tag:blogger.com,1999:blog-8012535808834035969.post1904414208683595968..comments2023-09-24T13:59:22.039+05:30Comments on P M MANOJ | പി എം മനോജ്: കഥാനന്തരം കല്ലാച്ചിയിലെ ചോരmanoj pmhttp://www.blogger.com/profile/00439774917509066451noreply@blogger.comBlogger2125tag:blogger.com,1999:blog-8012535808834035969.post-65232789190906064032012-05-19T06:48:13.926+05:302012-05-19T06:48:13.926+05:30വലിയ ഒരു രാഷ്ട്രീയ നാടകം.
തുടരും എന്ന പേടിപ്പെടുത...വലിയ ഒരു രാഷ്ട്രീയ നാടകം. <br />തുടരും എന്ന പേടിപ്പെടുത്തുന്ന ഓര്‍മ്മപ്പെടുത്തലുംkanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-37508838271939802402012-05-18T10:20:56.818+05:302012-05-18T10:20:56.818+05:30ഇന്ന് തെരുവംപറമ്പിലെ മാനഭംഗത്തെക്കുറിച്ച് രമേശ് ചെ...ഇന്ന് തെരുവംപറമ്പിലെ മാനഭംഗത്തെക്കുറിച്ച് രമേശ് ചെന്നിത്തലയോ കുഞ്ഞാലിക്കുട്ടിയോ ഓര്‍ക്കുകപോലുമില്ല. ബിനുവിന്റെ ചിതറിത്തെറിച്ച ചോരയും മാംസച്ചീളുകളും പക്ഷേ കല്ലാച്ചിയിലെ സാധാരണക്കാര്‍ക്ക് മറക്കാനാകുന്നില്ല. ബലാത്സംഗം നടന്നെന്നു പറഞ്ഞ സമയത്ത് താന്‍ കോഴിക്കോട് മെഡിക്കല്‍കോളേജിലായിരുന്നു എന്ന് ആണയിട്ടു പറഞ്ഞിട്ടുപോലും ബിനുവിനോട് കാപാലികര്‍ ഒരിറ്റ് ദയ കാട്ടിയില്ല. ബോംബും വടിവാളും കൊണ്ടുവന്നവര്‍ മാത്രമല്ല ആ കൊലപാതകക്കേസിലെ പ്രതികള്‍. അതില്‍ അന്നത്തെ യുഡിഎഫ് ഉന്നതരും മാധ്യമങ്ങളുമുണ്ട്. ഒരു ഇല്ലാക്കഥ ക്രൂരമായി പ്രചരിപ്പിച്ചുറപ്പിച്ചതിന്റെ അവസാനമായിരുന്നു ബിനുവിന്റെ നുറുക്കപ്പെട്ട ശരീരം.manoj pmhttps://www.blogger.com/profile/00439774917509066451noreply@blogger.com