരങ്ങേറിയത്. ഈ നാടകവും യുഡിഎഫിന് നാണക്കേടായി.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-50120562536315818642011-04-12T08:04:15.252+05:302011-04-12T08:04:15.252+05:30ബാഹ്യമോ ആന്തരികമോ ആയ പരിക്കുകളൊന്നുമില്ല, മയങ്ങിവീ...ബാഹ്യമോ ആന്തരികമോ ആയ പരിക്കുകളൊന്നുമില്ല, മയങ്ങിവീണപ്പോള്‍ കോഗ്രസ്സുകാരുടെ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഉണ്ടായ ചതവുകളൊഴികെ.manoj pmhttps://www.blogger.com/profile/00439774917509066451noreply@blogger.com