tag:blogger.com,1999:blog-8012535808834035969.post1178634913069846797..comments2023-09-24T13:59:22.039+05:30Comments on P M MANOJ | പി എം മനോജ്: ഇവര്‍ക്ക് വേണ്ടത് മുളകുവെള്ള ചികിത്സതന്നെmanoj pmhttp://www.blogger.com/profile/00439774917509066451noreply@blogger.comBlogger6125tag:blogger.com,1999:blog-8012535808834035969.post-68970232176662919432013-02-20T16:21:44.759+05:302013-02-20T16:21:44.759+05:30ഒന്നാം തരാം ഗൂഢാലോചന ചീട്ടു കൊട്ടാരം പോലെ തകര്‍ന്ന...ഒന്നാം തരാം ഗൂഢാലോചന ചീട്ടു കൊട്ടാരം പോലെ തകര്‍ന്നു... ഇത് നേരത്തെ പ്രതീക്ഷിച്ചതാ... തിരുവന്ജുര് ചാണ്ടി ചോര്‍ ഷാജിയുടെ വാക്ക് കേട്ട് തുള്ളി... മുളകുവെള്ളം അല്ല.. അവറ്റകളുടെ നേരെ കാഷ്ടം എറിയണം
Anonymoushttps://www.blogger.com/profile/05536642303951106999noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-430634760565154542013-02-15T16:23:52.878+05:302013-02-15T16:23:52.878+05:30കേട്ടതാരെന്നു ചോദിച്ചാൻ (തിരുവഞ്ചൂർ)
കേട്ടതിവരെന്...കേട്ടതാരെന്നു ചോദിച്ചാൻ (തിരുവഞ്ചൂർ)
കേട്ടതിവരെന്നു ചൊല്ലിനാർ (പോലീസ്)
കെട്ടു (ജയരാജനെ) നൂറ്റിപ്പതിനെട്ടിലെന്നു മുഖ്യൻ
കേട്ടു നന്ദനനെത്തിനാൻ കേസുമായ്
പൊട്ടവാദമീ 'ദൃക്സാക്ഷിമൊഴി'
കേട്ടുകേൾവിപോലുമില്ലേ പൊറുക്കണേ...!

(അബു - സാബിർ തളിപ്പറമ്പ് മുൻസിഫ് കോടതിയോട്)

കേട്ടെന്നു കേട്ടു നീ കയറെടുത്താൽ
കേട്ടെന്നു പറഞ്ഞവനൂരാക്കുടുക്ക്...!

(ചാണ്ടി - തിരുവഞ്ചൂർ ടീമിനോട് അബു - സാബിർ)വിജി പിണറായിhttps://www.blogger.com/profile/14867748472396383304noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-86415798267945668132013-02-14T23:56:03.813+05:302013-02-14T23:56:03.813+05:30This comment has been removed by the author.പ്രദീപ് കുറ്റിയാട്ടൂര്‍https://www.blogger.com/profile/08542815121664273769noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-27745513072484843542013-02-14T23:55:05.219+05:302013-02-14T23:55:05.219+05:30ഒരു ദാസ്യവൃത്തി ചെയ്യുന്ന ചാനല്‍ കണ്ടെത്തിയ മികച്...ഒരു ദാസ്യവൃത്തി ചെയ്യുന്ന ചാനല്‍ കണ്ടെത്തിയ മികച്ച തന്ത്രി.....എന്തായിരുന്നു ടിയാന് കേരള ജനതക്ക് ചെയ്ത സേവനം...കമ്യുണിസ്റ്റ് പ്രസ്ഥാനത്തെ അങ്ങ് ചുരുട്ടി കൂട്ടികളയാം എന്നാ ധാരണ യും കൊണ്ട് അങ്ങ് കുറെ അര്‍മാദിച്ചു ...അതിനുള്ള ആദരം ആയിരുന്നു മികച്ച മന്ത്രി പുരസ്ക്കാരം ...ഇവരൊക്കെ എത്ര കാലം കുരച്ചാലും ഈ പ്രസ്ഥാനത്തിന്റെ പൂട പോലും അനക്കാന്‍ ആവില്ല എന്ന് ഇനിയെങ്കിലും ഇവരൊക്കെ മനസ്സിലാക്കിയാല്‍ അവര്‍ക്ക് നന്ന്.....പ്രദീപ് കുറ്റിയാട്ടൂര്‍https://www.blogger.com/profile/08542815121664273769noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-47807607417051615592013-02-14T23:12:12.192+05:302013-02-14T23:12:12.192+05:30This comment has been removed by the author.Karanja Ayyappa Mandirhttps://www.blogger.com/profile/01043819580241938322noreply@blogger.comtag:blogger.com,1999:blog-8012535808834035969.post-2569679242867459242013-02-14T22:49:58.389+05:302013-02-14T22:49:58.389+05:30മ്മന്ചാണ്ടിക്കും തിരുവഞ്ചൂരിനും അവരുടെ ആജ്ഞകേട്ട്...മ്മന്ചാണ്ടിക്കും തിരുവഞ്ചൂരിനും അവരുടെ ആജ്ഞകേട്ട് ആടിത്തിമിര്‍ത്ത പൊലീസ് ഭൃത്യര്‍ക്കും കാപട്യക്കാരെ വാഴ്ത്തിപ്പാടിയ മാധ്യമകൂലിക്കാര്‍ക്കും എന്താണ് പറയാനുണ്ടാവുക എന്ന ചോദ്യത്തിന് അര്‍ഥമില്ല. അവരെ പിടിച്ചുനിര്‍ത്തി ഉത്തരം പറയിക്കേണ്ട ബാധ്യത ജനങ്ങളുടേതാണ്. പി ജയരാജനെയും ടി വി രാജേഷിനെയും എന്തിന് തുറുങ്കിലടച്ചു എന്നതിന് ഈ സര്‍ക്കാരിനെക്കൊണ്ട് ഉത്തരം പറയിച്ചില്ലെങ്കില്‍ ജനാധിപത്യം എന്ന് എങ്ങനെ വിളിക്കാനാകും. ഇത്രയും വലിയ ഒരു കള്ളത്തരത്തിന് അവരെക്കൊണ്ട് മറുപടി പറയിച്ചില്ലെങ്കില്‍ ജനാധിപത്യത്തിനും മാനുഷികമൂല്യങ്ങള്‍ക്കും മനുഷ്യന്റെ ആത്മാഭിമാനത്തിനും അര്‍ഥമില്ലാതാകും. manoj pmhttps://www.blogger.com/profile/00439774917509066451noreply@blogger.com