tag:blogger.com,1999:blog-8012535808834035969.post5209895241924148363..comments2023-09-24T13:59:22.039+05:30Comments on P M MANOJ | പി എം മനോജ്: മിച്ചം തന്നെ, അതായത് കമ്മിmanoj pmhttp://www.blogger.com/profile/00439774917509066451noreply@blogger.comBlogger5125tag:blogger.com,1999:blog-8012535808834035969.post-81626240389317186152011-07-10T14:56:53.037+05:302011-07-10T14:56:53.037+05:30മനോജ് സാറേ,
ബഡ്ജറ്റ് നേരത്തെ സമുദായനേതാവൊന്നും പ്ര...മനോജ് സാറേ,
ബഡ്ജറ്റ് നേരത്തെ സമുദായനേതാവൊന്നും പ്രഖ്യാപിച്ചില്ലല്ലോ എന്ന ആഹ്ലാദത്തിലാണ് എന്നെ പോലെ ഉള്ള സാദ പൌരന്മാര്, അഞ്ചാമന്ത്രിയേയും വകുപ്പും ഒക്കെ ആരൊക്കെയോ പ്രഖ്യാപിച്ചത് നമ്മള് നിശ്ശബ്ദരായി മാധ്യമങ്ങളില്‍ കണ്ടു. സവര്‍ണ്ണ-ഫാസിസ്റ്റ് ഭൂരിപക്ഷമല്ലല്ലോ അതൊണ്ട് എന്തു കണ്ടാലും മിണ്ടാതിരിക്കാം.

പാലാ-മലപ്പുറം ബഡ്ജറ്റുകള്‍ വരും വര്‍ഷങ്ങളിലും പ്രതീക്ഷിക്കാം. പ്രതാപേട്ടന് കിടന്ന് ബഹളം വച്ചോണ്ട് ഒരു കാര്യവും ഉണ്ടാകില്ല.

പേരിനൊപ്പം ഉപമുഖ്യമന്ത്രി പദവി ഇല്ലെങ്കിലും അധികാരം ഇങ്ങനെ കൈവെള്ളയില്‍ ഇട്ട് അമ്മാനമാടാന്‍ പരുവത്തില്‍ ഉണ്ടായാല്‍ പോരെ? നൂറുകണക്കിനു പട്ടയങ്ങള്‍, ചുളുവില്‍ തോട്ട ഉടമകള്‍ക്ക് അനുകൂലമായ ചില തിരുത്തലുകള്‍ തുടങ്ങിയ തിരുകള്‍ ഇതിന്റെ ഒക്കെ ഇടയില്‍ പൊതു ജനത്തെ പറ്റി ഓര്‍മ്മയുണ്ടായാല്‍ ഭാഗ്യം.

അഞ്ചുവര്‍ഷമായി തൂലിക തുരുമ്പെടുത്തെന്ന് പ്രേക്ഷകര്‍ പരാതി പറയുന്ന രണ്‍ജിപണിക്കര്‍ക്ക് ഒരു ഹിറ്റ് ചിത്രം ഉടനെ ഉണ്ടാകും.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-26312799661249606402011-07-09T00:19:33.026+05:302011-07-09T00:19:33.026+05:30മാണി സാറിന്റെ മിച്ച ബഡ്ജറ്റിന്റെ ഗുട്ടന്‍സ് ഇപ്പോഴ...മാണി സാറിന്റെ മിച്ച ബഡ്ജറ്റിന്റെ ഗുട്ടന്‍സ് ഇപ്പോഴല്ലേ പിടികിട്ടിയത്..!ഷാhttps://www.blogger.com/profile/01729490755396653098noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-25555939641768821422011-07-08T09:21:31.384+05:302011-07-08T09:21:31.384+05:30ഓര്‍ക്കും തോറും മറക്കുകയും മറക്കും തോറും ഓര്‍ക്കുക...ഓര്‍ക്കും തോറും മറക്കുകയും മറക്കും തോറും ഓര്‍ക്കുകയും ചെയ്യുന്ന ആളല്ലേ മാണിസാര്‍. ഓര്‍മ്മയുണ്ടാവും, അതായത് മറന്നു പോയി ലൈന്‍ ആയിരിക്കണം ഇക്കാര്യത്തിലും. :)ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-20102329396217484112011-07-08T05:09:30.761+05:302011-07-08T05:09:30.761+05:30പഴയ തിരുത്തലിന്റെ ചരിത്രമൊക്കെ മാണിസാര്‍ ഇപ്പോള്‍ ...പഴയ തിരുത്തലിന്റെ ചരിത്രമൊക്കെ മാണിസാര്‍ ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടോ ആവോ?Pintuhttps://www.blogger.com/profile/01097986794849356070noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-39051075080714573232011-07-08T00:10:59.604+05:302011-07-08T00:10:59.604+05:30"കേരള ബജറ്റ് വന്നതും എന്റെ മാനം പോയി. എന്റെ മ..."കേരള ബജറ്റ് വന്നതും എന്റെ മാനം പോയി. എന്റെ മാത്രമല്ല, പുസ്തകം പഠിച്ച് കുട്ടികളോട് അഹന്ത കാട്ടിയിരുന്നവരുടെയൊക്കെ മാനം പോയി. ഒന്നു ഞെട്ടിത്തീര്‍ന്നില്ല. ഡോ. പി. കെ. ഗോപാലകൃഷ്ണനും ഡോ. കെ. എന്‍ . രാജും മന്ത്രി ജനാര്‍ദ്ദന്‍ പൂജാരിയും ആ ഞെട്ടല്‍ വര്‍ദ്ധിപ്പിച്ചു. സംഗതി നേരെയങ്ങു പറയട്ടെ, കഴിഞ്ഞ വര്‍ഷം നിത്യകമ്മി 60 ലക്ഷം രൂപയായിരുന്നു. ഈ വര്‍ഷം മുതല്‍ കോഴി കൂവുന്നതിനും ഉറങ്ങാന്‍ പോകുന്നതിനും ഇടയ്ക്ക് മിച്ചം 90 ലക്ഷം രൂപയാവുന്നു. സത്യത്തില്‍ ബേജാറു മാറേണ്ടതാണ്. വീട്ടിലെ ബജറ്റ് കമ്മി നിത്യേനെ കൂടുന്ന ഈ കാലത്ത് നാട്ടിലെ ബജറ്റില്‍ മിച്ചം കൂടി വരുമ്പോള്‍ ആനന്ദമൂര്‍ച്ഛ അനുഭവിക്കേണ്ടവനാണ് ഞാന്‍"

1986 മെയ് നാലിന് മാതൃഭൂമിയുടെ എഡിറ്റ് പേജില്‍ ധനതത്വശാസ്ത്ര അധ്യാപകനായ പി എ വാസുദേവന്‍ എഴുതിയ ബജട്രിക്സ് എന്ന ലേഖനത്തിലെ ചില വരികളാണ് മുകളിലുദ്ധരിച്ചത്.manoj pmhttps://www.blogger.com/profile/00439774917509066451noreply@blogger.com