tag:blogger.com,1999:blog-8012535808834035969.post5329210343375518003..comments2023-09-24T13:59:22.039+05:30Comments on P M MANOJ | പി എം മനോജ്: കള്ളും കള്ളനോട്ടുംmanoj pmhttp://www.blogger.com/profile/00439774917509066451noreply@blogger.comBlogger4125tag:blogger.com,1999:blog-8012535808834035969.post-67886954626587314282010-12-07T22:02:32.264+05:302010-12-07T22:02:32.264+05:30ദയവായി ഈ ബ്ലോഗില്‍ വരുന്നവര്‍ താഴേ കാണുന്ന ബ്ലോഗി...ദയവായി ഈ ബ്ലോഗില്‍ വരുന്നവര്‍ താഴേ കാണുന്ന ബ്ലോഗില്‍ കൂടിയും കടന്നു പോകണമെന്ന് അഭ്യറ്ധ്ഹിക്കുന്നു.
http://msntekurippukal.blogspot.com/2010/12/blog-post.htmlmsntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-92156889917414506222010-12-07T21:59:31.429+05:302010-12-07T21:59:31.429+05:30ദയവായി ഈ ബ്ലോഗില്‍ വരുന്നവര്‍ താഴേ കാണുന്ന ബ്ലോഗി...ദയവായി ഈ ബ്ലോഗില്‍ വരുന്നവര്‍ താഴേ കാണുന്ന ബ്ലോഗില്‍ കൂടിയും കടന്നു പോകണമെന്ന് അഭ്യറ്ധ്ഹിക്കുന്നു.
http://msntekurippukal.blogspot.com/2010/12/blog-post.htmlmsntekurippukalhttps://www.blogger.com/profile/10509395799661331610noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-79983505421246265042010-09-15T14:45:45.307+05:302010-09-15T14:45:45.307+05:30വിവാദങ്ങളും ഭരണവിരുദ്ധവികാരവും മറികടക്കാന്‍ ഇടതുമു...വിവാദങ്ങളും ഭരണവിരുദ്ധവികാരവും മറികടക്കാന്‍ ഇടതുമുന്നണി

Text Size:

തിരുവനന്തപുരം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനായി അസ്വാരസ്യങ്ങളിലാതെ സീറ്റു വിഭജനം പൂര്‍ത്തിയാവുമ്പോഴും ഇടതുമുന്നണിയെ അലട്ടുന്നത് ഭരണ വിരുദ്ധവികാരവും വിവാദങ്ങളും. ലോട്ടറി വിവാദവും മലപ്പുറം മദ്യദുരന്തവും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നു.

മൂന്നാര്‍ ഓര്‍ഡിനന്‍സിന്റെ പേരില്‍ മുഖ്യമന്ത്രിയും സി.പി.ഐയും തമ്മിലുള്ള അനൈക്യവും എല്‍.ഡി.എഫിന് തലവേദനയാണ്. സി.പി.എമ്മിലെ വിഭാഗീയതയ്ക്ക് ശമനമുണ്ടെന്നത് നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ് മുന്നണി നേതാക്കള്‍.

തെരഞ്ഞെടുപ്പ് വിജയം ഇക്കുറി എളുപ്പമാവില്ലെന്ന് സി.പി.എം. വിലയിരുത്തുമ്പോള്‍ മികച്ച വിജയം നേടാനാവുമെന്നും സാഹചര്യങ്ങള്‍ അനുകൂലമാണെന്നുമാണ് സി.പി.ഐ, ആര്.എസ്.പി സംസ്ഥാന നേതൃയോഗങ്ങളുടെ കണക്കുകൂട്ടല്‍. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിച്ച സി.പി.എം. ഇക്കാര്യം മൂന്നു മേഖലാ യോഗങ്ങളിലായി അണികളെ അറിയിച്ചുകഴിഞ്ഞു.

2005ല്‍ തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ കോണ്‍ഗ്രസ് വിട്ടുപോയവര്‍ രൂപീകരിച്ച ഡി.ഐ.സി. ഇടതു മുന്നണിക്കൊപ്പം നിലയുറപ്പിച്ചിരുന്നു. ശക്തമായ ഭരണവിരുദ്ധ വികാരവും യു.ഡി.എഫിലെ തമ്മില്‍ത്തല്ലും എല്‍.ഡി.എഫിന് മികച്ച വിജയം നേടിക്കൊടുത്തു. അവശിഷ്ട യു.ഡി.എഫാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് സി.പി.എം. കളിയാക്കിയിരുന്നു.

സമാനമായ സാഹചര്യത്തിലാണ് ഇത്തവണ ഇടതു മുന്നണി. ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗം, കേരളാ കോണ്‍ഗ്രസ് പി.ജെ. ജോസഫ് വിഭാഗം, പി.സി. ജോര്‍ജ് വിഭാഗം എന്നിവര്‍ യു.ഡി.എഫ്. പാളയത്തില്‍ ചേക്കേറി. ഈ പാര്‍ട്ടികളുടെ അവശിഷ്ടങ്ങളെയാണ് എല്‍.ഡി.എഫില്‍ നിലനിര്‍ത്താനായത്. ഇതിനു പുറമേ പ്രാദേശികതലത്തില്‍ സി.പി.എമ്മിനകത്തെ വിഭാഗീയതയും ഇടതുമുന്നണിയെ അലട്ടുന്നു.

സി.പി.എമ്മില്‍നിന്നു പുറത്താക്കപ്പെട്ടവരുടേയും പുറത്തുപോയവരുടേയും സാന്നിധ്യം ഒഞ്ചിയം, നരുവാമൂട്, ഷൊര്‍ണൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വലിയ തലവേദന സൃഷ്ടിക്കും. കിനാലൂര്‍ പോലുള്ള പ്രശ്നങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ തിരിച്ചടിയുണ്ടാക്കുമെന്ന ഭീതി ഇടതു മുന്നണിക്കുണ്ട്.

നേതാക്കളുടെ മദ്യ മാഫിയ ബന്ധം തുറന്നുകാട്ടി മദ്യദുരന്തം യു.ഡി.എഫിനെതിരായ ആയുധമാക്കാനാണ് ഇടതു മുന്നണിയുടെ നീക്കം.

ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തതും കെട്ടിഘോഷിച്ച മൂന്നാര്‍ ഓപ്പറേഷനും സ്മാര്‍ട്സിറ്റിയും പാതിവഴിയില്‍ മുടങ്ങിയതും സര്‍ക്കാരിനെതിരായ വികാരമായി വളര്‍ന്നേക്കും.

വഴിമുട്ടിയ ദേശീയപാതാ വികസനം, പി.ജെ. ജോസഫ് മന്ത്രിയായിരുന്നപ്പോള്‍ പൊതുമരാമത്തില്‍ അഴിമതി നടന്നുവെന്ന തോമസ് ഐസക്കിന്റെ ആരോപണം, മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലുള്ള അഭിപ്രായഭിന്നത എന്നിവയും ഇടതു മുന്നണിയെ ഭയപ്പെടുത്തുന്ന ഘടകങ്ങളാണ്.

-തനേഷ് തമ്പി 15/09/10-mangalam

mangalamaeena valathupksha veshyude charithra prasangam...!ramachandranhttps://www.blogger.com/profile/07710830945162123588noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-12454663807938007412010-09-15T00:43:49.358+05:302010-09-15T00:43:49.358+05:30രാജ്യദ്രോഹം നടത്തിയും തെരഞ്ഞെടുപ്പു ജയിക്കാനുള്ള യ...രാജ്യദ്രോഹം നടത്തിയും തെരഞ്ഞെടുപ്പു ജയിക്കാനുള്ള യുഡിഎഫിന്റെ പടയോട്ടത്തില്‍ കള്ളനോട്ടും ആയുധമാകുന്നുവോ? കള്ളും കള്ളനോട്ടുംകൊണ്ട് എല്‍ഡിഎഫിനെതിരെ കളിക്കുകയാണ് യുഡിഎഫ്. ഇത് നിസ്സാരപ്രശ്നമല്ല. ഇതിനോട് ശക്തമായ പ്രതികരണങ്ങള്‍തന്നെ ഉണ്ടായില്ലെങ്കില്‍ വലിയ അപകടത്തിലാവും നാട് ചെന്നു വീഴുക. ഇത്തരം പ്രശ്നങ്ങളോട് യുഡിഎഫ് അനുകൂല മാധ്യമങ്ങള്‍ എടുക്കുന്ന നിസ്സംഗ സമീപനംതന്നെ അവയുടെ രാഷ്ട്രീയ ദുഷ്ടലക്ഷ്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നു. നീതിമാനായ ഉദ്യോഗസ്ഥന് എന്ന് പേരുകേട്ട എക്സൈസ് കമീഷണര്‍ സുബ്ബയ്യ കോണ്‍ഗ്രസ് എംഎല്‍എ കെ അച്യുതനെ തൊട്ടുകാട്ടിയപ്പോള്‍, അക്കാര്യം തുറന്നെഴുതാന്‍ ഈ മാന്യമാധ്യമങ്ങള്‍ തയ്യാറാകാത്തതു മാത്രം ഉദാഹരണമായെടുക്കുക. തറനിലവാരത്തിലും താഴുകയാണ്-യുഡിഎഫും ചില മാധ്യമങ്ങളും. ഇത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് അജന്‍ഡയല്ലാതെ മറ്റെന്ത്manoj pmhttps://www.blogger.com/profile/00439774917509066451noreply@blogger.com