tag:blogger.com,1999:blog-8012535808834035969.post5627416293442587465..comments2023-09-24T13:59:22.039+05:30Comments on P M MANOJ | പി എം മനോജ്: മന്ത്രിയുടെ കോളനി സന്ദര്‍ശനംmanoj pmhttp://www.blogger.com/profile/00439774917509066451noreply@blogger.comBlogger3125tag:blogger.com,1999:blog-8012535808834035969.post-77590184168526450302009-10-08T02:51:59.967+05:302009-10-08T02:51:59.967+05:30അങ്ങു ബംഗാളിലെ നന്ദിഗ്രാമിലും മറ്റു പിന്നോക്ക ഗ്രാ...അങ്ങു ബംഗാളിലെ നന്ദിഗ്രാമിലും മറ്റു പിന്നോക്ക ഗ്രാമങ്ങളിലും ഇതുപോലെ ഒരു യാത്ര ബുദ്ധദേവ് നടത്തിയിരുന്നെങ്കില്‍........... അന്നും നമുക്കു മനോജിനെ റിപ്പോര്‍ട്ടിങ്ങിനു വിടാം. ഇതിലും രസമായിരിക്കും ആ വിവരണം.

എ കെ ബാലനു അഭിനന്തനങ്ങള്!!പാഞ്ഞിരപാടം............https://www.blogger.com/profile/09378321591944470894noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-5035885396854692392009-10-08T01:34:03.933+05:302009-10-08T01:34:03.933+05:30അല്ലാ മനോജ് സഖാവെ,
നമ്മുടെ ലാവ്ലിന് പിണറായി സഖാവ...അല്ലാ മനോജ് സഖാവെ,

നമ്മുടെ ലാവ്ലിന് പിണറായി സഖാവ് "അപ്പൊളൊ"യില്‍ പനിക്കും വയറിളക്കത്തിനും ചികില്‍സക്കു പോയപ്പോള്‍, കേരളത്തിലെ ഗവ: ആശുപത്രികള്‍ എല്ലാം പൂട്ടികിടക്കായിരുന്നൊ? അതൊ സഖാവിന്റെ ഇന്‍ഷൂറന്‍സ് അവിടെയെ കിട്ടത്തുള്ളൂ? ഇനീപ്പൊ അവിടെ കുടിച്ച വെള്ളം പൈപ്പിലെ തന്നെയാകുമൊ? അതൊ മിനറല്‍ വാട്ടറൊ?
ആളുടെ കൂടെ വന്ന മകന്റെ ലണ്ടന്‍ വിദ്യഭ്യാസം എല്ലാം കഴിഞ്ഞല്ലൊ അല്ലേ? കേരളത്തിലെ വിദ്യഭ്യാസ സ്താപനത്തില് ഒന്നുംവിദ്യഭ്യാസം വേണ്ടാ എന്നുള്ളതു ആളുടെ വ്യക്തിപരമായ കാര്യമാണല്ലൊ അല്ലെ?അതിനുള്ള പണമെല്ലാം ഇന്ത്യയില്‍ നിന്നും കൊണ്ട് പോയതൊ അതൊ ലണ്ടണില്‍ നിന്നും അവിടെ താമസിച്ചുണ്ടാക്കിയതൊ? പിന്നെ ആഹാരമെല്ലാം അവിടുത്തെ ബര്‍ഗറും പാസ്തയും ആയിരിക്കും അതൊ ഇന്ത്യന്‍ ഭക്ഷണമൊ?

സംശയമാണെ....Unknownhttps://www.blogger.com/profile/06452965552319664451noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-25321380745993376032009-10-08T00:33:44.747+05:302009-10-08T00:33:44.747+05:30പുതിയ കിടക്കയും തലയണയും മ്യൂസിക് സിസ്റ്റവും കുപ്പി...പുതിയ കിടക്കയും തലയണയും മ്യൂസിക് സിസ്റ്റവും കുപ്പിവെള്ളവും കാസറോളിലാക്കിയ പഞ്ചനക്ഷത്ര ഭക്ഷണവും കൊണ്ട് ആദിവാസിക്കുടിലുകളിലേക്ക് ഉല്ലാസയാത്ര പോവുകയും അതിന്റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഞെളിയുകയുംചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ചുള്ള വാര്‍ത്ത ഒരല്‍പ്പം അറപ്പുതന്നെ സൃഷ്ടിക്കുന്നതാണ്. ദളിത് വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ഏതുതരത്തില്‍ ഏറ്റെടുക്കണം എന്ന് സ്വാതന്ത്ര്യത്തിന്റെ അറുപത്തിരണ്ടാം വാര്‍ഷികത്തിലും കോണ്‍ഗ്രസിന് മനസിലാക്കാനായിട്ടില്ല എന്നാണ്, ഉത്തര്‍ പ്രദേശില്‍നിന്നുള്ള കുടില്‍സന്ദര്‍ശന നാടകവാര്‍ത്തകളില്‍ തെളിഞ്ഞുകാണുന്നത്. അത്തരം സന്ദര്‍ശനവുമായി താരതമ്യം ചെയ്യുമ്പോഴാണ്, ഇവിടെ, ഈ കേരളത്തില്‍ ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന വയനാട്, പാലക്കാട് ജില്ലകളില്‍ പട്ടികജാതി-പട്ടികവര്‍ഗ പിന്നോക്ക ക്ഷേമമന്ത്രി എ കെ ബാലന് അഞ്ചുദിവസമായി നടത്തിയ പര്യടനത്തിന്റെ വ്യത്യസ്തത വ്യക്തമാകുന്നത്.manoj pmhttps://www.blogger.com/profile/00439774917509066451noreply@blogger.com