tag:blogger.com,1999:blog-8012535808834035969.post3361078180231280248..comments2023-09-24T13:59:22.039+05:30Comments on P M MANOJ | പി എം മനോജ്: തന്തൂരി അടുപ്പിലെ മാംസഗന്ധംmanoj pmhttp://www.blogger.com/profile/00439774917509066451noreply@blogger.comBlogger3125tag:blogger.com,1999:blog-8012535808834035969.post-30891249906227565242012-05-21T16:21:20.220+05:302012-05-21T16:21:20.220+05:30This comment has been removed by the author.Anonymousnoreply@blogger.comtag:blogger.com,1999:blog-8012535808834035969.post-250272065144241722012-05-21T12:09:07.621+05:302012-05-21T12:09:07.621+05:30It is so pathetic that you people tries to Justify...It is so pathetic that you people tries to Justify TPs assassination by bringing up all the previous incidents. Transparency and honesty will be valued anywhere and anytime. CPIM should show their people friendly face and admit if they commit some mistake. Party can come back to peoples mind again. If you try to justify and runaway your face will be more tarnished.Blogreaderhttps://www.blogger.com/profile/12517895012792147946noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-9539383565544418782012-05-21T09:12:59.867+05:302012-05-21T09:12:59.867+05:30പാര്‍ടിവിട്ട വൈരാഗ്യം തീര്‍ക്കാന്‍ സരസനെ ബേബി ജോണി...പാര്‍ടിവിട്ട വൈരാഗ്യം തീര്‍ക്കാന്‍ സരസനെ ബേബി ജോണിന്റെ നിര്‍ദേശപ്രകാരം ആര്‍എസ്പി ജില്ലാ സെക്രട്ടറി വാസുപിള്ളയുടെ നേതൃത്വത്തില്‍ കൊലപ്പെടുത്തി എന്ന് ആരോപണമുയര്‍ത്തി. ബേബി ജോണിനെ കൊലയാളിയാക്കി നിരന്തര പ്രചാരണം. മുന്നില്‍ കോണ്‍ഗ്രസ്. മലയാള മനോരമയും മാതൃഭൂമിയും അതേറ്റെടുത്തു. പൊലീസന്വേഷണം; ആര്‍എസ്പിക്കാര്‍ക്ക് മര്‍ദനം. അന്ന് ഇ കെ നായനാര്‍ ബേബി ജോണുമായി സംസാരിച്ചു-തനിക്ക് സംഭവത്തെക്കുറിച്ച് ഒന്നുമറിയില്ല എന്ന് ബേബി ജോണ്‍ വ്യക്തമാക്കി. അത് മുഖവിലയ്ക്കെടുത്ത് സിപിഐ എം ബേബി ജോണിനൊപ്പം ഉറച്ചുനിന്നു. പക്ഷേ, പ്രചാരണം അതിരൂക്ഷമായിരുന്നു. കരുനാഗപ്പള്ളി മണ്ഡലത്തില്‍ പതിനായിരം വോട്ട് കൂടുതല്‍ നേടേണ്ടിയിരുന്ന ബേബിജോണ്‍ അത്തവണ നിയമസഭയിലെത്തിയത് 870 വോട്ടിന്റെ ഭൂരിപക്ഷത്തിന്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നുകൊല്ലത്തിനുശേഷം സരസന് ചവറയില്‍ പ്രത്യക്ഷപ്പെട്ടു.manoj pmhttps://www.blogger.com/profile/00439774917509066451noreply@blogger.com