tag:blogger.com,1999:blog-8012535808834035969.post433184975013911003..comments2023-09-24T13:59:22.039+05:30Comments on P M MANOJ | പി എം മനോജ്: മൊയാരത്തിന്റെ ചോരപ്പാടുകള്‍ സാക്ഷിmanoj pmhttp://www.blogger.com/profile/00439774917509066451noreply@blogger.comBlogger1125tag:blogger.com,1999:blog-8012535808834035969.post-50370104399301614422012-05-11T21:09:07.679+05:302012-05-11T21:09:07.679+05:30ചര്‍ക്കയില്‍ നൂല്‍നൂറ്റും ഗാന്ധിജിയെപഠിച്ചും ഗാന്ധ...ചര്‍ക്കയില്‍ നൂല്‍നൂറ്റും ഗാന്ധിജിയെപഠിച്ചും ഗാന്ധിയന്‍ജീവിതം നയിച്ചും കോണ്‍ഗ്രസായ മൊയാരത്ത് ശങ്കരന് കേരളത്തില്‍ കോണ്‍ഗ്രസ് സ്ഥാപിച്ചവരിലൊരാളാണ്. ആരാധ്യനായ ആ നേതാവിനെ തല്ലിക്കൊന്നതും കോണ്‍ഗ്രസുകാരാണ്. ആറരപ്പതിറ്റാണ്ട് മുമ്പ് നടന്ന ആ കൊലപാതകം ക്വട്ടേഷന്‍ സംഘമല്ല നടത്തിയത്-അന്നത്തെ കോണ്‍ഗ്രസിന്റെ ഗുണ്ടാപ്പടയാണ്manoj pmhttps://www.blogger.com/profile/00439774917509066451noreply@blogger.com