tag:blogger.com,1999:blog-8012535808834035969.post6900140864402016722..comments2023-09-24T13:59:22.039+05:30Comments on P M MANOJ | പി എം മനോജ്: മാഫിയാ രാഷ്ട്രീയമോ?manoj pmhttp://www.blogger.com/profile/00439774917509066451noreply@blogger.comBlogger9125tag:blogger.com,1999:blog-8012535808834035969.post-8211854194899891962011-09-14T18:51:52.423+05:302011-09-14T18:51:52.423+05:30നട്ടെല്ലുള്ള നേതാക്കന്മാർ കേരളത്തിൽ ഇടതുപക്ഷത്തില്‍...നട്ടെല്ലുള്ള നേതാക്കന്മാർ കേരളത്തിൽ ഇടതുപക്ഷത്തില്ലാത്തിടത്തോളം കാലം പീസീ ജോർജ്ജല്ല പീജേ ജോസവും പുലിയും സിംഗവും പെരുച്ചാഴിയും എല്ലാമാകും....

അടുത്ത പാർട്ടി കോൺഗ്രസ്സിലെങ്കിലും ഇച്ഛിയുള്ള ആരെയെങ്കിലും പോലിഷിടാൻ നോക്ക് സഖാവേ...Anonymoushttps://www.blogger.com/profile/16574897030205034126noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-83051456623118643372011-09-14T06:52:17.577+05:302011-09-14T06:52:17.577+05:30ഇടതു പക്ഷത്തിന്റെ തൊഴുത്തില്‍ കുത്തു മാത്രം അല്ലെ ...ഇടതു പക്ഷത്തിന്റെ തൊഴുത്തില്‍ കുത്തു മാത്രം അല്ലെ ഇതിനു കാരണം?

അല്ലാതെ ഒറ്റക്കെട്ടായിരുന്നു എങ്കില്‍ ഇവനൊക്കെ എന്നെങ്കിലും അധികാരത്തില്‍ എത്തുമായിരുന്നൊ?

അതെങ്ങനാ അധികാരം എന്ന അപ്പക്കഷണം ഏതു നല്ലവനെയും നാറിയാക്കും. ഇനി അനുഭവിച്ചൊഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-7271315475836578592011-09-14T00:54:46.860+05:302011-09-14T00:54:46.860+05:30മുഖ്യമന്ത്രിമാരെ സുഖിപ്പിക്കുന്നത് ജോര്‍ജിന്റെ സ്ഥ...മുഖ്യമന്ത്രിമാരെ സുഖിപ്പിക്കുന്നത് ജോര്‍ജിന്റെ സ്ഥിരം പരിപാടിയാണ്.അത് വഴി മുഖ്യമന്ത്രിയുമായി കൂടുതല്‍ അടുപ്പം സ്ഥാപിക്കല്‍ ആണ് ലക്ഷ്യം.
നായനാര്‍ മുഖ്യമന്ത്രി അയിരുന്നപ്പോള്‍ (1996) നായനാരെയും സുഖിപ്പിക്കുന്ന പണി ജോര്‍ജിന് ഉണ്ടായിരുന്നു.
പൂഞ്ഞാര്‍ എങ്ങിനീയരിംഗ് കോളേജ് ഇരിക്കുന്നിടത്തിനു "നായനാര്‍ ഹില്‍സ്" എന്ന് പേര് ഇടീച്ചവന് ആണ് ജോര്‍ജ് .
പിന്നെ വി.എസ്,ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി.ASOKANhttps://www.blogger.com/profile/11067819833755593059noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-91044055109992331272011-09-14T00:47:25.944+05:302011-09-14T00:47:25.944+05:30പിന്നെ വി.എസിന്റെ കാര്യം......
വി.എസിന് അങ്ങനെ തന്...പിന്നെ വി.എസിന്റെ കാര്യം......
വി.എസിന് അങ്ങനെ തന്നെ വരണം!!!!!!
സന്തോഷ് മാധവന് പ്രശ്നം ഉയര്‍ന്നു വന്ന കാലത്ത് കൊടിയേരിക്കും മക്കള്‍ക്കും എതിരെ ആയിരുന്നു ആരോപണം.
ജോര്‍ജിനെ പോലുള്ള ചില ആളുകള്‍ അതിനു വ്യാപക പ്രചാരണം കൊടുത്തു.
വി.എസ്.അത് കെട്ട് അന്ന് വളരെ സന്തോഷിച്ച് ഇരിക്കുകയായിരുന്നു.
ഇപ്പോള്‍ ഇതാ, അരുണ്‍ കുമാറിന്റെ നേര്‍ക്കും അതുവഴി വി.എസ്.നു നേര്‍ക്കും ജോര്‍ജ് ആരോപണം ഉന്നയിചിരിക്കുന്നു.
വാങ്ങിയ 80 ലക്ഷം തിരികെ കൊടുപ്പിക്കാനും ആവശ്യപെട്ടിരിക്കുന്നു.
ഇതാണ് ഗുണ്ടകളെ കൊണ്ട് നടന്നലുള്ള കുഴപ്പം.
ഗുണ്ടകള്‍ എപ്പോള്‍ വേണമെങ്കിലും കൊണ്ടുനടക്കുന്നവന്റെ നേര്‍ക്ക് തിരിയും.ASOKANhttps://www.blogger.com/profile/11067819833755593059noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-3687713803231070842011-09-14T00:34:16.124+05:302011-09-14T00:34:16.124+05:30"ഇതേ ജോര്‍ജ് സ്വന്തം നാട്ടിലെ വൈദ്യുതി ബോര്‍ഡ..."ഇതേ ജോര്‍ജ് സ്വന്തം നാട്ടിലെ വൈദ്യുതി ബോര്‍ഡ് ഓഫീസില്‍ കയറിച്ചെന്ന് വിളയാടുന്ന ഒരു രംഗം ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. അവിടത്തെ ഉദ്യോഗസ്ഥരെ അദ്ദേഹം വിളിക്കുന്നത്, സാധാരണ നിലവാരമുള്ള മനുഷ്യന് ഒരിക്കലും സ്വകാര്യമായിപ്പോലും ആരെയും വിളിക്കാത്തത്ര ഹീനമായ തെറിവാക്കുകളാണ്-അച്ചടിക്കാനും കൊള്ളില്ല; ആവര്‍ത്തിക്കാനും കൊള്ളില്ല.

ജോര്‍ജിന്റെ നിലവാരം അതാണ്"

പട്ടിക്ക് തിന്നാന്‍ പറ്റാത്തത് ഒനുമില്ല......
പി.സി.ജോര്‍ജിന് പറയാന്‍ പറ്റാത്തതും ഒന്നുമില്ല!!!!!!!ASOKANhttps://www.blogger.com/profile/11067819833755593059noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-40788394169582784832011-09-13T22:04:41.259+05:302011-09-13T22:04:41.259+05:30ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരും അതിന്റെ നേതാക്കള...ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരും അതിന്റെ നേതാക്കളും ഒറ്റകെട്ടായി നിന്ന് കൊണ്ട് മാത്രമേ ഇത്തരമൊരു ജീര്‍ണ്ണതയെ മറികടക്കാനും ഇല്ലായ്മ ചെയ്യാനും സാധിക്കുകയുള്ളൂ വന്നതാണ് പരമാര്‍ത്ഥം.
ഒരു നിലവാരവും ഇല്ലാത്ത വാര്‍ത്ത മാധ്യമങ്ങളെയും വലതുപക്ഷ നേതാക്കളെയും ബഹിഷ്ക്കരിക്കുന്ന കടുത്ത നിലപടുകള്‍ എടുക്കുക എന്നതാണ് ഇന്നത്തെ സാഹചരിയതില്‍ പ്രധാനമായും പുരോഗമന പ്രസ്ഥാനങ്ങള്‍ ചെയ്യേണ്ടത് .തങ്ങള്‍ക്കു ഒരു നീതിയും ലഭിക്കാത്ത വലതുപക്ഷ മാധ്യമങ്ങളുടെ കെണിയില്‍ അകപ്പെടാതെ നില്‍ക്കാനും സംഘടന തലത്തില്‍ തങ്ങളുടെ നിലപാടുകള്‍ പ്രചരിപ്പിക്കാനും അതിലൂടെ ശക്തമായ അടിത്തറ ഉണ്ടാക്കുന്നതിനും തയ്യാറാവുക .ramachandranhttps://www.blogger.com/profile/07710830945162123588noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-14896647806785384452011-09-13T21:02:48.049+05:302011-09-13T21:02:48.049+05:30നാളിതുവരെ കാണാത്ത അലമ്പുകള്‍ക്കും വൃത്തികേടുകള്ക്...നാളിതുവരെ കാണാത്ത അലമ്പുകള്‍ക്കും വൃത്തികേടുകള്‍ക്കും കേരളരാഷ്ട്രീയം ഇന്ന് വേദിയായിരിക്കുകയാണ്. ഇത് കുറച്ചുകാലം കൂടി തുടരാനും സാദ്ധ്യതയുണ്ട്.മാന്യന്മാരായ രാഷ്ട്രീയപ്രവര്‍ത്തകരേയും പൊതുപ്രവര്‍ത്തകരേയും സ്വന്തം വരുതിയിലുള്ള മാദ്ധ്യമങ്ങളെ ഉപയോഗിച്ച് നാറ്റിച്ച് നിശബ്ദരാക്കി ഇത്തരക്കാര്‍ക്ക് കളിക്കാനുള്ള അവസരം സൃഷ്ടിക്കപ്പെടുന്നു.മാദ്ധ്യമങ്ങളും ജനങ്ങളും ജാഗരൂകരായില്ലെങ്കില്‍ കേരളം തന്നെ പട്ട് പോകുന്ന അവസ്ഥയിലേക്കെത്തും.msntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-35054388861080545922011-09-13T20:16:54.907+05:302011-09-13T20:16:54.907+05:30സഖാവ നായനാര്‍ ജീവിച്ചിരുന്നെങ്കില്‍ ഇത്തരം അല്പ...സഖാവ നായനാര്‍ ജീവിച്ചിരുന്നെങ്കില്‍ ഇത്തരം അല്പ്പന്മ്മര്ക്ക്', ഇനി ഒരിക്കലും നാവു പൊന്താത്ത വിധത്തില്‍ നല്ല കൊട്ട് കൊടുത്തേനെ..divakaranpalliyathhttps://www.blogger.com/profile/09352002039500804733noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-8324458386210370562011-09-13T15:22:33.972+05:302011-09-13T15:22:33.972+05:30ബ്ലാക്ക്മെയിലിങ്ങിന്റെയും മാഫിയാവൃത്തിയുടെയും ഗുണ്...ബ്ലാക്ക്മെയിലിങ്ങിന്റെയും മാഫിയാവൃത്തിയുടെയും ഗുണ്ടായിസത്തിന്റെയും രാഷ്ട്രീയത്തിന് കേരളത്തില്‍ അംഗീകാരം കിട്ടുകയാണോ? സംസ്ഥാനത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയനേതാവായ വി എസ് അച്യുതാനന്ദനെയും മറ്റ് മുതിര്‍ന്ന നേതാക്കളെയും സ്വന്തം മുന്നണിയിലെ സഹപ്രവര്‍ത്തകരെയുംകുറിച്ച് ഗവണ്മെന്റ് ചീഫ്വിപ്പും കേരള കോണ്‍ഗ്രസ് മാണിവിഭാഗം വൈസ് ചെയര്‍മാനുമായ പി സി ജോര്‍ജ് എറണാകുളം പ്രസ് ക്ലബ്ബില്‍ കയറിയിരുന്ന് നടത്തിയ ആക്ഷേപങ്ങള്‍ അത്തരമൊരു സംശയത്തിലേക്കാണ് നമ്മെ നയിക്കുന്നത്.manoj pmhttps://www.blogger.com/profile/00439774917509066451noreply@blogger.com