tag:blogger.com,1999:blog-8012535808834035969.post6261819439564782402..comments2023-09-24T13:59:22.039+05:30Comments on P M MANOJ | പി എം മനോജ്: ഇത് കുഞ്ഞാലിക്കുട്ടിയോട് പറയാന്‍ ധൈര്യമുണ്ടോ?manoj pmhttp://www.blogger.com/profile/00439774917509066451noreply@blogger.comBlogger2125tag:blogger.com,1999:blog-8012535808834035969.post-31827072812695330782011-03-24T17:59:42.798+05:302011-03-24T17:59:42.798+05:30ഇന്ന് പിള്ള ജയിലില്‍കിടന്നാണ് മത്സരിക്കാനൊരുങ്ങിയത...ഇന്ന് പിള്ള ജയിലില്‍കിടന്നാണ് മത്സരിക്കാനൊരുങ്ങിയതെങ്കില്‍, നാളെ യുഡിഎഫ് സ്ഥാനാര്‍ഥിനിരയിലെ പലരും പിള്ളയ്ക്ക് കൂട്ടായി അങ്ങോട്ട് പോകാനാണിട. കൊള്ളക്കാരും അഴിമതി വീരന്മാരും യുഡിഎഫിന്റെ 'സാരഥി'കളായി രംഗത്തിറങ്ങുന്നതില്‍ ആ മുന്നണിക്കകത്തുനിന്നുതന്നെ പ്രതികരണമുയര്‍ന്നേ മതിയാകൂ.p@y@mhttps://www.blogger.com/profile/15623784892593706965noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-61680916723269611712011-03-24T14:11:12.120+05:302011-03-24T14:11:12.120+05:30പിള്ള വേണ്ട; കുഞ്ഞാലിക്കുട്ടി ആകാം എന്ന തരത്തില്‍ ...പിള്ള വേണ്ട; കുഞ്ഞാലിക്കുട്ടി ആകാം എന്ന തരത്തില്‍ കൈയൂക്കുള്ളവരെ പേടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സുധീരന് മാതൃകയിലുള്ള കാപട്യമല്ല-കൊള്ളക്കാര്‍ക്കെതിരായ ഉറച്ച ശബ്ദമാണ് ഗാന്ധിജിയുടെ ഓര്മ ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത സാധാരണ കോണ്‍ഗ്രസുകാരില്‍നിന്ന് നാട് പ്രതീക്ഷിക്കുന്നത്.manoj pmhttps://www.blogger.com/profile/00439774917509066451noreply@blogger.com