tag:blogger.com,1999:blog-8012535808834035969.post7440535980403460199..comments2023-09-24T13:59:22.039+05:30Comments on P M MANOJ | പി എം മനോജ്: കെട്ടകാലത്തിന്റെ മാധ്യമ മുഖംmanoj pmhttp://www.blogger.com/profile/00439774917509066451noreply@blogger.comBlogger10125tag:blogger.com,1999:blog-8012535808834035969.post-2734962084802889002010-11-26T16:13:44.423+05:302010-11-26T16:13:44.423+05:30@ അശോകന്
കേരളത്തിലെ മാധ്യമങ്ങള്‍ CPIMനെതിരയും ...@ അശോകന്

കേരളത്തിലെ മാധ്യമങ്ങള്‍ CPIMനെതിരയും അതിന്റെ നേതാകള്ക്കെതിരയും നിരവധി വാര്‍ത്തകള്‍ കൊണ്ട്വരുന്നുണ്ട്,അതിന്റെ പോളിട് ബ്യൂറോ മെമ്പര്‍മാരായ കോടിയേരിബാലകൃഷ്ണന് ,പിണറായി വിജയന് , E P ജയരാജന് തുടങ്ങിയ നേതാക്കളുടെ മക്കളുടെയും കുടുംബങ്ങളുടെയും മറ്റും ജീവിത രീതികള്യും അവരുടെ വീടുകളെയും മറ്റും കുറിച്ച് പ്രചരിപ്പിക്കുന്ന വാര്‍ത്തകളുടെ നിജസ്ഥിതി അന്വേഷിച്ചിട്ടുണ്ടോ...?
അങ്ങിനെ ചെയ്യുകയാണെങ്കില്‍ ഇതൊക്കെ ഏറെക്കുറെ സത്യമാണെന്ന് ആര്‍ക്കും ബോധ്യപ്പെടും ,മാധ്യമങ്ങള്‍ എഴുതുന്നതിലും കാര്യമുണ്ട് എന്ന് തന്നെ ..
കോടിയേരി ബാലകൃഷ്ണനെന്റെ മകന് ബിനിഷ്കോടിയേരിയെ കുറിച്ച് മാത്രം അന്വഷിച്ചാല്മതി ,ആഗോളവത്കരനകാലാതെ ഒരു ഒന്നാന്തരം ഉല്‍പ്പന്നം....! ജീവിതം അടിച്ചു പൊളിക്കാനും ,ആഘോഷിക്കാനും ഉള്ളതാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന സന്തതികള്‍.. ഇവരോയൊക്കെ ഇഷ്ടം പോലെ മേയാന്‍ വിട്ടിട്ട്, ഇപ്പുറം വന്നു മുതലാളിത ജീര്‍ണതകളെ കുറിച്ച് ഗിരി പ്രഭാഷണങ്ങള്‍ നടത്തുന്നത് എത്ര ഭീകരമാണ്..! തെറ്റ് തിരുത്തല്‍ രേഘകള് കൊണ്ട് പോലും പരിഹരിക്കാന്‍ പറ്റാത്തത്ര സങ്കീര്‍ണമായ പ്രശ്ന്നങ്ങള്‍. സ്വയം മാതൃക ആവേണ്ടവര്‍, പുത്രവല്സല്ലിയവും മറ്റുംമൂത്ത് തെറ്റുകള്‍ക്ക് ആരുനില്ക്കുമ്പോള് , എല്ലാം ഒന്ന്തന്നെ എന്ന് പറയേണ്ടി വരുന്നു.Unknownhttps://www.blogger.com/profile/16440340410976716576noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-34433294147923502332010-11-26T15:19:46.158+05:302010-11-26T15:19:46.158+05:30ബര്‍ക്ക ദത്തെ, നീയും!
http://kalpakenchery.blogspo...ബര്‍ക്ക ദത്തെ, നീയും!
http://kalpakenchery.blogspot.com/2010/11/blog-post.htmlAhttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-61926622968180424442010-11-24T23:33:52.222+05:302010-11-24T23:33:52.222+05:30ശ്രീ.എം.ഡി.നാലപാട്ട് മാധ്യമം പത്രത്തില്‍ എഴുതിയതാണ...ശ്രീ.എം.ഡി.നാലപാട്ട് മാധ്യമം പത്രത്തില്‍ എഴുതിയതാണ് ഈ വരികള്‍

"പ്രമുഖ പത്രപ്രവര്‍ത്തകര്‍ വിവിധ ടെലിവിഷന്‍ ചാനലുകളില്‍ ടോക്ഷോകളും മറ്റും സംഘടിപ്പിച്ച് വന്‍തുക സമ്പാദിക്കുന്ന പ്രവണത തടയണം.

കോര്‍പറേറ്റ് താല്പര്യങ്ങള്തന്നെയാണ് ഇത്തരം ഷോകളിലൂടെ ഇവര്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ഒരു കാര്യം എനിക്ക് ധൈര്യത്തോടെ പറയാന്‍ കഴിയും- ടൈംസ് ഓഫ് ഇന്ത്യയിലും മാതൃഭൂമിയിലും പ്രവര്‍ത്തിച്ച കാലത്ത് ബിസിനസ് സ്ഥാപനങ്ങളില്‍നിന്നോ രാഷ്ട്രീയ നേതൃത്വത്തില്‍നിന്നോ ഒരുവിധ സൗമനസ്യവും ഞാന്‍ സ്വീകരിച്ചിരുന്നില്ല. 'മാധ്യമം' വായനക്കാര്‍ക്കു മുമ്പാകെ സത്യസന്ധമായി ഇക്കാര്യം പറയുന്നതില്‍ അഭിമാനമുണ്ട്.

ഞാന്‍ ചോദിക്കട്ടെ, മാധ്യമപ്രവര്‍ത്തനത്തെ പവിത്രമായി കാണുന്നവരെ, അഴിമതിയെ വെറുക്കുന്നവരെ എത്ര പത്രമുതലാളിമാര്‍ ഇഷ്ടപ്പെടും? പുറം ചൊറിയുകയും തങ്ങളുടെ ബിസിനസ് താല്പര്യങ്ങള്ക്കുവേണ്ടി അവിഹിത നീക്കം നടത്തിക്കൊടുക്കുകയും ചെയ്യുന്നവരെയാണ് പത്രമുതലാളിമാര്‍ക്ക് പഥ്യം.

ഇത്തരം ആളുകള്‍ക്ക് വഴിവിട്ട് പ്രമോഷന് നല്‍കും. ഉന്നത പദവികള്‍ നല്‍കും. മെച്ചപ്പെട്ട സൗകര്യങ്ങള്‍ അനുവദിക്കും. വിദേശ യാത്രകളില്‍ അവരെ കൂടെ കൂട്ടും. ഇതൊക്കെ കാണ്‍കെ, ഉള്ളില്‍ അല്പമെങ്കിലും മൂല്യബോധമുള്ളവന്‍ നിലപാട് മാറ്റി മുതലാളിയുടെ പ്രീതി പിടിച്ചുപറ്റാന്‍ അതിലും വലിയ വിധേയത്വം കാണിക്കും. ഇന്ത്യന്‍ മാധ്യമലോകം നേരിടുന്ന വലിയൊരു ദുരന്തംകൂടിയാണിത്. സത്യസന്ധരായ ജേണലിസ്റ്റുകള്‍ക്ക് സ്വന്തം സ്ഥാപനത്തില്പോലും സ്ഥാനമില്ലെന്ന് വരുമ്പോള്‍ പിന്നെ എന്തു മാധ്യമ ധാര്‍മികതയെക്കുറിച്ചാണ് നാം സംസാരിക്കുന്നത് "ASOKANhttps://www.blogger.com/profile/11067819833755593059noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-42587902720789915222010-11-24T23:03:49.672+05:302010-11-24T23:03:49.672+05:30മനോജ് സാറേ ,
നമ്മുടെ സ്ഥിരം പ്രതികരണ കാരായ പാഞ്ഞ...മനോജ് സാറേ ,

നമ്മുടെ സ്ഥിരം പ്രതികരണ കാരായ പാഞ്ഞിരം പാടം ,കക്കര,കാളിദാസന് തുടങ്ങിയ സുഹൃത്തുക്കള്‍ ഒന്നും സ്ഥലത്തില്ലെന്നു തോന്നുന്നു,ആരെയും കാണുന്നില്ല!!!!!.ASOKANhttps://www.blogger.com/profile/11067819833755593059noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-75289872087947498882010-11-24T22:58:04.476+05:302010-11-24T22:58:04.476+05:30ഭുതത്താന്‍,
മുത്തശി പത്രത്തിലെ സുജിത് യരെയും മറ്റ...ഭുതത്താന്‍,
മുത്തശി പത്രത്തിലെ സുജിത് യരെയും മറ്റും ഇങ്ങനെ വിലകുറച്ച് കാണരുത്,പ്ലീസ്.....

പത്രമായാല്‍ ഇങ്ങനെ വേണം!!!!! മുത്തശ്ശിയെ പോലെ തന്നെ വേണം.എത്ര മനോഹരം ഇന്നത്തെമുത്തശ്ശിയുടെ താളുകള്‍!!!.... ഇന്നത്തെ പത്രത്തില്‍ സ്പെക്ട്രം അഴിമതി സംബന്ധിച്ച് രണ്ടേ രണ്ട് വാക്ക് മാത്രം!!!!!!!.

എന്ത് ചെയ്യാം,അവര്‍ക്ക് മാത്രം ഇത് സംബന്ധിച്ച് വാര്‍ത്ത കിട്ടുന്നില്ല.എല്ലാം ആ പഹയന് ഗോപികൃഷ്ണന്
അടിചെടുതില്ലേ.സുജിത് നായരൊക്കെ പിന്നെ എന്ത് ചെയ്യും.

ഇതുപോലെ തന്നെയുള്ള ലാവലിനില്‍ അവര്‍ എത്ര എത്ര വാര്‍ത്തകള്‍ ഉണ്ടാക്കി.വരദാചാരിയുടെ തല വരെ മാറ്റി വച്ച് കൊടുത്തില്ലേ?ലോട്ടറി അടിക്കാന്‍ വേണ്ടി വാളയാര്‍ മുതല്‍ ഭുട്ടാന്‍ വരെ വണ്ടിയോടിച്ചില്ലേ?.അത് കൊണ്ട് ഇത്തരം കാര്യത്തില്‍ അവരുടെ ആത്മാര്‍ഥത ആരും ചോദ്യം ചെയ്യണ്ട.

പോയതൊക്കെ പോട്ടെ ഭുതത്താനെ,സ്പെക്ട്രം അഴിമതി തന്നെ എപ്പോളെങ്കിലും ലവന്മാരെ കണക്റ്റ് ചെയ്ത് എന്തെങ്കിലും എഴുതിപിടിപ്പിക്കാന് പാകത്തില്‍ കറങ്ങി തിരിഞ്ഞു വരും എന്ന് പ്രതീക്ഷ അവര്‍ വിട്ടിട്ടില്ല എന്ന് ഓര്‍ത്തു കൊള്ളൂ.അന്ന് കാണിച്ചു തരും മുത്തശ്ശിയുടെ കുട്ടികളുടെ പരാക്രമം .

.ASOKANhttps://www.blogger.com/profile/11067819833755593059noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-92213222014424123262010-11-24T16:02:52.516+05:302010-11-24T16:02:52.516+05:30രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെക്കുറിച്ച് സുധീരം...രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെക്കുറിച്ച് സുധീരം വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്ന മലയാളി പത്രപ്രവര്ത്തകന് ഗോപീകൃഷ്ണന്റെ വാക്കുകളാണിത്

ഇപ്പോളും നട്ടെല്ലുള്ള ആണ്‍കുട്ടികള്‍ ജീവിച്ചിരിപ്പുണ്ട് .....നല്ല ലേഖനംഭൂതത്താന്https://www.blogger.com/profile/08425230168516757818noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-89447993705962301922010-11-23T23:46:20.705+05:302010-11-23T23:46:20.705+05:30ഇടതു പക്ഷത്തിനു നിര്‍ണ്ണായക സ്വാധീനം ഉണ്ടായിരുന്നു...ഇടതു പക്ഷത്തിനു നിര്‍ണ്ണായക സ്വാധീനം ഉണ്ടായിരുന്നു,ഒന്നാം യു.പി.എ സര്‍ക്കാരില്‍.ആണവക്കരാര്‍ വിഷയം മാറ്റി നിര്‍ത്തിയാല്‍,മറ്റെല്ലാ കാര്യങ്ങളിലും ഇടതു പക്ഷത്തിന്റെ ഇടപെടലും നിയത്രനങ്ങളും രാജ്യം കണ്ടതാണ്.ഇടതുപക്ഷം”എന്നെ ഒരു അടിമയെ പോലെ വച്ചുകൊണ്ടിരിക്കുകയായിരുന്നു”എന്ന മന്മോഹന് സിംഗ് വിലപിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു.

ഇടതുപക്ഷത്തിന്റെ നിര്‍ണ്ണായകമായ ഇത്തരം ഇടപെടലുകള്‍ കാരണം ഒന്നാം യു.പി.എ സര്‍ക്കാര്‍ താരതമ്യേന അഴിമതിയുടെ കാര്യത്തില്‍ പിന്നോട്ട് ആയിരുന്നു.ഇടതുപക്ഷവും കോണ്‍ഗ്രസ്സും ആയി ആണവകരാര്‍ വിഷയത്തില്‍ ബന്ധം വഷളായ സന്ദര്‍ഭത്തിലാണ് ഇത്തരം ലോബിയിംഗ് ആള്ക്കാര് രാജയെപോലുള്ളവരെ ഉപയോഗിച്ച് കൊള്ള നടത്തിയത്.ASOKANhttps://www.blogger.com/profile/11067819833755593059noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-82537274593398970022010-11-23T23:04:27.404+05:302010-11-23T23:04:27.404+05:30"സ്പെക്ട്രം ഇടപാടിലൂടെ ലഭിച്ച വന്‍തുകയില്‍ ഒര..."സ്പെക്ട്രം ഇടപാടിലൂടെ ലഭിച്ച വന്‍തുകയില്‍ ഒരുരു പങ്ക് തീര്‍ച്ചയായും അവര്‍ക്കും (മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒട്ടുമിക്കതിനും) കിട്ടിയിരിക്കണം. എന്നാല്‍ സി.പി.എം, എ.ഐ.എ.ഡി.എം.കെ എന്നീ കക്ഷികള്‍ക്ക് ഒരുരു വിഹിതവും ലഭിച്ചിട്ടില്ല."""

മനോജ്,,

ചരിത്രത്തെ, കാലത്തേ,നേര നടത്തിക്കുന്നവരന്നു കമ്മ്യൂണിസ്റ്റുകാര്‍, സ്വയം പീഡനങ്ങള്‍ ഏറ്റു വാങ്ങികൊണ്ട് നല്ലൊരു നാളക്ക് വേണ്ടി ജീവിക്കുന്ന ത്യഗവരിയന്മാര്, മറ്റുള്ളവര്‍ക്കായി സ്വയം കത്തിയെരിയുന്ന പോരാളികള്‍... അതുതന്നെയാണ് കമ്മ്യൂണിസ്റ്റ്കാരെ വേറിട്ട് നിര്‍ത്തുന്നതും......
മുതലാളിത ജീര്ണതയായ അഴിമതിയും സ്വാര്‍ത്ഥതയും , തൊട്ടു തീണ്ടാതെ ജനപക്ഷത് നിന്ന്കൊണ്ട് ഭരണകൂടത്തെ മുന്നോട്ടു കൊണ്ട് പോകുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍...

ഇനിയങ്ങോട്ട് കംമുനിസ്ടായി ജീവിക്കാനും ,അന്യ വര്‍ഗ ചിന്തഗതികലോടും ശീലങ്ങളോടും പുറം തിരിഞ്ഞു നില്‍ക്കാനും കഴിയുന്ന ചങ്കുറപ്പുള്ള കമ്മ്യൂണിസ്റ്റ് ചിന്തകള്‍ ഉപേക്ഷിക്കതിരിക്കാനും കൂടുതല്‍ കൂടുതല്‍ ജഗരൂകനവുക ... ഇതിലൂടെ മാത്രെമേ ഈ കെട്ട കാലത്തേ അതിജീവിക്കാനും ധീരമായി വെല്ലുവിളിക്കാനും ജനഹൃദയങ്ങളില്‍ നിറഞ്ഞു നില്കാനും കഴിയൂ ...
ഇന്ത്യന്‍ജനത കംമുനിസ്റ്കളില് നിന്ന് ഉറ്റുനോക്കുന്നതും ഇത് തന്നെയാണ്....jayanhttps://www.blogger.com/profile/18066820237378335585noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-28027000357845685812010-11-23T16:36:16.059+05:302010-11-23T16:36:16.059+05:30നീര: ബര്‍ക്കയുടെ സന്ദേശം കിട്ടി.
രാജ: എന്തു പറഞ്ഞ...നീര: ബര്‍ക്കയുടെ സന്ദേശം കിട്ടി.

രാജ: എന്തു പറഞ്ഞു.

നീര: ബര്‍ക്ക ഇന്നു രാത്രി താാങ്കളുടെ കാര്യം പ്രധാനമന്ത്രിയുടെ ഓഫീസില്‍ അന്വേഷിക്കുകയാണ്. സോണിയ ഗാന്ധി അവിടെ എത്തിയെന്ന് ബര്‍ക്ക പറഞ്ഞു. നിങ്ങളുമായി അദ്ദേഹത്തിന് പ്രശ്നമൊന്നുമില്ല. ബാലുവിന്റെ കാര്യത്തിലാണ് പ്രശ്നമുള്ളത്.

രാജ: കനി (കനിമൊഴി) എന്തുപറഞ്ഞു?

നീര: അവര്‍ക്ക് പ്രശ്നമില്ല. ഓക്കെയാണ്. പക്ഷേ അഴഗിരിയുമായി താങ്കള്‍ സംസാരിക്കണം.

ഇതോ നാണംക്കെട്ട കഥ ഇതിലും ഉളുപ്പുള്ള കഥകള്‍ അല്ലേ ഭരണസിരാ കേന്ദ്രത്തില്‍ അരങ്ങേറുന്നത്.
ഇതു അറിഞ്ഞതില്‍ ചെറുത് ഇതിലും വലുതല്ലേ മാളത്തില്‍ ഉള്ളത് ....
പ്രസക്തമായ ലേഖനംപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-5613395302585648692010-11-23T08:28:38.019+05:302010-11-23T08:28:38.019+05:30"സ്പെക്ട്രം ഇടപാടിലൂടെ ലഭിച്ച വന്‍തുകയില്‍ ഒര..."സ്പെക്ട്രം ഇടപാടിലൂടെ ലഭിച്ച വന്‍തുകയില്‍ ഒരുരു പങ്ക് തീര്‍ച്ചയായും അവര്‍ക്കും (മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒട്ടുമിക്കതിനും) കിട്ടിയിരിക്കണം. എന്നാല്‍ സി.പി.എം, എ.ഐ.എ.ഡി.എം.കെ എന്നീ കക്ഷികള്‍ക്ക് ഒരുരു വിഹിതവും ലഭിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് ശരിക്കും നോക്കുത്തിയാവുകയായിരുന്നു. രാജ രാജി വെക്കണമെന്ന ആവശ്യംപോലും അവസാനം വരെ പരസ്യമായി ഉന്നയിക്കാന്‍ ബി.ജെ.പി മടിച്ചു''- രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെക്കുറിച്ച് സുധീരം വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്ന മലയാളി പത്രപ്രവര്ത്തകന് ഗോപീകൃഷ്ണന്റെ വാക്കുകളാണിത് (മാധ്യമം ദിനപത്രം, നവംബര്‍ 22). ഡല്‍ഹിയില്‍നിന്നിറങ്ങുന്ന 'പയനിയര്‍' പത്രത്തിന്റെ സ്പെഷല്‍ കറസ്പോണ്ടന്റ് ഗോപീകൃഷ്ണന് ഉയര്‍ത്തുന്ന മൂന്നുപ്രശ്നങ്ങളില്‍ ഒന്ന് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികളായ കോണ്‍ഗ്രസും ബിജെപിയും അഴിമതിയുടെ അഴുക്കുചാലില്‍ നിന്തിത്തുടിക്കുന്നു എന്നതാണ്. അവരെ ഒട്ടിനില്ക്കുന്ന പ്രാദേശിക പാര്‍ടികളും ഭക്ഷിക്കുന്നത് അഴിമതിതന്നെ. ജയലളിതയുടെ എഐഎഡിഎംകെ സ്പെക്ട്രം അഴിമതിയില്‍നിന്ന് ഒഴിഞ്ഞുനിന്നത് അഴിമതിവിരോധം കൊണ്ടല്ല, ടെലികോംവകുപ്പ് ഡിഎംകെയുടെ കൈയിലായതുകൊണ്ടാണ്. വേറിട്ട് നില്‍ക്കുന്നത് ഇടതുപക്ഷമാണ്. സിപിഐ എം അഴിമതിക്ക് കൂട്ടുനിന്നില്ല എന്നുമാത്രമല്ല, തുടക്കംമുതല്‍ സ്പെക്ട്രം അഴിമതി തുറന്നുകാട്ടാന്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കുകയുംചെയ്തു. ഗോപീകൃഷ്ണന്‍തന്നെ പറയുന്നു: പോരാട്ടം മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിച്ചത്, "രാജ്യസ്നേഹമുള്ള ചില ഉദ്യോഗസ്ഥര്‍. പിന്നെ സി.പി.എമ്മിന്റെ സീതാറാം യെച്ചൂരിയും നിലോല്‍പല്‍ ബസുവും. യെച്ചൂരി പ്രധാനമന്ത്രിക്ക് പല തവണ കത്തെഴുതി. നടപടിയൊന്നും ഉണ്ടായില്ല.''manoj pmhttps://www.blogger.com/profile/00439774917509066451noreply@blogger.com