tag:blogger.com,1999:blog-8012535808834035969.post8182822598433114060..comments2023-09-24T13:59:22.039+05:30Comments on P M MANOJ | പി എം മനോജ്: ക്വട്ടേഷന്‍ സംഘങ്ങളുടെ രസതന്ത്രംmanoj pmhttp://www.blogger.com/profile/00439774917509066451noreply@blogger.comBlogger8125tag:blogger.com,1999:blog-8012535808834035969.post-1185257581160650582012-05-11T16:28:05.024+05:302012-05-11T16:28:05.024+05:30സി.പി.എം. ശ്രതുക്കളായി മുതലാളിത്വമാധ്യമങ്ങളുടെയും...സി.പി.എം. ശ്രതുക്കളായി മുതലാളിത്വമാധ്യമങ്ങളുടെയും പാര്‍ട്ടികളുടെയും
നിലപാടുകള്‍ എന്നും എല്ലാ രാജ്യത്തും ഇങ്ങിനെ ഒക്കെ തന്നെയാണ്.
അങ്ങിനെയുള്ള പശ്ചാത്തലത്തില്‍ ഈ അറും കൊലയുടെ വേദനയില്‍
കേരളം വീര്‍പ്പുമുട്ടി നില്ക്കുന്പോള് വിവരവും വിവേകവുമുള്ള പാര്‍ട്ടിയുടെ
സെക്റട്ടറിയുടെ "കുലം കുത്തി' പ്റയോഗം ജനങ്ങള്‍ക്ക് ആ വ്യക്തിയെകുറിച്ച്
അറപ്പാണ് സൃഷ്ടിച്ചത്; അതിലുടെ പാര്‍ട്ടിയെകുറിച്ചുള്ള ബഹുമാനവും
ആണ് നഷ്ടപ്പെട്ടത്.
പാര്‍ട്ടിക്കകത്തെ കുലം കുത്തി അചുതാന്ദനെതിരെ ഒരു നടപടിയുമില്ല.
സി.പി.എൈ. യിലെ സുനില്‍കുമാര്‍ ഇതു സുചിപിച്ചു. അടുത്ത ദിവസം
കാനം രാജേന്രദന് കുറച്ചു കൂടി കടത്തി പറഞ്ഞു " സി.പി.എം. കാരെല്ലാം
ആ അര്‍ത്ഥത്തില്‍ ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്
കുലം കുത്തികളാണല്ലോ?
വലിയ ഒരു ജനവിഭാഗത്തെ വേദനിക്കുന്ന "ഷുദ്റജീവി' " കുലം കുത്തി' തുടങ്ങിയ
വാക്കുകള്‍ പാര്‍ട്ടിയെ നിശബ്ദമായി സഹായിക്കുന്ന വരെ കൂടി അകറ്റാനെ
ഇടയാക്കുകയുള്ളു. മറ്റു ഒരു വിധ നേട്ടവും പാര്ട്ടിക്കുണ്ടാകുന്നല്ല.
കൈവിട്ട ആയുദ്ധവും പറഞ്ഞവാക്കും തിരിച്ചെടുക്കാനാകില്ല.

വി.എസ്.ബിപിന്‍Bipinhttps://www.blogger.com/profile/01372735607387696802noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-79401058658570204762012-05-11T16:24:01.607+05:302012-05-11T16:24:01.607+05:30This comment has been removed by the author.Bipinhttps://www.blogger.com/profile/01372735607387696802noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-34923536130525123452012-05-11T00:14:45.156+05:302012-05-11T00:14:45.156+05:30കൊലപാതകം നടന്നത് ലീഗ് ഓഫീസിനടുത്ത്, എന്നിട്ടും ലീഗ...കൊലപാതകം നടന്നത് ലീഗ് ഓഫീസിനടുത്ത്, എന്നിട്ടും ലീഗിനെ സംശയിക്കേണ്ട ! കാര്‍ കിടന്നത് പാര്‍ട്ടി ശക്തി കേന്ദ്രത്തില്‍ , ഒരു സംശയവുമില്ല ആരാണ് കൊന്നതെന്നതില്‍. മറ്റാര്‍ക്കും ശത്രുതയില്ല, എന്നു വച്ചാല്‍ പ്രവര്‍ത്തനം മറ്റാര്‍ക്കും എതിരായിരുന്നില്ലെന്ന് !! വിപ്ലവ പ്രസ്ഥാനങ്ങളെ എന്നും തുണച്ച മനോരമ, മാതൃഭൂമി പത്രങ്ങള്‍ നല്ല പിന്തുണയാണ് നവ ഇടതുപക്ഷത്തിന് നല്‍കിയത് !ഗോപകുമാര്‍.പി.ബി !https://www.blogger.com/profile/08747350809363178716noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-59836633982565956472012-05-10T14:52:25.679+05:302012-05-10T14:52:25.679+05:30"പ്രായക്കൂടുതലിന്റെ മുതല്‍മുടക്കും വങ്കത്തത്ത..."പ്രായക്കൂടുതലിന്റെ മുതല്‍മുടക്കും വങ്കത്തത്തിന്റെയും പകയുടെയും സ്ഥിരനിക്ഷേപവുമുള്ള, സമനിലതെറ്റിയ വൃദ്ധന്റെ സഹതാപാര്‍ഹമായ ജല്‍പ്പനങ്ങളോട് ക്ഷമയുടെ നെല്ലിപ്പടികൊണ്ട് സന്ധിചെയ്യുകയാണ് സിപിഐ എം."

നായരുടെ ചിലവില്‍ അച്ചു സഖാവിനെ കേറി മേയാന്‍ പറ്റിയ സമയം.

നായര്‍ കാണിച്ച നാടകം(?) കഴിഞ്ഞു ഒരാഴച ആയി :) "അച്ചു" വ്രുദ്ധന്‍ ഇന്നലെയാണു പിണറായിയെ പൊളിച്ചടക്കിയത്. മനൊജിന്റെ ബോസ്സിനോടുള്ള ഭക്തി "മനോരമക്കാരനേയും, മാത്രുഭൂമിക്കാരനേയും" നാണിപ്പിക്കുന്നു.പാഞ്ഞിരപാടം............https://www.blogger.com/profile/09378321591944470894noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-41441427601779878492012-05-10T12:49:28.854+05:302012-05-10T12:49:28.854+05:30ഒരു സംശയം ദൂരീകരിക്കാമോ? എല്ലാ പത്രമാധ്യമങ്ങളിലും ...ഒരു സംശയം ദൂരീകരിക്കാമോ? എല്ലാ പത്രമാധ്യമങ്ങളിലും ഈ കൊലപാതകം മുഖ്യ വാർത്തയായപ്പോൾ എന്തുകൊണ്ട് ദേശാഭിമാനിയിൽ മാത്രം അങ്ങിനെയായില്ല?Anonymoushttps://www.blogger.com/profile/18236505156134331109noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-9008518862384859192012-05-10T11:44:34.285+05:302012-05-10T11:44:34.285+05:30Everybody keeps mum about the chief protagonist be...Everybody keeps mum about the chief protagonist behind all factionalism and its consequences.
pkpdr.(prof)p.k.pokkerhttps://www.blogger.com/profile/09955342464356387695noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-89378437385991947822012-05-10T10:52:43.469+05:302012-05-10T10:52:43.469+05:30തന്റെ രാഷ്ട്രീയ ഉപദേശക ഗുരു ശ്രീ.അൽഭുദക്കുട്ടിയാകാ...തന്റെ രാഷ്ട്രീയ ഉപദേശക ഗുരു ശ്രീ.അൽഭുദക്കുട്ടിയാകാം ബ.കു.നായരുടെ സംവിധായകൻ. ചന്ദ്രശേഖരന്റെ മൃതദേഹവും പ്രതീക്ഷിച്ച്,പാളേങ്കോടൻ പഴവും തിന്ന് തമാശകൾ പൊട്ടിച്ച്,കെ പി മോഹനനു കൈ കൊടുത്ത് കുശലം പറഞ്ഞ് ചിരിച്ച് ഇരിക്കുന്ന ബെർളിൻ യു ഡി എഫ് നേതാക്കളും മറ്റും എത്തിയപ്പോൾ പുറത്തെടുത്ത അഭിനയം ഗോഡ്ഫാദറിലെ അഞ്ഞൂറാനെ കവച്ച് വെയ്ക്കുന്നതായിരുന്നു.ചന്ദ്രശേഖരനു വേണ്ടി രണ്ട് തുള്ളി കൺനീരു കൊടുത്തോ സി പി എംകാരേ എന്ന് ആക്രൊശിച്ചു കൊണ്ട് കണ്ണടയൂരി തന്റെ കടൽപോലെ നിറഞ്ഞ നയനങ്ങളിൽ നിന്നും തുളുമ്പുന്ന കണ്ണുനീർ മുത്തുകൾ തെളിവായി കാണിക്കുകയും ചെയ്തത് വികാരവ്രീളതയോടേയാണ് ജനം തുപ്പൽ വിഴുങ്ങി കണ്ടു നിന്നത്. ഹിറ്റ്ലറെ ഇന്റെർവ്വ്യു ചെയ്ത ഗമയല്ലെ മുഖത്ത്...ഇടിമുഴക്കംhttps://www.blogger.com/profile/17013112037004707247noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-11339742683503252372012-05-10T08:59:22.459+05:302012-05-10T08:59:22.459+05:30പ്രായക്കൂടുതലിന്റെ മുതല്‍മുടക്കും വങ്കത്തത്തിന്റെയ...പ്രായക്കൂടുതലിന്റെ മുതല്‍മുടക്കും വങ്കത്തത്തിന്റെയും പകയുടെയും സ്ഥിരനിക്ഷേപവുമുള്ള, സമനിലതെറ്റിയ വൃദ്ധന്റെ സഹതാപാര്‍ഹമായ ജല്‍പ്പനങ്ങളോട് ക്ഷമയുടെ നെല്ലിപ്പടികൊണ്ട് സന്ധിചെയ്യുകയാണ് സിപിഐ എം.manoj pmhttps://www.blogger.com/profile/00439774917509066451noreply@blogger.com