tag:blogger.com,1999:blog-8012535808834035969.post7606756514152853015..comments2023-09-24T13:59:22.039+05:30Comments on P M MANOJ | പി എം മനോജ്: അച്ഛന് പത്തായത്തിലോ പുറത്തോmanoj pmhttp://www.blogger.com/profile/00439774917509066451noreply@blogger.comBlogger7125tag:blogger.com,1999:blog-8012535808834035969.post-3853999795016776332009-05-31T15:30:01.614+05:302009-05-31T15:30:01.614+05:30കാപഡ്യം ഇല്ലാതെ പറയാമ്..
വീരന് ഒരു വേശ്യയുമായി ...കാപഡ്യം ഇല്ലാതെ പറയാമ്..

വീരന് ഒരു വേശ്യയുമായി ചുറ്റി കറങി ഒരു ഹോട്ടല്‍ മുറിയില്‍ താമസിക്കുന്നത് ഞാന്‍ കണ്ഡു. ഇതു തെറ്റാണെങ്കില്‍ അയാള്‍ മാനനഷ്ട കേസ് കൊഡുക്കട്ടെ.
വീരന് പ്രതികരിചാല്‍ ഞാന്‍ പറഞതു ശരി ആണോ എന്ന് എനിക്കു തോന്നിപ്പോകുമ്.ajuhttps://www.blogger.com/profile/00478739184446919553noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-40615293902101722692009-04-09T08:17:00.000+05:302009-04-09T08:17:00.000+05:30പാവം വീരൻ. സീറ്റും പോയി. മാനനഷ്ടത്തിനു കേസും വന്നു...പാവം വീരൻ. സീറ്റും പോയി. മാനനഷ്ടത്തിനു കേസും വന്നു. എന്നാലും ഫാരിസിനെ പറ്റി പർഞ്ഞപ്പോൾ പിണറായിക്കു നൊന്തു എന്നു പറഞ്ഞതു ശരിയല്ല. യഥാർത്ഥത്തിൽ ഇടതു മുന്നണി സ്ത്ഥാനാർത്ഥിയെക്കുറിച്ച് അപവാദം പറഞ്ഞതിനോടല്ലേ പിണറായി പ്രതികരിച്ചത്?ലതീഷ്.പി.വിhttps://www.blogger.com/profile/02846398429035434240noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-49475912647857407602009-04-08T21:07:00.000+05:302009-04-08T21:07:00.000+05:30this articlr was superthis articlr was supermazha thullikalhttps://www.blogger.com/profile/12748271063440913364noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-90527920088646102642009-04-08T14:12:00.000+05:302009-04-08T14:12:00.000+05:30ഇരിക്കാന്‍ കസേര ഇല്ലാണ്ടായ ഒരാളുടെ വിഷമം നിങ്ങള്ക...ഇരിക്കാന്‍ കസേര ഇല്ലാണ്ടായ ഒരാളുടെ വിഷമം നിങ്ങള്‍ക്കൊന്നും പറഞ്ഞാല്‍ മനസ്സിലാകില്ല..പാവം വീരന്.:)Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-61631852036798667842009-04-08T13:21:00.000+05:302009-04-08T13:21:00.000+05:30വീരന് പറഞ്ഞത് കേട്ടില്ലേ പിണറായി പറഞ്ഞത് കേട്ടപ്പ...വീരന് പറഞ്ഞത് കേട്ടില്ലേ പിണറായി പറഞ്ഞത് കേട്ടപ്പോള്‍ ഇതില്‍ സത്യമുണ്ടോ എന്ന് എനിക്കും തന്നി പോകുന്നു എന്ന്
അപ്പോള്‍ സത്യമല്ല എന്ന് അറിയാമായിരുന്നു അല്ലെ.ആളൊരു വീരന് തന്നെabhilash attelilhttps://www.blogger.com/profile/08569634645413321086noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-48771204840316124022009-04-08T11:23:00.000+05:302009-04-08T11:23:00.000+05:30അപ്പോള്‍ പിണറായി പറഞ്ഞപ്പോ മാത്രമാണു് വീരനു് "ഇതില...അപ്പോള്‍ പിണറായി പറഞ്ഞപ്പോ മാത്രമാണു് വീരനു് "ഇതിലെന്തോ കാര്യമുണ്ടെന്നു് മനസ്സിലായതു്" . താന്‍ അസത്യപ്രസ്താവനയാണു് നടത്തിയതെന്നു് ഇതില്‍ക്കൂടുതലായി എങ്ങനെയാണു് ഒരാള്‍ക്കു് പറയാന്‍ കഴിയുക !

വീരാ, ആ കുടികിടപ്പു് കിട്ടിയ പത്തിരുന്നൂര്‍ ഏക്കര്‍ പാവങ്ങള്‍ക്കു് കൊടുത്തിട്ടായിക്കൂടേ പത്തായം പൊളിക്കാന്‍ പോകുന്നതു് ?Ralminov റാല്‍മിനോവ്https://www.blogger.com/profile/06135524933106154107noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-26594448478469559412009-04-08T09:55:00.000+05:302009-04-08T09:55:00.000+05:30ആരോപണ കര്‍ത്താവ് തിരിച്ച് ശ്രേയാംസിനോട് ചോദിക്കുന്...ആരോപണ കര്‍ത്താവ് തിരിച്ച് ശ്രേയാംസിനോട് ചോദിക്കുന്നത്, 'വീരേന്ദ്രകമാര്‍ താങ്കളുടെ അച്ഛനാണെന്നതും താങ്കള്‍ അദ്ദേഹത്തോടൊപ്പം പോയി എന്നതും താങ്കള്‍ക്ക് അപകീര്‍ത്തകികരമാണോ' എന്നാവും. ഇത്തരം വാദങ്ങള്‍ക്കും പ്രതിവാദങ്ങള്‍ക്കും അത്രയേ ഉള്ളൂ കാര്യം.manoj pmhttps://www.blogger.com/profile/00439774917509066451noreply@blogger.com