tag:blogger.com,1999:blog-8012535808834035969.post5563101447713746062..comments2023-09-24T13:59:22.039+05:30Comments on P M MANOJ | പി എം മനോജ്: പഴയ വേട്ടക്കാര്‍ രംഗത്തിറങ്ങുന്നുmanoj pmhttp://www.blogger.com/profile/00439774917509066451noreply@blogger.comBlogger16125tag:blogger.com,1999:blog-8012535808834035969.post-24928231616641035272011-07-03T20:02:26.257+05:302011-07-03T20:02:26.257+05:30" സ്വന്തം മക്കള്‍ മുന്നില്‍പ്പെട്ടാലെങ്കിലും ..." സ്വന്തം മക്കള്‍ മുന്നില്‍പ്പെട്ടാലെങ്കിലും ഇങ്ങനെ തല്ലിയമര്‍ത്താനുള്ള ക്രൗര്യം പൊലീസ് വേട്ടമൃഗങ്ങള്‍ക്ക് ഇല്ലാതിരിക്കട്ടെ."

സ്വന്തം മക്കളെ വളര്‍ത്തുമ്പോള്‍" കമ്മ്യൂണിസ്റ്റ്" എന്നപേരില്‍ പറഞ്ഞു നടക്കുന്ന അച്ഛന്മ്മാര്.. ,ജനനായകന്(!)വീഎസ്അച്യുതാനന്ദനും,പിണറായിയും,കോടിയേരിയും,ശ്രീമതി ടീച്ചറും ,ഈ പീ ജയരാജനും,രമേശനും,വാസവനുംഅടങ്ങുന്ന സ്വാര്‍ത്ഥമതികളായCPIMഅച്ഛന്മ്മാര്.ചെയ്തുകൂട്ടിയ നെറികേടുകള്‍ .. എന്ത് തരം ഉപനിയാസം എഴിതിയിട്ടാണ് മൂടിവെക്കാന്‍ സാധിക്കുകക .ramachandranhttps://www.blogger.com/profile/07710830945162123588noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-10008926470288321632011-07-03T16:07:02.753+05:302011-07-03T16:07:02.753+05:30കേട്ടോ മനോജ് സാറേ, കഷ്ടമുണ്ട്
ദേശാഭിമാനിയില്‍ ഇ...കേട്ടോ മനോജ് സാറേ, കഷ്ടമുണ്ട്
ദേശാഭിമാനിയില്‍ ഇരുന്ന് ഇതല്ലാതെ വേറെന്തു പറയാന്‍ അല്ലേചേലക്കരക്കാരന്https://www.blogger.com/profile/07874541940808843080noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-3646538263997336582011-07-02T13:34:07.537+05:302011-07-02T13:34:07.537+05:30കഷ്ടം മനോജേ... താങ്കളുടെ ലേഖനങ്ങള്‍ വായിച്ചു പ്രചോ...കഷ്ടം മനോജേ... താങ്കളുടെ ലേഖനങ്ങള്‍ വായിച്ചു പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ട് പലപ്പോഴും... പക്ഷെ ഈ അന്ധമായ ന്യായീകരണങ്ങള്‍ കാണുമ്പോള്‍ ലജ്ജിക്കാന്‍ തോന്നുന്നു...ഇന്ന് പാര്‍ടി കാണിക്കുന്നത് കാണുമ്പൊള്‍ ഞെട്ടുന്നു... ഈ സമരഭാസങ്ങല്ക്കെന്തു ധാര്മികതയാനുല്ലത്.. .?Jayeshhttps://www.blogger.com/profile/07600353524049106874noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-69801576882772383512011-07-02T13:13:10.108+05:302011-07-02T13:13:10.108+05:30പിണറായി വിജയനും സംഘത്തിനും ഓശാന പാടാന്‍ നില്ക്കു...പിണറായി വിജയനും സംഘത്തിനും ഓശാന പാടാന്‍ നില്ക്കുന്ന ഏത് മന്ദ ബുദ്ടിക്കും സ്ഥാന കയറ്റവും , ഫാമിലി അക്കൊമടെഷനും ഉറപ്പാണ് !, ജയരജന്മരും,വീ വീ രമേശനും ടീ വീ രാജേഷും എല്ലാം ഇതുപോലെ കയറി പറ്റിയ ജീര്‍ണ്ണതകള്‍ ആണ് .. ഒരു മുദ്രവാകിയവും ഇന്ന് നാട്ട്ല്ലുയ്ര്ത്തി വിളിക്കാന്‍ കഴിയാത്തത് ഇത്തരം അലോസരങ്ങള്‍ ഉള്ളത് കൊണ്ട് മാത്രമാണ് ...ramachandranhttps://www.blogger.com/profile/07710830945162123588noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-30279150832174677092011-07-02T00:13:50.408+05:302011-07-02T00:13:50.408+05:30എത്രയോ നല്ല വിഷയങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ആളാണ് ...എത്രയോ നല്ല വിഷയങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ആളാണ് സര് താങ്കള്‍.ആത്മ സുഹൃത്തും അയല്പക്കംകാരനും നാട്ടുകാരനും ആയ ആളിന്റെ കൊള്ളരുതായ്ക മൂടിവച്ച് ഇത്പോലൊരു അഭ്യാസക്കളി സാറില്‍ നിന്നും പ്രതീക്ഷിച്ചതല്ല.

1994 നവംബര്‍ 25 ന്റെ ഭീകരത ഒരു നടുക്കതോട് കൂടി മാത്രമേ ഓര്‍ക്കാന്‍ കഴിയുന്നുള്ളൂ.അതുമായി ബന്ധപ്പെട്ട് ഏറണാകുളത്ത് അബാദ്പ്ലാസ ഹോട്ടലിന് മുന്നില്‍, അന്ന് മുഖ്യമന്ത്രി ആയിരുന്ന കരുണാകരന്‍ന്റെ കാറ് തടഞ്ഞ ശ്രി.പി.രാജീവ് എം.പി.യെ, കോമ്പാറ സ്റ്റേഷനില്‍ കൊണ്ടുപോയി കതിനകുറ്റി തുണിയില്‍ പൊതിഞ്ഞ് ഇടിച്ച് പിഴിഞ്ഞു അസിസ്റ്റന്റ് കമ്മീഷണര്‍ വിശ്വനാഥപിള്ള.

മര്‍ദനം ഏറ്റ്, അവശനായി കൂനികൂടി കുത്തിയിരിക്കുന്ന രാജീവ്ന്റെ, ദേശാഭിമാനിയില്‍ വന്ന വാര്‍ത്തയും ചിത്രവും ഇപ്പോഴും ഓര്‍മ്മയില്‍ തെളിയുന്നു.ഇങ്ങനെ എത്രയോ ആളുകള്‍ വേറെ....

ആ സംഭവത്തില്‍ നിന്നും നേട്ടമുണ്ടായ ഒരേ ഒരാള്‍ ശ്രീ.എം.വി.ജയരാജന് ആണ്.അന്ന് DYFI കണ്ണൂര്‍ ജില്ല സെക്രട്ടറി ആയിരുന്ന അദ്ധേഹത്തിനു അടുത്ത DYFI സമ്മേളനത്തില്‍ DYFI സംസ്ഥാന സെക്രട്ടറി ആയി നേരിട്ട് നിയമനം കിട്ടി.സത്യത്തില്‍ അന്ന്, നിലവില്‍ പ്രസിടന്ടു ആയിരുന്ന സഖാവ്.സി.എന്‍.മോഹനന് ആയിരുന്നു സമ്മേളനത്തിലൂടെ സെക്രട്ടറി സ്ഥാനത്തേക്ക് വരേണ്ടിയിരുന്നത്.സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നതാണ് ഡിഫി യുടെ കീഴ്വഴക്കം.

എന്തായാലും ശ്രീ.എം.വി.ജയരാജന്റെ രാഷ്ട്രീയ ഗ്രാഫിന്റെ ഉയര്‍ച്ചയുടെ ഉത്തേജകം ആയിതീര്‍ന്നു, കൂത്തുപറമ്പ് വെടിവയ്പ്പ്.അതേ ജയരാജന് തെന്നെ ഇപ്പോള്‍ ചാനലുകളില്‍ വന്നിരുന്ന്”സര്‍ക്കാരിന്റെ അഞ്ച് സീറ്റ് കൂടി ഈ കൊല്ലം ഞങ്ങള്‍ക്ക് തരൂ,അടുത്തകൊല്ലം പതിനഞ്ച് സീറ്റാക്കി സര്‍ക്കാരിനു ഓലത്തി തരാം”എന്നൊക്കെയുള്ള സാറിന്റെ സുഹൃത്തിന്റെ ബഡായി വര്‍ത്തമാനം കേള്‍ക്കുമ്പോള്‍ തലയില്‍ കൈ വച്ചിരിക്കാനെ പറ്റുന്നുള്ളൂ.ASOKANhttps://www.blogger.com/profile/11067819833755593059noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-12416073355903641532011-07-01T12:49:23.636+05:302011-07-01T12:49:23.636+05:30ഇതൊക്കെ ഇടതു പക്ഷത്തിന്റെ ഒരു നമ്പറല്ലേ.... ഇലക്ഷ...ഇതൊക്കെ ഇടതു പക്ഷത്തിന്റെ ഒരു നമ്പറല്ലേ.... ഇലക്ഷനില്‍ ജയിപ്പിചില്ലെന്കില് പ്രതിപക്ഷത്തിരുന്നു തല്ലി തകര്‍ക്കും.... അത് തന്നെ.... വ്യക്തമായ സന്ദേശം... ഇനി ജയിപ്പിച്ചു വിട്ടാല്ലോ... കൊണ്ഗ്രസുകാരുടെ പെണ്ണ് കേസുകള്‍ അന്വേക്ഷിച്ചു നടക്കും എന്നെല്ലാതെ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യോ... അതൂല്ല.Helphttps://www.blogger.com/profile/12986187431844101561noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-7110905048916974212011-07-01T09:28:13.488+05:302011-07-01T09:28:13.488+05:30കോഴക്കും അഴിമതിക്കും കൂട്ട് നിന്ന, വായി പൊളപ്പന്‍...കോഴക്കും അഴിമതിക്കും കൂട്ട് നിന്ന, വായി പൊളപ്പന്‍ ജയരാജനെ (വിടുവായന് പന്നി ) ആദിയം കൂത്ത് പറമ്പ് ടൌണിലെ നടു റോഡില്‍ പിടിച്ചു നിറുത്തി ഉടുതുനിയഴിച്ചു "കുടവയര്‍ "നോക്കി വെടിയുണ്ട ഉതിര്‍ക്കുക ... കൂത്ത് പറമ്പിലെ രക്ത സാക്ഷികളോട് ഉള്ള ആദരവുകൂടിയാവുമാത്....,. ശശിയെന്ന പര നാറിയെ പുറത്ത്ക്കാന്‍ മടിക്കുന്ന പിണറായി വിജയാ..., ഇനി പുളിങ്ങേലെതെ ലെനിനിസ്റ്റ് സംഘടന രീതിയെന്നൊക്കെ പറഞ്ഞ ഈ വഴിക്ക് കാണരുത് . കള്ളനു കഞ്ഞി വെക്കുന്ന ഒരു നെത്രതുവവും അതിനു ഓശാന പാടുന്ന കുറെ ശിങ്കിടികളും ...ത്ഫൂ... തകര്‍ത്തു നിങ്ങള്‍ ചെറ്റകളെ...,കയ്യൂരിന്റെയും കരിവെള്ളൂര്ന്റെയും മുനയന്കുന്നിന്റെയും ഈ പ്രസ്ഥാനത്തെ .... നിങ്ങള്‍ക്ക് ഒരിക്കലും മാപ്പില്ല ......ramachandranhttps://www.blogger.com/profile/07710830945162123588noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-90885315124310865102011-07-01T00:55:02.501+05:302011-07-01T00:55:02.501+05:30പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകളില്‍ നിന്നുമുള്ള...പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകളില്‍ നിന്നുമുള്ള സമരങ്ങളുടെ കാറ്റ്അഴിച്ചുവിട്ട് അവയെ നിര്‍ജീവമാക്കുകയും, ജനത്തിന് മുന്നില്‍ പരിഹാസ്യമാക്കുകയും ചെയ്യുന്ന കാര്യത്തില്‍, കണ്ണൂര്‍ സഖാക്കള്‍ ഈയിടെയായി നല്ല സംഭാവന ചെയ്യുന്നുണ്ട്.

പരിസ്ഥിതി,ഭൂ മാഫിയ - വിസ്മയ പാര്‍ക്ക്,കണ്ടല്‍ പാര്‍ക്ക്

സ്ത്രീ പീഡനം,സദാചാരം,ലൈമ്ഗിക ആരോപണം – പി.ശശി

ലോട്ടറി മാഫിയ- ദേശാഭിമാനി ബോണ്ട്

സ്വാശ്രയ സമരം – പരിയാരത്തെ പി.ജി.സീറ്റ് കച്ചവടം.

പൊതു പ്രവര്‍ത്തകരുടെ അഴിമതി – വി.വി.രമേശന് & കമ്പനി

ഡല്‍ഹി എ.കെ.ജി.സെന്ററില്‍ കേറി ബി.ജെ.പി ക്കാര്, പി.ബി.അംഗങ്ങളെ അടക്കം തല്ലിയതോട് കൂടി, കണ്ണൂരിലെ ബി.ജെ.പി-സി.പി.എം സംഘട്ടനത്തിന്റെ എണ്ണം കാര്യമായി കുറഞ്ഞിട്ടുണ്ട്!!!!ASOKANhttps://www.blogger.com/profile/11067819833755593059noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-84296520297322913672011-07-01T00:00:07.310+05:302011-07-01T00:00:07.310+05:30ആദ്യം സ്വയം നല്ല മാതൃക കാണിക്കുക,എന്നിട്ട് മറ്റ് ആ...ആദ്യം സ്വയം നല്ല മാതൃക കാണിക്കുക,എന്നിട്ട് മറ്റ് ആളുകളെ വിമര്‍ശിക്കുക്കയും അവര്‍ക്കെതിരെ സമരം ചെയ്യുകയും ചെയ്താല്‍ അതിന് ഒരു അന്തസ് ഉണ്ട്.

പരിയാരത്ത് അമ്പത് ശതമാനം സീറ്റ് സര്‍ക്കാരിന് കൊടുത്തിട്ട് അച്ഛന്മാര്ക്കെതിരെ സമരം ചെയ്തിരുന്നെങ്കില്‍,ആ സമരത്തിന് ജനം കയ്യടിക്കുമായിരുന്നു.

അല്ലാതെ എം.ബി.ബി.എസ് ന്റെ 85 ശതമാനം പറഞ്ഞ് പി.ജി.സീറ്റിലെ സര്‍ക്കാര്‍ കോട്ട അടിച്ച് മാറ്റിയ “ശുംഭന്”ഭരണക്കാരെ ന്യായ്യീകരിക്കാന് പോയിട്ട് എന്ത് കാര്യം!ASOKANhttps://www.blogger.com/profile/11067819833755593059noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-12824936857380702482011-06-30T20:19:37.282+05:302011-06-30T20:19:37.282+05:30നേരത്തെ തയ്യറാക്കിയ തിരക്കഥ അനുസരിച്ച് പ്രകോപനമുണ...നേരത്തെ തയ്യറാക്കിയ തിരക്കഥ അനുസരിച്ച് പ്രകോപനമുണ്ടാക്കി തല്ല് വാങ്ങിക്കുന്നതല്ലേ എസ് എഫ് ഐയുടെ സമര തന്ത്രം. ഇനിയും ഇത്തരം കള്ളത്തരം വിശ്വസിക്കാൻ ജനങ്ങളെ കിട്ടില്ല മനോജെ ...Silent Critichttps://www.blogger.com/profile/11943713594983770301noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-76926324422857811782011-06-30T16:19:18.495+05:302011-06-30T16:19:18.495+05:30മത മേലധ്യക്ഷന്മാര്‍ക്കായി സ്വന്തം അമ്മയെയും പെങ്ങള...മത മേലധ്യക്ഷന്മാര്‍ക്കായി സ്വന്തം അമ്മയെയും പെങ്ങളെയും വരെ കൂട്ടികൊടുക്കുന്ന അടിമകള്‍....ത്ഫൂ ..Anonymousnoreply@blogger.comtag:blogger.com,1999:blog-8012535808834035969.post-28276869765459455162011-06-30T16:07:58.986+05:302011-06-30T16:07:58.986+05:30മനോജെ,
കമ്യൂണിസ്റ്റു കാർ ഭരിച്ച കഴിഞ്ഞ അഞ്ചുവർഷത്...മനോജെ,

കമ്യൂണിസ്റ്റു കാർ ഭരിച്ച കഴിഞ്ഞ അഞ്ചുവർഷത്തിൽ നിന്നും വ്യത്യസ്ഥമായ ഒരു നിലപാടും ജനധിപത്യ സർക്കാർ കൈക്കൊണ്ടിട്ടില്ല. എന്നിട്ടൂം കുട്ടികടെ തെരുവിലിറക്കി അക്രമം നടത്തുന്നതിനു രാഷ്ട്രീയപ്പാപ്പരത്തം എന്നേ പറയേണ്ടൂ.N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-18759603754108365282011-06-30T15:57:55.295+05:302011-06-30T15:57:55.295+05:30ഷണ്ഡന്മാര് ഇങ്ങനെ തന്തയില്ല വര്‍ത്തമാനം ഇളക്കി ,...ഷണ്ഡന്മാര് ഇങ്ങനെ തന്തയില്ല വര്‍ത്തമാനം ഇളക്കി , വളിവിട്ടു കൊണ്ട് പരിസരം നാറ്റിച്ചു നടന്നോളും ....... "സമരം" എന്ന് കേട്ടാല്‍ തന്നെ മുട്ട് വിറക്കുന്ന കൂതറകള്‍..!Anonymousnoreply@blogger.comtag:blogger.com,1999:blog-8012535808834035969.post-9134514611810087272011-06-30T12:58:50.125+05:302011-06-30T12:58:50.125+05:30ഉടമകൾ പറഞ്ഞു അടിമകൾ സമരം ചെയ്തു...ഉടമകൾ പറഞ്ഞു അടിമകൾ സമരം ചെയ്തു...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-41741161832703894062011-06-30T00:57:15.768+05:302011-06-30T00:57:15.768+05:30ഇന്ന് എസ്എഫ്ഐക്കാരെയും എഐഎസ്എഫുകാരെയും തല്ലിതലപൊളി...ഇന്ന് എസ്എഫ്ഐക്കാരെയും എഐഎസ്എഫുകാരെയും തല്ലിതലപൊളിക്കുന്നവര്‍ക്ക് നാളെ നേരിടേണ്ടിവരിക ഇന്നാട്ടിലെ മഹാഭൂരിപക്ഷം ജനങ്ങളെയുമാകും. അങ്ങനെ വരുമ്പോള്‍ സ്വന്തം മക്കള്‍ മുന്നില്‍പ്പെട്ടാലെങ്കിലും ഇങ്ങനെ തല്ലിയമര്‍ത്താനുള്ള ക്രൗര്യം പൊലീസ് വേട്ടമൃഗങ്ങള്‍ക്ക് ഇല്ലാതിരിക്കട്ടെ.Abhilashhttps://www.blogger.com/profile/00709959542044821077noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-41751077899907307302011-06-30T00:50:06.571+05:302011-06-30T00:50:06.571+05:30കൂത്തുപറമ്പ് വെടിവയ്പിനുശേഷം കേരളം കണ്ട ഏറ്റവും വല...കൂത്തുപറമ്പ് വെടിവയ്പിനുശേഷം കേരളം കണ്ട ഏറ്റവും വലിയ നരനായാട്ട് മുത്തങ്ങ സമരകാലത്തായിരുന്നു. അന്ന് കണ്ണൂരില്‍ മനോജ് എബ്രഹാമാണ് പൊലീസ് സൂപ്രണ്ട്. പി കരുണാകരന് എംപി അടക്കമുള്ളവരെ കണ്ണൂര്‍ നഗരത്തിലിട്ട് തല്ലിച്ചതയ്ക്കാന്‍ എസ്പി നേരിട്ടാണ് നേതൃത്വം നല്‍കിയത്. ഡസന്‍ കണക്കിനാളുകള്‍ -സമുന്നത നേതാക്കളും പ്രവര്‍ത്തകരും വഴിപോക്കരുമടക്കം എല്ലുകള്‍ തകര്‍ന്ന് ശയ്യാവലംബികളായ ആ ലാത്തിച്ചാര്‍ജിന്റെ മറ്റൊരു രൂപമാണ് ബുധനാഴ്ച തലസ്ഥാന നഗരത്തില്‍ അരങ്ങേറിയത്. അന്നത്തെ കണ്ണൂര്‍ എസ്പി ഇന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറാണ്. ആ പൊലീസുദ്യോഗസ്ഥന് നേരിട്ട് ഇറങ്ങിച്ചെന്ന് എസ്എഫ്ഐയുടെ സംസ്ഥാന നേതാക്കളുടെ ശരീരത്തില്‍ കൈവയ്ക്കുന്നത് നാം കണ്ടു. ജോളി ചെറിയാന് എന്ന ഡെപ്യൂട്ടി കമീഷണര്‍ ചൊവ്വാഴ്ച രാത്രി തന്റെ കീഴിലുള്ള പൊലീസുകാര്‍ക്ക് നല്കിയ നിര്‍ദേശം കുറഞ്ഞത് അന്‍പത് പേരെയെങ്കിലും തല്ലി ആശുപത്രിയിലെത്തിക്കണമെന്നായിരുന്നു.manoj pmhttps://www.blogger.com/profile/00439774917509066451noreply@blogger.com