tag:blogger.com,1999:blog-8012535808834035969.post3646216237503413042..comments2023-09-24T13:59:22.039+05:30Comments on P M MANOJ | പി എം മനോജ്: ഇങ്ങനെയും നുണ പറയാംmanoj pmhttp://www.blogger.com/profile/00439774917509066451noreply@blogger.comBlogger3125tag:blogger.com,1999:blog-8012535808834035969.post-14664101225115146212010-10-08T14:45:55.668+05:302010-10-08T14:45:55.668+05:30ഈ ലേഖനത്തിനു അനുബന്ധമായി ദേശാഭിമാനി പ്രസിദ്ധീകരിച്...ഈ ലേഖനത്തിനു അനുബന്ധമായി ദേശാഭിമാനി പ്രസിദ്ധീകരിച്ച് ഒരു കത്ത് (ഉണ്ണികളേ ഒരു നുണപറയാം) ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. നോക്കുമല്ലോ.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-46118109567155642912010-10-07T19:11:16.506+05:302010-10-07T19:11:16.506+05:30നുണ പറയുക,തെറ്റിധരിപ്പിക്കുക, വസ്തുതകള്‍ വളച്ചോടിക...നുണ പറയുക,തെറ്റിധരിപ്പിക്കുക, വസ്തുതകള്‍ വളച്ചോടിക്കുക, തുടങ്ങിയ സുകുമാര കലകള്‍ ത്നമയത്യ്തോടെ അവതരിപ്പിച്ചു ജനങ്ങളുടെ കയ്യടി നേടുന്ന പ്രതിഭാധനരുടെ കൂട്ടയ്മയെയാണ് കേരള ദേശത്ത് കോണ്‍ഗ്രസ് നടന കല വേദി എന്നറിയപ്പെടുന്നത്.
ഇതില്‍ അന്തിച്ചര്ച്ചപ്രതിഭ ചാനല്‍ ശ്രീ സതീശന് ജീ , കേരള സുന്ദരന്‍ ചെന്നിത്തല ജീ , ഇര്രഗുലാരിടി ഫെയം ശ്രീ ശ്രീ തിരുവഞ്ചൂര്‍ അവര്‍കള്‍ ,മൂത്രത്തില്‍ പിടിച്ചു കേരല്‍ വിധഘ്ദന് കുഞ്ഞാലി ഘാതകന് ജനാബ് ആര്യാടന് ജീ, നിരാഹാര ഫെയം മാനിനീയ ഹസ്സന് ജീ, നുണ പറയലിന്റെ നീട്ടിയ നാല്പതുവര്ഷം പിന്നിട്ട ഊമ്പന്ചാണ്ടി കുരിക്കള്‍, തുടങ്ങി പേരും പെരുമയും സിദ്ധിച്ച സകല കല വല്ലഭന്മാരുടെ സമ്പന്നതയില്‍ ഉത്തോരോതരം വളരുന്ന ഈ കലാ ട്രൂപ് കേരളിയ സംസ്കരതിന്ന്നു ലഭിച്ച വരധനമാനെന്നു
അന്ഗീകരിക്കാതെ വയ്യ ... ഈ മഹനീയ കലാകാരന്മാര്ക്ക് വെള്ളവും വെളിച്ചവും ആശയ പ്രകാശന വേദികളും ഒപ്പം പ്രോത്സാഹനങ്ങളും നല്കി പരിപോഷിപിച്ചു വരുന്ന അച്ചടി - ദ്രിശ്യ മാധ്യമങ്ങളുടെ സേവനം ലോകോത്തരം എന്നെ പറയാനാകൂ...
വിസ്താരഭയം മൂലം.. വീരഭൂമി,മനോരമ മര്‍ഡോക് വിഷന്‍,മൂനീര്‍ വിഷന്‍,തൊടങ്ങിയ പവിത്ര സന്നിധികളെ മാത്രം ഇത്തരുണത്തില്‍ ഓര്‍ത്തുപോകുന്നു..
നുണയന്മാര് വിജയിക്കട്ടെ .! നുണയ മഹാരാജ്യും നീണാള്‍ വാഴട്ടെ..!തെക്കടവന്‍https://www.blogger.com/profile/07653176890068747217noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-63072478361963936162010-10-07T14:27:06.060+05:302010-10-07T14:27:06.060+05:30പിടിച്ചുനില്ക്കാന് വല്ലപ്പോഴും നുണപറയുന്നവര്‍, പ...പിടിച്ചുനില്ക്കാന് വല്ലപ്പോഴും നുണപറയുന്നവര്‍, പൊങ്ങച്ചത്തിന് നുണപറയുന്നവര്‍, ഏഷണിക്ക് നുണയോതുന്നവര്‍, നുണമാത്രം പറയുന്നവര്‍- ഇവരില്‍ നാലാമത്തെ കൂട്ടരെയേ പെരുംനുണയന്‍മാരായി കണക്കാക്കാറുള്ളൂ. നുണ പറഞ്ഞാല്‍ നാവ് പുഴുത്തുപോകുമെന്ന് മുതിര്‍ന്നവര്‍ കുട്ടികളെ ഭയപ്പെടുത്തും. കാര്യം നേടാന്‍ കള്ളം പറയരുത് എന്നത് കുട്ടിക്കാലത്തേ മനസ്സില്‍ വേരുറപ്പിക്കുന്നതാണ്. വക്കീലന്മാരെ, പത്രക്കാരെ, രാഷ്ട്രീയക്കാരെ- നുണയന്മാര് എന്നു വിളിക്കുന്നത് ചിലര്‍ക്ക് ഒരു സുഖമാണ്. മൂല്യാധിഷ്ഠിതമായ പൊതുപ്രവര്‍ത്തനം കൊണ്ടുമാത്രമേ അത്തരം ആക്ഷേപങ്ങളില്‍നിന്ന് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മോചനം നേടാനാകൂ. തോമസ് ഐസക്കിനെ താറടിക്കാന്‍ വി ഡി സതീശനെ തുറന്നുവിട്ട ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അത്തരം മൂല്യബോധങ്ങളെക്കുറിച്ച് ശങ്കയൊന്നുമില്ല. ചാനലുകള്‍ തോറും നടന്ന് പച്ചക്കള്ളം തട്ടിവിടുന്ന വി ഡി സതീശനെ കാണുമ്പോള്‍, മൂക്കത്ത് വിരല്‍ വച്ച് ആരും ചോദിച്ചുപോകും: ഇങ്ങനെ കളളം പറയാമോ, ഒരു പൊതുപ്രവര്ത്തകന്, അതും ഒരു എംഎല്‍എ.manoj pmhttps://www.blogger.com/profile/00439774917509066451noreply@blogger.com