tag:blogger.com,1999:blog-8012535808834035969.post5863799826862334742..comments2023-09-24T13:59:22.039+05:30Comments on P M MANOJ | പി എം മനോജ്: കേസുകള്‍ രാഷ്ട്രീയ ആയുധമാക്കുമ്പോള്‍ manoj pmhttp://www.blogger.com/profile/00439774917509066451noreply@blogger.comBlogger1125tag:blogger.com,1999:blog-8012535808834035969.post-69180962151918037752012-12-18T16:09:42.344+05:302012-12-18T16:09:42.344+05:30ജയരാജനും രാജേഷും ഫോണ്‍വിളി കേട്ടിട്ടുണ്ടാകാം എന്നത...ജയരാജനും രാജേഷും ഫോണ്‍വിളി കേട്ടിട്ടുണ്ടാകാം എന്നത് പൊലീസിന്റെ നിഗമനമാണ്. എന്നാല്‍, ഫോണ്‍വിളി കേള്‍ക്കുകയും അതിന്റെ വിശദാംശം മനസ്സിലാക്കുകയും ചെയ്ത അബു, സാബിര്‍ എന്നീ "സാക്ഷി"കളോ? എന്തുകൊണ്ട് അവര്‍ അത് പൊലീസിനെ അറിയിച്ചില്ല? ലീഗ് നേതാക്കളോട് പറഞ്ഞില്ല? ജയരാജനും രാജേഷിനും ബാധകമാകുന്ന "കുറ്റം" ഇനി ഒരു തെളിവും ആവശ്യമില്ലാത്തവിധം ചെയ്തവരാണ് ഈ സാക്ഷികള്‍. അവരെ എന്തുകൊണ്ട് പൊലീസ് അറസ്റ്റുചെയ്തില്ല? പ്രതിചേര്‍ത്തില്ല? "മാധ്യമവിചാരണ"യുടെ ഹാങ്ഓവര്‍ മാറുമ്പോള്‍ നിയമത്തിനു മുന്നില്‍ വരുന്ന വലിയ ചോദ്യമാണ് ഇത്.manoj pmhttps://www.blogger.com/profile/00439774917509066451noreply@blogger.com