tag:blogger.com,1999:blog-8012535808834035969.post3099129262177929014..comments2023-09-24T13:59:22.039+05:30Comments on P M MANOJ | പി എം മനോജ്: സിബിഐയുടെ അട്ടിമറിmanoj pmhttp://www.blogger.com/profile/00439774917509066451noreply@blogger.comBlogger7125tag:blogger.com,1999:blog-8012535808834035969.post-17982647723929230412010-11-14T00:09:31.791+05:302010-11-14T00:09:31.791+05:30കോണ്‍ഗ്രസ് നേതാകളെ, പുതിയ വെളിപെടുതലുമായി ബന്ധപെടുത...കോണ്‍ഗ്രസ് നേതാകളെ, പുതിയ വെളിപെടുതലുമായി ബന്ധപെടുത്തി സംശയിക്കാവുന്നതാണ്.

1998 ജനുവരി 19നു വയലാര്‍ രവിയും 1999 ഡിസംബറില്‍ കെ.സി.വേണുഗോപാലും ഈ കരാറിനെ കുറിച്ച് ആരോപണം ഉന്നയിച്ചിരുന്നു.അതില്‍ തന്നെ,അന്ന് കെ.പി.സി.സി. പ്രസിഡണ്ട് ആയിരുന്ന വയലാര്‍ രവി, ഈ കരാറിനെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണം എന്ന് തന്നെ,ആവശ്യപെട്ടിരുന്നു എന്ന വസ്തുത (പത്രങ്ങള്‍ മേല്പറഞ്ഞ ആരോപണങ്ങള്‍ ഒന്നും അന്ന് വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല!!!) “വ്യാജസമ്മതിയുടെ നിര്‍മ്മിതി” എന്ന പുതകതിലൂടെ ഡോ.തോമസ് ഐസക് വെളിപെടുതുന്നുണ്ട്.

മാധ്യമങ്ങള്‍ അവഗണിച്ചിരുന്നു എങ്കില്‍ പോലും,1999 വരെ കോണ്‍ഗ്രസ്സ് ഈ കരാറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു എന്നത് ഒരു വസ്തുതയാണ്.1999 ല്‍ അവസാനിപിച്ച ആരോപണങ്ങള്‍ പിന്നീട് അവര്‍ കാര്യമായി എടുത്തത് 2003 ല്‍ ഇതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് ഇട്ടുകൊണ്ടാണ്.

ഇവിടെ ആരോപണം ഉന്നയിക്കപെടാതിരുന്ന 3 വര്‍ഷം പ്രത്യേകം ശ്രദ്ധിക്കുക.ഈ 3 വര്‍ഷം കൊണ്ടാണ് ലാവ്ലിന് കരാര്‍ പ്രകാരം ഉള്ള പണികള്‍ പൂര്‍ത്തീകരിക്കുകയും കരാര്‍ തുകകള്‍ പൂര്‍ണമായി കൈപറ്റുകയും ചെയ്തത്.അതോടൊപ്പം,മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ നിര്‍മ്മാണത്തിനുള്ള കനേഡിയന്‍ ധന സഹായം ഉറപ്പാക്കുന്നതിനുള്ള എം.ഓ.യു.കാലഹരണ പെടുകയും ചെയ്തു.

എന്നുവച്ചാല്‍,കരാര്‍ ഒപ്പിടുന്ന വേളയില്‍ ഇടയ്ക്കിടെ ആരോപണം ഉന്നയിക്കുക,ഒപ്പിട്ടു കഴിഞ്ഞു,കരാറുകാരന് കാശും കൊണ്ട് പോകുംവരെ മിണ്ടാതിരിക്കുക,പിന്നീട് അഴിമതി ഉണ്ടെന്നു കണ്ടു അന്വേഷണത്തിന് ഉത്തരവിടുക,ഇതാണ് അന്ന് കോണ്‍ഗ്രസ് സ്വീകരിച്ച സമീപനം.

എന്ന് വച്ചാല്‍ ലാവലിന്‍ ന്റെ നില സേഫ് ആയി എന്ന് സ്ഥിതി എത്തിയതിനു ശേഷം ആണ് ഇതിനെ കുറിച്ചുള്ള ആരോപണങ്ങള്‍ തലപര കക്ഷികള്‍ ഏറ്റെടുത്തത്.

എന്തുകൊണ്ട് വയലാര്‍ രവി 1998 ലെ ആരോപണത്തില്‍ ഉറച്ചു നിന്നില്ല? എന്തുകൊണ്ട് ലാവ്ലിന് സേഫ് ആകുന്നതുവരെ കോണ്‍ഗ്രസ്സ് നേതാക്കള്‍ ഈ കാര്യത്തില്‍ മൌനം പാലിച്ചു?

ഒരു കാര്യം ഉറപ്പാണ്,ലാവ്ലിന് സേഫ് ആയി ഈ കരാറില്‍ നിന്ന് ഊരിപോകുന്നതിനു മുന്‍പ്,പിന്നീട് ഇതിനെകുറിച് പുറത്തുവന്ന കാര്യങ്ങള്‍ എല്ലാം,അന്ന് തന്നെ ഇതേ പ്രാധാന്യത്തോടെ ജനം അറിഞ്ഞിരുന്നെങ്കില്‍, കരാര്‍ ഇല്ലാതിരുന്നത് കൊണ്ടാണ് ക്യാന്‍സര്‍ സെന്റര്‍ നു കനേഡിയന്‍ സഹായം ലഭിക്കാത്തത് എന്നൊന്നും പറഞ്ഞ് ആര്‍ക്കും ആരെയും രക്ഷപെടുതാന്‍ പറ്റില്ലായിരുന്നു,ഉറപ്പ് .ASOKANhttps://www.blogger.com/profile/11067819833755593059noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-9141156327511603772010-11-13T07:17:44.586+05:302010-11-13T07:17:44.586+05:30as of now, lavlin case is dead for all practical p...as of now, lavlin case is dead for all practical purpose.
but those who tried to malign cpm wont rest.
After the nuke deal, companies are wooing govt for nuke contracts.
lavlin will also be interested in nuke contracts.
cong govts can arm twist lavlin to speak against cpm
some day lavliln will say we paid kickbacks to political leaders. that will be enough for media.
wait for that.
ohterwise lavlin wont get any nuke contracts.Unknownhttps://www.blogger.com/profile/12814120710736008362noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-57788620123908393692010-11-12T23:22:48.117+05:302010-11-12T23:22:48.117+05:30രാഹുലന്ന്റെ മൊഴി രേഖപെടുത്തിയ ദിവസം ചാനല്‍ ചര്‍ച...രാഹുലന്ന്റെ മൊഴി രേഖപെടുത്തിയ ദിവസം ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ മുന്‍നിര നേതാക്കള്‍ ആവേശത്തോടെ പങ്കെടുത്തു .”വസീര്‍ തോക്കത്ത്” എന്ന അറബി വാക്കിന്റെ പരിഭാഷയും മറ്റുമായി എന്തായിരുന്നു കത്തിക്കല്‍.ഇന്നലെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വെറും വാഴക്കനും മറ്റും മാത്രം........

ഇതാണ് മുന്‍പ് ഡോ.ഐസക്ക് ഇതേ വിഷയത്തെ കുറിചെഴുതിയപ്പോള് പറഞ്ഞത്,“നിങ്ങള്‍ ഞങ്ങളുടെ നേരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ മറ്റു നാല് വിരലുകള്‍ നിങ്ങളുടെ നേരെയാണ് ചൂണ്ടിയിരിക്കുന്നത് എന്ന് മനസിലാക്കണം”

November 12, 20ASOKANhttps://www.blogger.com/profile/11067819833755593059noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-75213020521859204302010-11-12T14:01:51.950+05:302010-11-12T14:01:51.950+05:30വിജീ.....:)വിജീ.....:)ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-20000239355559508262010-11-12T10:25:35.547+05:302010-11-12T10:25:35.547+05:30കേസ് മൊത്തം അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന...കേസ് മൊത്തം അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനും വിജയന് ഉള്‍പ്പെടെ പത്തുപന്ത്രണ്ട് പ്രതികളുടെ പങ്ക് കണ്ടെത്തി കേസ് ഫയല്‍ ചെയ്യാനും സി ബി ഐക്ക് വേണ്ടിവന്നത് ഏതാനും മാസങ്ങള്‍ മാത്രം. പക്ഷേ കാര്ത്തികേയന് എന്ന ഒറ്റയാളുടെ പങ്ക് ഒന്നരക്കൊല്ലം അന്വേഷിച്ചിട്ടും തീര്‍ന്നില്ലത്രേ...! സി ബി ഐ പോലൊരു അത്യുന്നത അന്വേഷകസംഘത്തിന് ഇത്രയും കാലം അന്വേഷിച്ചിട്ടും തീര്‍ക്കാന്‍ പറ്റാത്തത്ര വലിയ പങ്കോ കാര്ത്തികേയന്??വിജി പിണറായിhttps://www.blogger.com/profile/14867748472396383304noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-9165610431645649312010-11-12T10:19:33.615+05:302010-11-12T10:19:33.615+05:30ലാവലിന്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതില്‍ ...ലാവലിന്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതില്‍ ഒരു കേന്ദ്രമന്ത്രിക്ക് പങ്കെന്ന് ‘മഹാത്മാ ദൃക്സാക്ഷി’.

കൊള്ളാം. ലാവലിന്‍ കേസില്‍ ഇത്രയ്ക്ക് താല്പര്യമുള്ള ആ കേന്ദ്രമന്ത്രി ആര്? ലാവലിനുമായി ഇടപാട് ഉറപ്പിച്ചപ്പോഴും അവര്‍ പണിയുടെ സിംഹഭാഗവും നടത്തിയപ്പോഴും സംഭവം നഷ്ടക്കച്ചവടമാണെന്ന് ബോധ്യമായിട്ടും അവര്‍ക്ക് പണം മുഴുവന്‍ കൊടുത്തപ്പോഴും സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന ആള് ഇന്ന് കേന്ദ്രമന്ത്രിസഭയിലെ അത്യുന്നതനാണ്. ഇടപാടിന്റെ 'A to Z' അറിയാവുന്ന അദ്ദേഹം പക്ഷേ ഇന്നോളം ആ വിഷയത്തില്‍ മാത്രം ഒന്നും മിണ്ടിയിട്ടില്ല. - തന്റെ ഓഫീസ് (ഫലത്തില്‍ താന്‍ തന്നെ) കേസില്‍ ഇടപെട്ടു എന്ന് സാക്ഷാല്‍ നന്ദകുമാരപ്രഭു അരുളിയപ്പോള്‍ പോലും. (http://vijipinarayi.info/data/MM_SNCL_AKA_NK_050609.jpg വാര്‍ത്ത 05/06/2009-ലെ ‘മനോരമ’യില്‍ നിന്ന്) അന്വേഷണം ശരിയായ വഴിക്കു നീങ്ങിയാല്‍ തന്റെ മന്ത്രിസഭകളില്‍ അംഗങ്ങളായിരുന്ന ചിലര്‍ (കൂട്ടു നിന്ന താനും?) വെട്ടിലാകും എന്ന് അറിയാവുന്ന അദ്ദേഹം...? അതോ അശോക് കുമാറിന്റെ അന്വേഷണം നേരെ ചൊവ്വേ നടന്നാല്‍ ഇപ്പോള്‍ വിജയന്റെ മേലുള്ള കുരുക്ക് തങ്ങളുടെ പാര്‍ട്ടിയിലെ പ്രമുഖരായ മുന്‍ മന്ത്രിമാരുടെ മേല്‍ ചെന്നു വീഴുമെന്ന് തിരിച്ചറിഞ്ഞ സഹമന്ത്രിമാരില്‍ ആരെങ്കിലും...?

ഇടപാടുമായി ബന്ധപ്പെട്ട് ഒരു കൊലപാതകം നടന്നിട്ടുണ്ടെന്നും ‘സാക്ഷി മഹാശയ്’ പറഞ്ഞിട്ടുണ്ട്. ഇടപാടിന് തടസ്സം നിന്ന ഒരാളാണത്രേ കൊല്ലപ്പെട്ടത്. ആ കൊലക്കുറ്റം പതിനാല് കൊല്ലമായി മൂടി വെച്ച് കൊലയാളിയെ സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിച്ച ഇയാളെ ‘സാക്ഷി’ എന്നോ ‘പ്രതി’ എന്നോ വിളിക്കേണ്ടത്?വിജി പിണറായിhttps://www.blogger.com/profile/14867748472396383304noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-8031394225764582792010-11-12T08:31:10.058+05:302010-11-12T08:31:10.058+05:30ലാവ്ലിന് കേസില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കി ക...ലാവ്ലിന് കേസില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം ഒന്നരവര്‍ഷംമുമ്പ് സമര്‍പ്പിച്ചുകഴിഞ്ഞു. ആ കുറ്റപത്രത്തില്‍ പേരുണ്ടായിട്ടും കോണ്‍ഗ്രസ് നേതാവ് ജി കാര്‍ത്തികേയനെ പ്രതിയാക്കാത്തതിനെയാണ് സിബിഐ പ്രത്യേക കോടതി ഏറ്റവും ആദ്യം ചോദ്യംചെയ്തത്. രാഷ്ട്രീയപക്ഷപാതിത്വത്തിന്റെ പേരില്‍ സിബിഐ കോണ്‍ഗ്രസ് നേതാവിനെ വഴിവിട്ട് സഹായിക്കുകയും സിപിഐ എം സംസ്ഥാന സെക്രട്ടറിക്കെതിരായി കള്ളക്കേസ് ചമയ്ക്കുകയും ചെയ്തു എന്ന ആരോപണം പൊതുവിലും അന്ന് ഉയര്‍ന്നിരുന്നു. ഗൂഢാലോചന നടന്നു എന്നും അതിന്റെ തുടക്കക്കാരന് കാര്‍ത്തികേയനാണെന്നും എഴുതിവച്ച സിബിഐക്ക് എന്തുകൊണ്ട് പ്രതിചേര്‍ത്തില്ല എന്ന ചോദ്യത്തിന് ഉത്തരമുണ്ടായില്ല. പോയി അന്വേഷിച്ചു വരൂ എന്നാണ് കോടതി ഉത്തരവിട്ടത്. 2009 ജൂണ്‍ 23ന് ആ ഉത്തരവുംകൊണ്ട് പോയ സിബിഐ ഇതുവരെ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടില്ല. കാര്‍ത്തികേയന്റെ പേര് മിണ്ടുന്നില്ല. കഴിഞ്ഞ ഒന്നരവര്‍ഷമായിട്ടും സിബിഐ തുടരുന്ന ഈ കള്ളക്കളിയെപ്പറ്റിയാണ് സ്വാഭാവികമായും ഇപ്പോള്‍ സംവാദം ഉണ്ടാകേണ്ടത്. നമ്മുടെ അതിസമര്‍ഥരായ മാധ്യമങ്ങള്‍ അതുമാത്രം മിണ്ടുന്നില്ല.manoj pmhttps://www.blogger.com/profile/00439774917509066451noreply@blogger.com