tag:blogger.com,1999:blog-8012535808834035969.post5467097695565035559..comments2023-09-24T13:59:22.039+05:30Comments on P M MANOJ | പി എം മനോജ്: വിമോചനസമരം തെറ്റാണ്; അല്ലേ? manoj pmhttp://www.blogger.com/profile/00439774917509066451noreply@blogger.comBlogger3125tag:blogger.com,1999:blog-8012535808834035969.post-77443071758522740242013-08-12T00:07:32.778+05:302013-08-12T00:07:32.778+05:30പ്രധാന വഴികൾ ഒഴിവാക്കി ഇടവഴികളിൽ കൂടി സഞ്ചരിക്കേണ്...പ്രധാന വഴികൾ ഒഴിവാക്കി ഇടവഴികളിൽ കൂടി സഞ്ചരിക്കേണ്ടി വരുന്ന ഒരു മുഖ്യമന്ത്രി. ഉദ്കാടന പരിപടികല്ക്ക് മതിൽ ചാടി വരുന്ന ഒരു മുഖ്യമന്ത്രി. അത് നാടിന്റെ ഗതികേടാണ്. ഇനിയും സംശയം ബാക്കി നില്കുന്നവരോട്, ഇത്രയും അഴിമതി ആരോപണങ്ങൾ വന്നിട്ടും ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റാൻ ഈ ജനതയ്ക്ക് കഴിഞ്ഞില്ല എങ്കിൽ ഇത് നട്ടെല്ലില്ലാത്ത ഒരു സമൂഹം വസിക്കുന്ന നാടായി പുറം ലോകം വിലയിരുത്തും.Anonymoushttps://www.blogger.com/profile/09624902733470606075noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-78584949799679237942013-08-08T13:14:36.335+05:302013-08-08T13:14:36.335+05:30സമരങ്ങള്‍ ആര്‍ക്കുവേണ്ടിയായിരുന്നു എന്ന് സമരത്തെ അ...സമരങ്ങള്‍ ആര്‍ക്കുവേണ്ടിയായിരുന്നു എന്ന് സമരത്തെ അധിക്ഷേപിക്കുന്നവര്‍ ആദ്യം ആലോചിക്കണം. സമരം പ്രശ്നാധിഷ്ഠിതമാണ്. ആ പ്രശ്നം ഒരു സമൂഹത്തിന്റെയാകും ( ചിലപ്പോള്‍ വ്യക്തിയുടേയും ). ആ പ്രശ്നത്തിന്റെ ഇരകള്‍ സമരം ചെയ്യുന്ന പാര്ട്ടിക്കാര് മാത്രമാകില്ല. ആ സമൂഹത്തിലെ സമസ്ത ജനവിഭാഗങ്ങളും ഒരു തരത്തില്‍ അല്ലെങ്കില്‍ ആ പ്രശ്നത്തിന്റെ ഇരകളായിരിക്കും. അങ്ങനെയല്ല എന്നു ചിന്തിക്കുന്നവര്‍ സാമൂഹ്യബോധമില്ലത്തവരോ വിഡ്ഢികളോ ആണെന്നു പറയുന്നതാകും ശരി. രാഷ്ട്രീയമായ അന്ധതയോ നേതാക്കളോടുള്ള അമിത വിധേയത്വമോ യാഥാര്‍ത്ഥ്യത്തില്‍ നിന്നും വ്യക്തികളേയോ അണികളേയോ ശരിയായ ചിന്തയില്‍ നിന്നും മാറ്റി നിര്‍ത്തുന്നു. പക്ഷേ പ്രശ്നങ്ങള്‍ സമൂഹത്തെ ബാധിക്കുമ്പോള്‍ ഈ സമൂഹത്തിലെ ഒരു സാധാരണക്കാരനായ തന്നെയും ഇതു ബാധിക്കുമെന്ന ചിന്തയിലേക്ക് ആ വ്യക്തിയെ എത്തിക്കാന്‍ മാനസികമായ ഈ അടിമത്വം തടസ്സമാകുന്നു. ഇതാണ് സോളാര്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തെ അധിക്ഷേപിക്കുന്നവരുടെ മാനസികാവസ്ഥ. അവര്‍ക്കുമറിയാം ഈ സമരം ശരിയായ ഒന്നിനുവേണ്ടിയെന്ന്. എന്നാല്‍ അവരുടെ രാഷ്ട്രീയവും മാനസികവുമായ അടിമത്വം ശരിക്കൊപ്പം നില്‍ക്കാനുള്ള അവരുടെ ആര്‍ജ്ജവത്തെ ഇല്ലാതാക്കിയിരിക്കുന്നു. നമുക്കവരോട് സഹതപിക്കാംAnonymoushttps://www.blogger.com/profile/05199771338322209537noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-13509084196787545202013-08-08T13:02:19.950+05:302013-08-08T13:02:19.950+05:30കോണ്‍ഗ്രസിനെ നയിക്കുന്ന രമേശ് ചെന്നിത്തലയ്ക്ക്, &q... കോണ്‍ഗ്രസിനെ നയിക്കുന്ന രമേശ് ചെന്നിത്തലയ്ക്ക്, ""ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയിലേക്കില്ല"" എന്ന് പരസ്യമായി പറയേണ്ടിവന്നുവെങ്കില്‍, താന്‍ എത്രമാത്രം ഒറ്റപ്പെട്ടിരിക്കുന്നു; നഗ്നനാക്കപ്പെട്ടിരിക്കുന്നു; അനര്‍ഹനായിരിക്കുന്നു എന്ന് തോന്നാനുള്ള സാമാന്യബുദ്ധി ഉമ്മന്‍ചാണ്ടിക്കുണ്ടാകേണ്ടതാണ്. ആ ബുദ്ധി ഇല്ലാഞ്ഞിട്ടാണോ, അതോ രാജിവച്ചാല്‍ അടുത്തപടി ജയില്‍വാസമാകുമെന്ന് ഭയന്നിട്ടാണോ ഈ നാണംകെട്ട കടിച്ചുതൂങ്ങല്‍ എന്ന് യുഡിഎഫ് നേതൃത്വംതന്നെ വിശദീകരിക്കേണ്ടിവരും.manoj pmhttps://www.blogger.com/profile/00439774917509066451noreply@blogger.com