tag:blogger.com,1999:blog-8012535808834035969.post2962298422412880088..comments2023-09-24T13:59:22.039+05:30Comments on P M MANOJ | പി എം മനോജ്: ചത്തത് കീചകനെങ്കില്‍...manoj pmhttp://www.blogger.com/profile/00439774917509066451noreply@blogger.comBlogger5125tag:blogger.com,1999:blog-8012535808834035969.post-67849557032916146872009-08-31T19:36:31.399+05:302009-08-31T19:36:31.399+05:30മന്ത്രിപുത്രനെ കുറിച്ച് ഒന്നും പറഞ്ഞില്ല. കേരളത്തി...മന്ത്രിപുത്രനെ കുറിച്ച് ഒന്നും പറഞ്ഞില്ല. കേരളത്തില്‍ ഇന്ന് നടക്കുന്ന ക്രൈമുകളില്‍ ഭൂരിപക്ഷം കേസുകളിലും മന്ത്രി പുത്രന് പങ്കുണ്ടാവും. മന്ത്രി പുത്രനില്ലെങ്കില്‍ ഒരു കേസിനും ഇപ്പോള്‍ ഒരു ഗുമ്മില്ല. പോള്‍ കേസ് അന്വേഷിച്ച ഈ ഒരു ശുശ്കാന്തി മനോരമ അഭയ കേസില്‍ കാണിച്ചിരുന്നെങ്കില്‍ എന്ന് ആലോചിച്ചു പോകുകയാണ്.

കുത്തിയ ആളെ വരെ കിട്ടിയിട്ടൂം മനോരമ “ പോലീസ് മനപൂര്‍വ്വം പറായിപ്പിച്ചതാണ് എന്നാണ്” പറാഞ്ഞത്. മനോരമയെ സംബന്ധിച്ഛേടാത്തോളം കൊടിയേരി ഞാനാണ് കുത്തിയത് എന്ന് പറാഞ്ഞാല്‍ സംഗതി തീരും അല്ലെങ്കില്‍ ഇപ്പോഴൊന്നും ഇത് തീരില്ല മക്കളെ.................(കുതിര വട്ടം പപ്പു സ്റ്റൈല്‍)Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-22534861439000887152009-08-28T04:58:53.119+05:302009-08-28T04:58:53.119+05:30"പരസ്പര വിരുദ്ധവും അവിശ്വസനീയവും പരിഹാസ്യവുമാ..."പരസ്പര വിരുദ്ധവും അവിശ്വസനീയവും പരിഹാസ്യവുമായ വാര്‍ത്തകള്‍ കൊടുക്കുകയുമാണ്"
ഓരോ ദിവസവും പത്രങ്ങളിലെ പൊതുവായ വാര്‍ത്ത വിശകലനം ചെയ്താല്‍ പോലീസ് പറയുന്നതില്‍ പൊരുത്തക്കേടുള്ളതായി തോന്നുന്നത് എന്തു കൊണ്ട്? അത്തരം പൊരുത്തക്കേടുകള്‍ ഇല്ലാതെ നോക്കേണ്ടത് സര്‍ക്കാരിന്റെ വിശ്വാസ്യത നിലനിര്‍ത്തുവാന്‍ അത്യാവശ്യമല്ലേ.

ഗുണ്ടാ നിയമം ഉണ്ടായിട്ടും എന്ത് കൊണ്ട് പോള്‍ ക്വട്ടേഷന്‍ ടീമിനാല്‍ കൊല്ലപ്പെട്ടു, ആ സമയം പോളിനൊപ്പം കുപ്രസിദ്ധ ഗുണ്ടകള്‍ ഉണ്ടായത് എങ്ങിനെ എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതിന് പകരം ജനങ്ങളെ കണ്ഫ്യൂഷനാക്കുവാന് മാധ്യമങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ടോ? കൊലപാതകം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികളെ പിടിച്ച പഴയ കണിച്ച് കുളങ്ങര പോലെയാകാതിരുന്നാല്‍ മതിയായിരുന്നു.Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-61582170592534565612009-08-27T13:23:36.579+05:302009-08-27T13:23:36.579+05:30മനോജ് പറഞ്ഞതു പോലെ മാധ്യമങ്ങളിൽ പലർക്കും ഈ കേസ് തെ...മനോജ് പറഞ്ഞതു പോലെ മാധ്യമങ്ങളിൽ പലർക്കും ഈ കേസ് തെളിയരുതെന്ന് ആഗ്രഹമുണ്ട്..അതാണു കോടിയേരിക്കും കുടുംബത്തിനും ഗുണ്ടാബന്ധം എന്നു പറഞ്ഞ് പിറ്റേന്നു തന്നെ അവരൊക്കെ രംഗത്തെത്തുന്നത്.സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-79424286567472015622009-08-27T13:03:04.120+05:302009-08-27T13:03:04.120+05:30മനോജ്,
വളരെ നന്നായി ഈ പോസ്റ്റ്.
കഴിഞ്ഞ ഒരാഴ്ച ആയ...മനോജ്,
വളരെ നന്നായി ഈ പോസ്റ്റ്.
കഴിഞ്ഞ ഒരാഴ്ച ആയി വീട്ടില്‍ തന്നെ ഇരിപ്പായിരുന്നതിനാല് പോള്‍ വധം നടന്നതിന്റെ പിറ്റേന്ന് മുതല്‍ ടി വി മുടങ്ങാതെ കണ്ടിരുന്നു.
ഒരു തരത്തിലും ന്യായീകരിക്കാന്‍ പറ്റാത്ത വാര്‍ത്ത റിപ്പോര്‍ട്ടിങ്ങും അലവലാതി അവലോകനങ്ങളും കണ്ടു ഈ മരണ ആഖോഷ മഹാ മഹം കണ്ടു മനം മടുത്തു.
അന്വേഷണം പോലീസിനു വിടൂ എന്ന കോടിയേരിയുടെ അഭ്യര്‍ഥന പോലും വളച്ചൊടിക്കുന്നത് കണ്ടിട്ട് സത്യത്തില്‍ രോഷം തോന്നി.
അന്വേഷണ പുരോഗതിയെ മന്ദീഭവിപ്പിക്കാന്‍ സാധ്യത ഉള്ളത് കൊണ്ട് മാത്രം പോലീസ് പല കാര്യങ്ങളും പത്രക്കാര്‍ക്കും ന്യൂസ് ചാനലുകാര്‍ക്കും മുന്പില് വെളിപ്പെടുതാതനെന്നുള്ളത്
ഈ വാര്‍ത്തകള്‍ കണ്ടു കൊണ്ടിരിക്കുന്ന ഏതൊരു കുഞ്ഞിനും മനസ്സിലാക്കാന്‍ പറ്റും.
ഈ കേസിനു നിര്‍ണായകമായ തെളിവുകള്‍ ഇത്ര പെട്ടെന്ന് അന്വേഷിച്ചു കണ്ടു പിടിച്ച കേരള പോലീസിനെ സത്യത്തില്‍ അഭിനന്ദിക്കുകയാണ് ചെയ്യേണ്ടത്.
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് അവര്‍ പരി പൂര്‍ണ തെളിവുകളുമായി ഈ അന്വേഷണം അവസാനിപ്പിക്കുമെന്ന് നമുക്ക് ആശിക്കാം.
പുക പടലങ്ങള്‍ ഉണ്ടാക്കി അത് മറയാക്കി പല അപരാധികളെ രക്ഷിക്കാനും ചില നിരപരാധികളെ ജീവിതകാലം മുഴുവനും ശിക്ഷിക്കാനും ഈ പരട്ട പത്ര /ചാനെല്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നു എന്നത് നിരാശാജനകമാണ്.cloth merchanthttps://www.blogger.com/profile/03463377056093357759noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-88100007693430830682009-08-27T00:53:06.458+05:302009-08-27T00:53:06.458+05:30മുത്തൂറ്റ് ഗ്രൂപ്പിലെ ഒരനന്തരാവകാശി ദുരൂഹസാഹചര്യത്...മുത്തൂറ്റ് ഗ്രൂപ്പിലെ ഒരനന്തരാവകാശി ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത് അസാധാരണമായ വാര്‍ത്തയാകുന്നത് സ്വാഭാവികമാണ്. മരിച്ചത് സുന്ദരനും ധനാഢ്യനുമായ (1500 കോടിയുടെ ആസ്തിയുള്ള) ചെറുപ്പക്കാരന്. മരണത്തെ ചുറ്റിപ്പറ്റി ദുരൂഹവും അസ്വാഭാവികവുമായി നിരവധികാര്യങ്ങള്‍. മരണസമയത്ത് കൂടെയുണ്ടായിരുന്നത് കുപ്രസിദ്ധ ഗുണ്ടകള്‍. കൊലപാതകം നടത്തിയത് മറ്റൊരു ഗുണ്ടാ സംഘത്തിലെ ആള്. എല്ലാംകൊണ്ടും പ്രാധാന്യമുള്ള വാര്‍ത്തതന്നെയാണ് മുത്തൂറ്റ് പോള്‍ ജോര്‍ജിന്റെ മരണം. ആരുകൊന്നു, എങ്ങനെ കൊന്നു, എന്തിനു കൊന്നു എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ സംസ്ഥാനത്തിന്റെ നാനാഭാഗത്തും ചൂടുള്ള ചര്‍ച്ചാവിഷയമാണ്. പൊലീസ് അന്വേഷിക്കുന്നതിന് സമാന്തരമായി മാധ്യമങ്ങളും അന്വേഷണത്തിന്റെ വഴിയിലാണ്. പലപല കഥകള്‍ ഓരോദിവസവും പുറത്തുവരുന്നു; നിര്‍മിക്കപ്പെടുന്നു. ഏറ്റവുമൊടുവില്‍ നാല്‍പ്പതുലക്ഷം രൂപയടങ്ങുന്ന ബാഗ് നഷ്ടപ്പെട്ടതായാണ് മലയാള മനോരമയുടെ വാര്‍ത്ത (മറ്റാരും അത് പറയുന്നതു കേട്ടില്ല).manoj pmhttps://www.blogger.com/profile/00439774917509066451noreply@blogger.com