tag:blogger.com,1999:blog-8012535808834035969.post317764144561914109..comments2023-09-24T13:59:22.039+05:30Comments on P M MANOJ | പി എം മനോജ്: മാധ്യമങ്ങളോടുള്ള സമീപനംmanoj pmhttp://www.blogger.com/profile/00439774917509066451noreply@blogger.comBlogger11125tag:blogger.com,1999:blog-8012535808834035969.post-50178868674514021492009-10-07T11:50:31.614+05:302009-10-07T11:50:31.614+05:30ജേര്‍ണലിസം കഴിഞ്ഞ ഒരു ഉണ്ണാക്കന് ഒരു മാധ്യമ ഭീമനി...ജേര്‍ണലിസം കഴിഞ്ഞ ഒരു ഉണ്ണാക്കന് ഒരു മാധ്യമ ഭീമനില്‍ ചേര്‍ന്നു അവനോട് ആദ്യം ആവശ്യപ്പെട്ടത് കാവ്യാ മാധവനെ പറ്റി ഒരു ഫീച്ചര്‍ എഴുതാനായിരുന്നു. പിന്നെ പലരെയും പറ്റി ഫീച്ചര്‍ എഴുതി ഒടുക്കം വാര്‍ത്താ വിഭാഗത്തിലും എത്തി. അവന് എഴുതിയ ലേഖനങ്ങള്‍ വായിച്ചാല്മരവിച്ചു പോകും. ഇവനെ പോലുള്ളവരാണ് വാര്‍ത്തകള്‍ എഴുതി വിടുന്നത്. പിന്നെ വാര്‍ത്തയുടെ നിലവാരം പറയേണ്ടതുണ്ടോ ??Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-73109503432959469992009-10-05T08:41:44.428+05:302009-10-05T08:41:44.428+05:30"ചാരപ്രവര്‍ത്തനം ആദ്യം പൊക്കിക്കൊണ്ടുവന്നത് ദ..."ചാരപ്രവര്‍ത്തനം ആദ്യം പൊക്കിക്കൊണ്ടുവന്നത് ദേശാഭിമാനിയല്ലേ?"

കോടാലി ശ്രീധരന് കേരളത്തിലെ ജീവിച്ചിരിപ്പുള്ള ഏറ്റവും വലിയ ആദര്‍ശ പുംഗവന് സുധീരന്(!)കോടാലിപ്പണം കൈമാറി എന്നത്,സ്പിരിറ്റ് മാഫിയാ നേതാവ് മോസസ് അരസ്ട്ടിലായപ്പോ ടിയാന് ചാണ്ടിടെ തിരുവന്ചൂരിന്റെ കൂടെ അണിഞ്ഞോരുങ്ങി നിലക്കുന്ന പടം വന്നത് ഒക്കെ പൊക്കി കണ്ടുവന്നത് ഈ അടുത്ത കാലത്ത് ദേശാഭിമാനി അല്ലെ. എന്തെ ഇതിലൊന്നും "സെന്‍സേഷണലിസം" ഇല്ലേ,അങ്ങനെ ദേശാഭിമാനി എന്തെല്ലാം പൊക്കിക്കൊണ്ട് വരുന്നു, അതിലൊന്നും എന്തെ സെന്‍സേഷണലിസം 'കാണുന്നില്ലാ' എന്നതിന് ഉത്തരം സ്വയം ബോധ്യപ്പെട്ടാല്‍ ഡൌട്ട് തീരും. അതല്ലാ ഉറക്കം നടിച്ചാല്‍ ഒടുക്കത്തെ ഈ ടൈപ്പ് ഡൌട്ട് തീരൂല്ലാ.അപ്പൊ ആരാണ് എന്തിനാണ് ചാരക്കേസ് ആഘോഷിച്ചത്,എന്നും പോരാഞ്ഞു അതെ ചെറ്റകള് നമ്പിനാരായണന്റെ "പരിതാപകരമായ" ഇന്നത്തെ അവസ്ഥ ,ഈയടുത്ത നാളില്‍ റിപ്പോര്‍ട്ട് ചെയ്തു വിറ്റു കാശാക്കുകയും ചെയ്തു എന്നുമറിയുമ്പോ തിമിരപ്പാട ഒരുമാതിരി അലിഞ്ഞു കിട്ടും.Unknownhttps://www.blogger.com/profile/03493861843779121665noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-81767941260467451042009-10-04T12:16:55.059+05:302009-10-04T12:16:55.059+05:30Nobody is trying to justify Deshabhimani. But the ...Nobody is trying to justify Deshabhimani. But the point of concern is if an unbiased person analyse mathrubhumi and Manorama, which enjoy majority of market share today, It is easily be found out that the tone of the media reporting is "Anti-communist". For example, look at KV Thomas press conference yesterday. In which, he says "ASEAN FTA will not bring any benefit to Farmers in Kerala". Mathrubhumi's and Manorama's reporting today emphasize to his point that "ASEAN FTA doesn't cause any harm to Kerala Farmers". When this journalists report a CPIM Memeber's press conference, the entire tone will change towards "anti-communists". This shows nothing but their class interests.webworkershttps://www.blogger.com/profile/04113978711838806659noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-88975477788647543452009-10-04T11:26:02.274+05:302009-10-04T11:26:02.274+05:30സര്, ചാരപ്രവര്‍ത്തനം ആദ്യം പൊക്കിക്കൊണ്ടുവന്നത് ദ...സര്, ചാരപ്രവര്‍ത്തനം ആദ്യം പൊക്കിക്കൊണ്ടുവന്നത് ദേശാഭിമാനിയല്ലേ? അതിന്റെ സെന്‍സേഷണലിസം തിരിച്ചറിഞ്ഞ് മനോരമയും മറ്റ് പത്രങ്ങളും ആഘോഷിച്ചത് പിന്നീടല്ലേ?simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-47202872841039467212009-10-04T10:14:23.516+05:302009-10-04T10:14:23.516+05:30മാധ്യമങ്ങളുടെ കൂട്ടായ ആക്രമണത്തിന് ഇരയായികൊണ്ടിരി...മാധ്യമങ്ങളുടെ കൂട്ടായ ആക്രമണത്തിന് ഇരയായികൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ് സി പി എം എന്നു സമ്മതിക്കുമ്പോഴും ഈ ആക്രമണത്തെ ഫലവത്തായി പ്രതിരോധിക്കാന്‍ കഴിയാത്തത് പാര്‍ട്ടിയുടെ പരാജയമായി തന്നെ കാണേണ്ടി വരും. നായനാരെ പോലെ ജനകീയനായ നേതാവിനെയാണ് പാര്‍ട്ടി മിസ്സ് ചെയ്യുന്നത്.Jijohttps://www.blogger.com/profile/17113728377270272419noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-30239673860643463512009-10-03T20:39:15.648+05:302009-10-03T20:39:15.648+05:30നമുക്കുചുറ്റും എന്തുനടക്കുന്നു എന്നുമനസ്സിലാക്കാനു...നമുക്കുചുറ്റും എന്തുനടക്കുന്നു എന്നുമനസ്സിലാക്കാനും അഭിപ്രായ രൂപീകരണത്തിനുമാണ് നാം മാധ്യമങ്ങളെ ആശ്രയിക്കുന്നത്. മാധ്യമങ്ങള്‍ പണംപറ്റി നാം എങ്ങനെ അഭിപ്രായം രൂപീകരിക്കണമെന്ന് കല്പ്പിച്ചാലോ?
കേരളത്തിലും ഇന്ത്യയിലും ഇന്ന് നടക്കുന്നത് അതാണ്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-44713716102017055112009-10-03T18:30:32.372+05:302009-10-03T18:30:32.372+05:30ഇവിടെ വാര്‍ത്ത വ്യഭിച്ചരികപെടുന്നു. അതിനു എല്ലാ ഒത...ഇവിടെ വാര്‍ത്ത വ്യഭിച്ചരികപെടുന്നു. അതിനു എല്ലാ ഒത്താശയും ചെയ്തുകൊടുകുന്നവരാന്നു കോര്‍പ്പറേറ്റ് മീഡിയwebworkershttps://www.blogger.com/profile/04113978711838806659noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-34387658382471892872009-10-03T15:47:08.329+05:302009-10-03T15:47:08.329+05:30ഉമ്മറത്തു കൂടി വരുന്ന വാര്‍ത്തകളെ അടുക്കള വഴി തിരി...ഉമ്മറത്തു കൂടി വരുന്ന വാര്‍ത്തകളെ അടുക്കള വഴി തിരിചു വിടുന്ന ’മാധ്യമ തെമ്മാടിത്തം’ വായനക്കാരനെ നോക്കി ഇളിചു കാട്ടുന്നു..
"ചൈനീസ് ഫ്ളാഗ് " എന്നാല്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത കൊടി ആണെന്നു വാര്‍ത്ത എഴുതിയ മനോരമയ്ക്കു മാര്‍കിസ്റ്റ് പാറ്ട്ടിയെ പറ്റി മാത്രമല്ല ഒന്നിനെ കുറിച്ചും വ്യക്തമായ ധാരണ ഇല്ല എന്നത് വാസ്തവം. വാസ്തവം വായ തുറന്നു ഉച്ചത്തില്‍ പറയാന്‍ മടിക്കാത്ത കമ്മയൂണിസ്റ്റുകാരനെ "ധാര്‍ഷ്ട്യം" എന്നു പുഛിക്കുന്ന മാധ്യമങ്ങളെ നിങ്ങളുടെ "തോന്ന്യാസ" ത്തെ ഞങ്ങള്‍ എന്തു പേരിട്ടു വിളിക്കണം?..ആകാശ മിഠായിhttps://www.blogger.com/profile/13637506624765876170noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-25872507522432209252009-10-03T01:50:42.878+05:302009-10-03T01:50:42.878+05:30പത്രങ്ങള്‍ മറച്ച് വെക്കാന്‍ ആഗ്രഹിക്കുന്നതെന്തോ അത...പത്രങ്ങള്‍ മറച്ച് വെക്കാന്‍ ആഗ്രഹിക്കുന്നതെന്തോ അതാണ് വാര്‍ത്ത. ബാക്കിയുള്ളതെല്ലാം വെറും സ്റ്റോറി.:)മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-57375446515065173272009-10-03T01:27:59.212+05:302009-10-03T01:27:59.212+05:30കോളെജില്‍ ഒരു യൂത്ഫെസ്റ്റിവല്‍ ഓര്‍ഗനൈസ് ചെയ്ത സമയ...കോളെജില്‍ ഒരു യൂത്ഫെസ്റ്റിവല്‍ ഓര്‍ഗനൈസ് ചെയ്ത സമയത്ത് പത്രങ്ങളില്‍ കവറേജ് കൊടുക്കാന്‍ ലോക്കല്‍ റിപ്പോട്ടര്‍മാരെ കോണ്ടാക്റ്റ് ചെയ്തപ്പോള്‍ മനോരമയില്‍ നിന്ന് ഒരുത്തന് പറഞ്ഞത് : “XXXXX രൂപ അടച്ചാല്‍ കളര്ചിത്രങ്ങളോടെ സ്പെഷ്യല്‍ കവറേജ് മൂന്നു ദിവസം നല്‍കാം.ഒപ്പം നിങ്ങള്‍ സെലക്റ്റ് ചെയ്യുന്ന ഒരു ഏരിയയില്‍ പത്രം വരിക്കാരല്ലാത്തവര്ക്കിടയിലും കാലത്ത് വിതരണം ചെയ്യാന്‍ ഏറ്പ്പാടാക്കാം”

ബിസ്നസ് മൈന്‍ഡ് എന്നുപറഞ്ഞാല്‍ ഇതാണ്. ഒരു യൂത് ഫെസ്റ്റിവലിന് ഇങ്ങനെയാണെങ്കില്‍ എവിടുന്നെല്ലാം വാങ്ങിക്കൊണ്ടാകും ബാക്കി എഴുതിത്തകര്ക്കുന്നത് ?! ഇതുമ്പോരാഞ്ഞാണ് തിരുവനന്തപുരത്തെ മാധ്യമപുംഗവന്മാരുടെ പവര്‍ ബ്രോക്കറേജ്.Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-31340206600411511342009-10-02T14:08:00.685+05:302009-10-02T14:08:00.685+05:30'ഹോട്ട് ഡോഗ്' എന്നത് മാംസംകൊണ്ടുണ്ടാക്കുന്...'ഹോട്ട് ഡോഗ്' എന്നത് മാംസംകൊണ്ടുണ്ടാക്കുന്ന ഒരുതരം ഭക്ഷ്യവസ്തുവാണ്. മലയാളിക്ക് ഏറെ പരിചിതമല്ലാത്ത ഒന്ന്. 'ഹോട്ട് ഡോഗ്' തീറ്റമത്സരം സംബന്ധിച്ച ഒരു വാര്‍ത്ത വന്നപ്പോള്‍, ദേശാഭിമാനിയിലെ ഒരുസഹപത്രാധിപര്‍ തെറ്റിദ്ധരിച്ച്, അതിനെ 'പട്ടികളെ തിന്നുന്ന' മത്സരമാക്കി. ആ തെറ്റായ വാര്‍ത്ത അച്ചടിച്ചുവന്ന ദിവസം ഞങ്ങള്‍ ദേശാഭിമാനി പ്രവര്‍ത്തകര്‍ക്ക് തല ഉയര്‍ത്താന്‍ പറ്റിയിരുന്നില്ല. പിറ്റേന്നത്തെ പത്രത്തില്‍ തിരുത്തും നിര്‍വ്യാജമായ ഖേദപ്രകടനവും അച്ചടിക്കാനുള്ള തീരുമാനമാണ് അന്ന് ചേര്‍ന്ന എഡിറ്റോറിയല്‍ ആലോചനായോഗത്തില്‍ ആദ്യം എടുത്ത്. തെറ്റായ വാര്‍ത്ത അച്ചടിക്കാനിടയായാല്‍ അത് തുറന്നുപറഞ്ഞ് തിരുത്തിയേ തീരൂ എന്ന മാധ്യമ മര്യാദയാണ് ഞങ്ങളെ നയിച്ചത്.manoj pmhttps://www.blogger.com/profile/00439774917509066451noreply@blogger.com