tag:blogger.com,1999:blog-8012535808834035969.post689476085184963781..comments2023-09-24T13:59:22.039+05:30Comments on P M MANOJ | പി എം മനോജ്: മണിയും മഅ്ദനിയും മനുഷ്യരല്ലേmanoj pmhttp://www.blogger.com/profile/00439774917509066451noreply@blogger.comBlogger10125tag:blogger.com,1999:blog-8012535808834035969.post-15714471089445188482013-01-12T21:44:06.181+05:302013-01-12T21:44:06.181+05:30അണകെട്ടുകളും പാലങ്ങളും നിര്‍മിക്കുമ്പോള്‍ പണ്ടൊക്ക...അണകെട്ടുകളും പാലങ്ങളും നിര്‍മിക്കുമ്പോള്‍ പണ്ടൊക്കെ മനുഷ്യകുരുതി നടത്തുന്ന പതിവുണ്ടായിരുന്നു .പാലത്തിനു ഉറപ്പും ആയുസ്സും ഉണ്ടാകുമെന്ന വിശ്വാസം ആയിരുന്നു ഇതിനു കാരണം .anwar ismailhttps://www.blogger.com/profile/15638695929757497905noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-36435069614075925792012-12-22T17:33:38.181+05:302012-12-22T17:33:38.181+05:30ദേ മദനി പോയി,, ദാ വന്നു ഗുജറാത്ത്.... ......മനോജ്...ദേ മദനി പോയി,, ദാ വന്നു ഗുജറാത്ത്.... ......മനോജ് സഖാവെ, എന്ത് പറഞ്ഞാലും അവസാനം ഗുജറാത്ത് , നരേന്ദ്ര മോഡി, മോഡീടെ താടി, താടീടെ പൂട,,,, ഇതൊക്കെ എന്നാ ഞമ്മള് ഒന്ന് നിര്‍ത്തുക....ആദ്യം ഞമ്മക്ക് ഈ മദനി പ്രശ്നം ഒരു വഴിക്ക് ആക്കണ്ടേ... എന്നിട്ട് വടക്കോട്ട് പിടിക്ക... ഗുജറാത്തിനെ പറ്റി പറഞ്ഞപ്പോ ഒരു ഐഡിയ ...ഞമ്മളെ പത്രം ഗുജറാത്തി ഭാഷയില്‍ ഒന്ന് തുടങ്ങിയാലോ .... നല്ല സര്ക്കുലേശന് ഉറപ്പാ... ഗുജറാത്തികള്‍ ഫുള്‍ ടൈം ബിസി ആയി അദ്വാനിച്ചു ജോലി ചെയ്തു ജീവിക്കുന്ന ആള്ക്കാര് ആയ കൊണ്ട് നമ്മളെ പോലെ, സമരം, KSRTC ബസ് എറിഞ്ഞു ഉടയ്ക്കല്‍, സര്‍ക്കാര്‍ ഓഫീസ അടിച്ചു പൊളിക്കല്‍ ഇത്യാദി നേരം പോക്കുകള്‍ ഒന്നും ഇല്ല ... ഞമ്മളെ പത്രം ആകുമ്പോള്‍ "10 മിനുട്ടില്‍ 68 പട്ടിയെ തിന്ന" പോലത്തെ തമാശ വാര്‍ത്തകള്‍ വായിച്ചു അവര്‍ക്ക് വിശ്രമ വേളകല്‍ ആനന്ധ പ്രധമകാം....http://s3.amazonaws.com/files.posterous.com/rockus/3oEkdmNu3Vv4iudoyaW78LyItTAoQnUNdTRNKmBF5rGnb5ZBiwHvsjI6XKqn/image001.gif?AWSAccessKeyId=AKIAJFZAE65UYRT34AOQ&Expires=1356175567&Signature=XRYYZTCYHwuDB5SdEBFg%2FGzQJYs%3D കഴിഞ്ഞ അടുപ്പ് കൂട്ടലില്‍ ആരെങ്കിലും പട്ടിയെ ഫ്രൈ ചെയ്ത വല്ല ന്യൂസ് ഉണ്ടായിരുന്നോ ....എങ്ങും കണ്ടില്ല... .. (Mr. Manoj, I read lot of your article across electronic media as well as in printed form. Like your write up style and approach. 80% of your views and presentation I could agree, but I have some diffident views only on national security, diffence, internal terrorism etc... Thank you...)GSmenonhttps://www.blogger.com/profile/11809159604573615319noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-48778910615156118582012-12-22T15:28:36.020+05:302012-12-22T15:28:36.020+05:30പ്രിയ സുഹൃത്തെ മേനോനെ, ഗുജറാത്തിലെ വ്യാജ ഏറ്റുമുട്...പ്രിയ സുഹൃത്തെ മേനോനെ, ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടലൊന്നും താങ്കള്‍ അറിഞ്ഞിട്ടില്ലേ? പോലീസ് പറയുന്നതും കോടതിയില്‍ എഴുതിക്കൊടുക്കുന്നതും വേദ വാക്യമായി അങ്ങേയ്ക്ക് തോന്നുന്നുണ്ടോ>? manoj pmhttps://www.blogger.com/profile/00439774917509066451noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-34473095494704925252012-12-22T13:38:36.949+05:302012-12-22T13:38:36.949+05:30പ്രിയ സുഹൃത്തേ മനോജേ, ആ യുടുബ് വീഡിയോ യുടെ ആധികാരി...പ്രിയ സുഹൃത്തേ മനോജേ, ആ യുടുബ് വീഡിയോ യുടെ ആധികാരികതയില്‍ ആണോ താങ്കള്‍ മദനി നിരപരാധി ആണെന്ന് തെളിയിക്കുന്നത്.... ആ വീഡിയോയുടെ അവസാന ഭാഗത്തില്‍ യോഗനന്ദ തന്നെ പറയുന്നുണ്ടല്ലോ അദ്ദേഹം മദനി കണ്ട സാക്ഷികളുടെ പട്ടികയില്‍ ഇല്ല എന്ന് ... അദ്ദേഹം നസീര്‍ മുതലായവരെ കണ്ട സാക്ഷി ആണ് .. ഈ കേസിന്റെ ഒരു പ്രധാന ഭാഗം കഴിഞ്ഞു ... റഫീക്ക് , പ്രഭാകര്‍ എന്നീ രണ്ടു സാക്ഷികള്‍ മജിസ്ട്രേറ്റ് മുമ്പാകെ മദനി കുടകില്‍ കണ്ടു എന്ന് സ്വമേധയാ സാക്ഷി മൊഴി കൊടുത്തു കഴിഞ്ഞു...in the court and statement under section 164 of Code of Criminal Procedure (CrPC), India. സെക്ഷന്‍ 164 പ്രകാരം കോടതിയില്‍ കൊടുത്ത സാക്ഷി മൊഴി ഒരു കാരണവശാലും തിരുത്തണോ, പിന്വലിക്കാണോ കഴിയില്ല .... ഈ കേസിലെ നിര്‍ണായകമായ പല ഖട്ടങ്ങളും കഴിഞ്ഞു... സാക്ഷികള്‍ അവര്‍ കൊടുത്ത മൊഴി നിഷേധിക്കുകയാനെങ്ങില് അവര്‍ക്ക് കോടതിയലക്ഷ്യ നടപടികളോ ക്രിമിനല്‍ കേസോ നേരിടേണ്ടി വരും ....ഒരു മുഖ്യ പത്രത്തിന്റെ സബ് എഡിറ്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്ക താങ്കള്‍ ഇതൊക്കെ തീര്‍ച്ചയായും അറിഞ്ഞിരിക്കനമായിരുന്നു.... കോയമ്പത്തൂരില്‍ നടന്നത് പോലെ ഉള്ള ബാഹ്യ ഇടപെടലുകള്‍ ഇവിടെ നടക്കാന്‍ ഒരു സദ്ധ്യതത്യും ഇല്ല ... 2007നു ശേഷം തീവ്രവാദ/ ഭീകരവാദ വിഷയത്തില്‍ കേന്ദ്ര സംസ്ഥാന ഗോവെര്ന്മേന്റുകളും അന്വേഷണ ഏജന്‍സികളും കൂടുതല്‍ ജാഗരൂകരും,വിട്ടുവീഴ്ച മനോഭാവം ഇല്ലാത്ത നിലപാടിലും ആണ് GSmenonhttps://www.blogger.com/profile/11809159604573615319noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-74395015974778771122012-12-22T09:03:04.283+05:302012-12-22T09:03:04.283+05:30മണ്ടന്‍ അല്ലാത്ത മേനോന് ഇതൊന്നു കണ്ടു അഭിപ്രായം പ...മണ്ടന്‍ അല്ലാത്ത മേനോന് ഇതൊന്നു കണ്ടു അഭിപ്രായം പറയൂ. പോലീസ് എങ്ങനെ മദനിയെ "രാജ്യത്തിനെതിരായ" യുദ്ധക്കാരന്‍ ആക്കി എന്ന്. <br />http://www.youtube.com/watch?v=k0FFmzinBmU<br />manoj pmhttps://www.blogger.com/profile/00439774917509066451noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-27366461694466015332012-12-22T09:02:00.003+05:302012-12-22T09:02:00.003+05:30This comment has been removed by the author.manoj pmhttps://www.blogger.com/profile/00439774917509066451noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-34909306291653069732012-12-21T16:52:51.980+05:302012-12-21T16:52:51.980+05:302008ലെ ബാംഗ്ലൂര്‍ സ്ഫോടനപരമ്പരയുമായി ബന്ധപ്പെട്ട്...2008ലെ ബാംഗ്ലൂര്‍ സ്ഫോടനപരമ്പരയുമായി ബന്ധപ്പെട്ട് രാജ്യദ്രോഹം, ഭീകരപ്രവര്‍ത്തനം, വധശ്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് മദനിക്കെതിരേ കേസുള്ളത്.<br />"രാജ്യത്തിനു എതിരെ യുദ്ധം" എന്നാ വകുപ്പിന്റെ കീഴില്‍ വരുന്ന കേസ് ഉള്ളവര്‍ക്ക് ജാമ്യം കിട്ടില്ല എന്ന് ഇവിടെ എല്ലാര്ക്കും പകല്‍ പോലെ അറിയാം... അറിഞ്ഞു കൊണ്ട് ഒരു "നാടകം" എല്ലാരും കളിക്കുന്നു.. കേരളത്തില്‍ ഉള്ള കുറെ മണ്ടന്മാര് വിചാരിക്കും ഇതാണ് ശരി എന്ന് ....ചികിത്സ കിട്ടാന്‍ എല്ലാര്ക്കും അര്‍ഹത ഉണ്ട്.. അതിനുള്ള അവസരം കോടതികള്‍ മദനിക്ക് കൊടുത്തിട്ടും ഉണ്ട്... സ്വന്തം കാശ് കൊണ്ട് ജയിലില്‍ നിന്ന് കൊണ്ട് ചികിത്സ ചെയ്യുക... that's enough.... എം എം മണിയുടെ കേസ് വേറെ സ്വഭാവം ഉള്ളത്... അദ്ദേഹത്തിനു ഒരു സാദാരണ ആരോപണ വിധേയന് ആയ വ്യക്തിക്കുള്ള എല്ലാ പരിരക്ഷയും പരിഗണനയും കിട്ടണം...അദ്ദേഹത്തിന്റെ കാര്യത്തില്‍ ജാമ്യ നിഷേധത്തിന്റെ ഒരു ന്യായീകരണവും ഇല്ല ....ആദര്‍ശത്തില്‍ വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ് ആയ എന്റെ അഭിപ്രായം ഇതാണ് ...GSmenonhttps://www.blogger.com/profile/11809159604573615319noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-15685010084485435032012-12-21T11:26:30.961+05:302012-12-21T11:26:30.961+05:30ഭണകൂട ഭീകരതയുടെയും. വിവേചനത്തിന്റെയും ആഴം ഇപ്പോള്‍...ഭണകൂട ഭീകരതയുടെയും. വിവേചനത്തിന്റെയും ആഴം ഇപ്പോള്‍ വ്യക്തമാകുന്നു. MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-32271277678693384512012-12-21T09:59:00.865+05:302012-12-21T09:59:00.865+05:30ചിലര്‍ക്ക് കൂടുതല്‍ മനുഷ്യാവകാശമുണ്ട് !
ഇപ്പറഞ്ഞ ...ചിലര്‍ക്ക് കൂടുതല്‍ മനുഷ്യാവകാശമുണ്ട് ! <br />ഇപ്പറഞ്ഞ ഇറ്റലിക്കാരേക്കാള്‍ മനുഷ്യാവകാശമനുഭവിക്കുന്നു നാല്‍പ്പാടി വാശു വധക്കേസിലെ പ്രതികളും, സാക്ഷികളെ കൊല്ലുമെന്ന് വെല്ലുവിളിച്ച് അത് നടപ്പാക്കിയവരും !ഗോപകുമാര്‍.പി.ബി !https://www.blogger.com/profile/08747350809363178716noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-8602271137462958682012-12-20T23:19:06.632+05:302012-12-20T23:19:06.632+05:30മണിക്കും മഅ്ദനിക്കുമില്ലാത്ത അവകാശം കൊലപാതകികളായ വ...മണിക്കും മഅ്ദനിക്കുമില്ലാത്ത അവകാശം കൊലപാതകികളായ വിദേശികള്‍ക്ക് എങ്ങനെ ഉണ്ടാകുന്നു എന്ന് കോണ്‍ഗ്രസും ആ പാര്‍ടിയെ പിന്തുണയ്ക്കുന്നവരും വിശദീകരിക്കേണ്ടിവരുംmanoj pmhttps://www.blogger.com/profile/00439774917509066451noreply@blogger.com